അമ്മു എന്റെ ദേവത 2 [Frk] 57

 

 

ഞാൻ. ഏയ്യ് അങ്ങനെ ഒന്നുല

 

അമ്മ. ഞാൻ 2 ദിവസം ആയി ശ്രെദ്ധിക്കുന്ന നിങ്ങൾ കുറെ നേരം വഴക്കിട്ടു ഇരിക്കില്ലാത്തോണ്ട് ഞാൻ മൈൻഡ് അക്കാഞ്ഞേ. പക്ഷെ അവൾ ഇപ്പോൾ മൊത്തത്തിൽ ഡൌൺ ആഹ്ണല്ലോ എന്താ പറ്റിയെ.

 

ഞാൻ : ഒന്നുല്ലമേ ചുമ്മാ ഓരോന്ന് trip ന്റെ കാര്യം ഒക്കെ ആയിട്ടു ഉള്ളതാ. ഞാൻ ഒരു കള്ളം പറഞ്ഞു ഒപ്പിച്ചു.

 

അമ്മ :ആഹ്ഹ് അതാരുന്നോ ഞാൻ വിചാരിച്ചു വേറെ എന്തോ വലിയ കാര്യം ആണന്നു.

 

ഞാൻ. ഞാൻ മിണ്ടാത്ത കൊണ്ട അവൾ അങ്ങനെ ഞാൻ ok ആക്കിക്കോളാം

 

അമ്മ : മ്മ് എന്തായാലും കുറേ തമാശ വേണ്ട കൊച്ചല്ലേ വല്ലതും വരുത്തി വെക്കും

 

അമ്മ പറഞ്ഞത് കേട്ടപ്പോൾ എനിക്കും ഒരു പേടി

 

ഞാൻ : ഞാൻ നോക്കിക്കോളാം

 

ഫോൺ വെച്ചു

എങ്കിലും അവളോട്‌ എന്തോ വിളിക്കാൻ ഒരു മടി.

ഞാൻ പുറത്തു പോയി വന്നപ്പോൾ അവളുടെ 2 മിസ്സ്‌ കാൾ. ഞാൻ ഫോൺ ചാർജിങ് ഇട്ടട്ടു ആരുന്നു പോയെ.

ഇപ്പോൾ സമയം 1 മണി അയ്.അവൾ ഉറങ്ങി കാണുവോ എന്തായലും വിളിക്കാം എന്നു വിചാരിച്ചു വിളിച്ചു. പെട്ടന്ന് ഫോൺ എടുത്ത്.

അമ്മു. (ഇടറിയ ശബ്ദത്തോടെ )ചേട്ടായി സോറി.. 😭 എന്നും പറഞ്ഞു ഒറ്റ കരച്ചിൽ ആരുന്നു.

എനിക്ക് അതു കേട്ടട്ടു വിഷമം തോന്നി.

ഞാൻ. സാരം ഇല്ല എനിക്ക് ദേഷ്യം ഒന്നുല്ല

.

 

അമ്മു :ചേട്ടായി എന്നാണ് വരുന്നേ

ഞാൻ: ചിലപ്പോൾ കൊറച്ചു ഡേയ്സ്കൂടെ എടുക്കും.

 

അവൾ ഇപ്പോളും എങ്ങൾ അടിച്ചോണ്ടാണ് മിണ്ടുന്നേ.

 

ഞാൻ. നീ വിഷമിക്കണ്ട എനിക്ക് ദേഷ്യം ഒന്നുല്ല ഇഇപ്പോൾ. പിന്നെ ഞാൻ ആരുടേം പേർസണൽ കാര്യത്തിലും ഇടപെടുന്നില്ല. നീ exam എഴുതാൻ ഉള്ള കാര്യം നോക്ക്.

The Author

Frk

www.kkstories.com

1 Comment

Add a Comment
  1. Adipoli 👌. Kurachum koode neeti ezhuthu.ammuvinu pranayam aano . Aksharatgettu illayenkil vere level story aayene . Serikkum real story pole und. Last line onnum manasilayilla . Aksharathettu kurakkan nokku saho. Story kidukachi thanna .next partumayi vegam varu♥️♥️♥️♥️♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *