അമ്മു എന്റെ ദേവത 2 [Frk] 334

അവളിക്ക് മുഖം കൊടുക്കാതെ ഞാൻ അവിടെനിന്നും ഇറങ്ങാൻ തുടങ്ങി

അമ്മ : നീ ഒന്ന് വെയിറ്റ് ചെയ്താൽ ഇവളും ഉറങ്ങില്ലേ

ഞാൻ :എനിക്ക് ഇന്ന് കുറേ പണിയൊണ്ട് എന്നും പറഞ്ഞു ഞാൻ ഇറങ്ങി.ഉച്ചക്ക് ഞാൻ വന്നു അമ്മയോട് എനിക്ക് ഒരുവർക് ഉണ്ട് എറണാകുളത്ത് ഞാൻ അങ്ങോട്ടുപോകുവ. 2days കഴിയും വരാൻ. എന്നും പറഞ്ഞു ഞാൻ ഇറങ്ങി ekm വച്ചു ഞാൻ ശാലിനിയെ കണ്ട് അവളും അവിടെ എന്തോ വർക് അയി വന്നതാ ഞങ്ങൾ ഒരു കാഫെൽ ഒക്കെപ്പോയി കോഫി എല്ലാം കുടിച്ചിരുന്നു.

 

പിന്നെ ഞങൾ പിരിഞ്ഞു അവിടെന്നു. ഞാൻ നോക്കുമ്പോൾ അവൾ ഞങ്ങൾ കാഫെൽ ഇരിക്കുന്ന ഒരു pic സ്റ്റോറി ഇട്ടേക്കുന്നു. ഓഹ് ഇതു അമ്മു കാണുലോ ഞാൻ ആലോചിച്ചു. കണ്ട എന്താ അവൾ എന്നോട് കള്ളം പറയാം എങ്കിൽ ഞാൻ എന്തിനാ അവളുടെ വാക്ക് കേള്ക്കുന്നെ 😡

 

ന്യ്റ്റ് ഞാൻ അമ്മേനെ വിളിച്ചു വർക് കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ മനപ്പൂർവം അവളെ വിളിച്ചില്ല.

Nyt കുറെ കഴിഞ്ഞപ്പോൾ അവൾ എന്നെ വിളിച്ചു ഞാൻ എടുത്തില്ല ഞാൻ സൈലന്റ് ആക്കി കടന്നു.

 

Morng ഞാൻ നോക്കിയപ്പോൾ 5മിസ്സ്‌ കാൾ ഉണ്ടാരുന്നു അവളുടെ. കൂടെ വാട്സ്ആപ്പിൽ കുറേ സോറിയൂm ഓഡിയോയും. ഞാൻ പ്ലേ ചെയ്തു

അവൾ. ചേട്ടാ എന്നോട് ക്ഷമിക്ക് ഞാൻ മനപ്പൂർവം അല്ലാ ഒന്നും plz എന്റെ അവസ്ഥ ഒന്ന് മനുസലാക്. എന്നോട് മിണ്ടാതെ ഇരിക്കല്ലേ എനിക്ക് ഓട്ടും പറ്റില്ല ചേട്ടായി അയ്യ് അകന്നിരിക്കാൻ plz sorry

 

ഞാൻ റിപ്ലൈ കൊടുത്തില്ല

 

Evening വീണ്ടും msg കണ്ട് ഞാൻ മൈണ്ട് ആക്കീല.

Nyt അമ്മ വിച്ചു വിശേഷങ്ങൾ പറഞ്ഞു. ഇടക്. അമ്മ ചോദിച്ചു നിങ്ങൾ എന്താ ഉടക്കിൽ അഹ്‌ണോ. അവള് ഒന്നും പറയുന്നില്ല മൊത്തത്തിൽ തളർന്ന അവസ്ഥയിൽ ആഹ്ണല്ലോ.

The Author

Frk

www.kkstories.com

7 Comments

Add a Comment
  1. kollam bro nice aayitu unde..nalla rasam unde avarude dialogues oke vayikan

  2. സൂപ്പർ… പൊളിച്ചു… അടുത്ത ഭാഗം കൂടുതൽ പേജുകൾ എഴുതുക. ഇങ്ങനെ തന്നെ സ്ലോ ആയി പോയാൽ മതി… ടീസിങ്

  3. bro
    നല്ല കഥാ ശൈലി. ഇതു പോലെ പരസ്പരം മനസ് അറിഞ്ഞ് എഴുതിയാൽ മതി. സൂപ്പർ കഥ ആകും. പെട്ടെന്ന് കളിയിലേയ്ക്ക് പോകരുത് കേട്ടോ.

  4. Adipoli 👌. Kurachum koode neeti ezhuthu.ammuvinu pranayam aano . Aksharatgettu illayenkil vere level story aayene . Serikkum real story pole und. Last line onnum manasilayilla . Aksharathettu kurakkan nokku saho. Story kidukachi thanna .next partumayi vegam varu♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. last line ippala njan nokkiyathu sry. njan manglsh key brd anu use cheynnathu voice typ cheyumbol thettunnatha

      1. Next part exhuthumbol sradhikku bro.like nokanda story super aanu👌

Leave a Reply

Your email address will not be published. Required fields are marked *