ഞാൻ : ഒന്ന് ചിരിച്ചുകൊണ്ട് ചമ്മി ഇരിക്കുന്ന അവളുടെ മുഖം കൈൽ എടുത്തുകൊണ്ടു.
ഞാൻ :അയ്യോ അതാരുന്നോ ഞാൻ വേറെ എന്തക്കയോ ഓർത്തു ഇതു നോർമൽ അല്ലെ സാരം ഇല്ല എല്ലാരും ചെയ്യുന്നതല്ലേ. Sorry ഞാൻ വെറുതെ ഒന്നും അറിയാതെ നിന്നെ കുറ്റപ്പെടുത്തി.
അവളുടെ മുഖത്തു ചെറിയ ചമ്മലും, ജളിതയും. എല്ലാം ഉണ്ട്.
അമ്മു എന്റെ മുഖത്തു നോക്കാതെ.
അമ്മു :ചേട്ടായി എന്താ വിചാരിച്ചേ
ഞാൻ :അതു പിന്നെ നിനക്ക് വല്ല അഫ്‌യറോ മാറ്റോം ഉണ്ടോന്നോ അങ്ങനെ.
അമ്മു : അയ്യോ അങ്ങനെ ഒന്നുല്ല.(എനിക്ക് ഉള്ളിൽ സന്തോഷം അയ് ).അല്ല എനിക്ക് ഉണ്ടേൽ ഏതാ ചേട്ടായി മാത്രം ശാലിനി അയ് കറങ്ങിയ മതിയോ
അവൾ നോർമൽ അയ് വന്നു തുടങ്ങി
ഞാൻ അതിനു ശാലിനി എന്റെ lvr ഒന്നും അല്ലല്ലോ എന്റെ ക്ലൈൻഡ് അതാറേ ഉള്ളു
അമ്മു :എന്നിട്ടാണോ ekm അവളായി കാഫെൽ എല്ലാം കറങ്ങിത്
ഞാൻ : അതു അവിടെ വെച്ചു അവളെ കണ്ടതാ. സത്യം.
അമ്മു :ഉവ്വ
ഞാൻ :ഞാൻ നിന്നപോലെ കള്ളം പറയില്ല
അവൾ എന്നെ തുറിച്ചു നോക്കി.
അവൾ :അല്ല ഞാൻ അകത്തു അപ്പോൾ bf നെ കേറ്റിയെന്നാണോ വിചാരിച്ചേ
ഞാൻ :അയ്യോ അങ്ങനെ ഒന്നുമല്ല.
അമ്മു :പിന്നെ?
ഞാൻ :അതു പിന്നെ ഞാൻ ലൈറ്റ് കണ്ട് ഡോർ മുട്ടിയപ്പോൾ നീ തുറന്നില്ലല്ലോ. ഞാൻ ഓർത്തു നീ ലൈറ്റ് ഇട്ട് കടന്നു കാണും എന്നു. അപ്പോൾ നീ അങ്ങിട്ടു വരുന്നേ. ഞാൻ നോക്കുമ്പോൾ നീ നല്ല കിതപ്പും പിന്നെ വല്ലാത്ത ഒരു രീതിലും ആരുന്നു (അവളുടെ മുഖത്തു നാണം vannu)
നീ… (ഞാൻ വിക്കി നിർത്തി )
അവൾ നീ.. എന്താ??
ഞാൻ :നീ വല്ല ഫോൺ കാൾ ചെയ്തതാണൊന്നു ഞാൻ സംശയ്ച്ചു ഞാൻ പാഞ്ഞു ഒപ്പിച്ചു.

Adipoli 👌. Kurachum koode neeti ezhuthu.ammuvinu pranayam aano . Aksharatgettu illayenkil vere level story aayene . Serikkum real story pole und. Last line onnum manasilayilla . Aksharathettu kurakkan nokku saho. Story kidukachi thanna .next partumayi vegam varu♥️♥️♥️♥️♥️♥️♥️♥️♥️♥️