അതിലേറെ ആഗ്രഹിച്ചത് പരമു തന്നെ ആയിരുന്നു…
**********
മേലെപ്പാട്ടത്ത് കുടുംബം നാട്ടിൽ എല്ലാരുടേയും അഭയ കേന്ദ്രം ആയിരുന്നു…
കാശിന് മുട്ട് വരുമ്പോൾ ഓടി ചെല്ലുന്നത് മേലെ പാട്ടത്തേക്കാണ്
തറവാട്ട് മുഖ്യൻ രാമൻ നായർ പ്രായം ഷഷ്ഠി ആയെങ്കിലും കണ്ടാൽ നല്ല മെനയാണ്…
ആശൃതവത്സലൻ പക്ഷേ ഒരു ഞരമ്പ് രോഗിയാണ്
ദേവുവിന് ഉറ്റവർ എന്ന് പറയാൻ ഉള്ള അമ്മ നാരായണി തീരെ കിടപ്പിലാ… കണ്ടാൽ . സഹിക്കില്ല…, തല വല്ലാതെ വിറച്ച് വിറച്ച് നില്ക്കുന്നു…
കണ്ടവർ കണ്ടവർ പറഞ്ഞു,
” ദേവൂ…. ഇങ്ങനെ ഇട്ടേക്കാനാ…? ഏതെങ്കിലും ന്യൂറോ സർജനെ ഏത് വിധേനയും കാണാൻ നോക്ക്…”
അഭിപ്രായത്തിനും ഉപദേശത്തിനും പഞ്ഞമില്ലാത്ത നാട്ടിൽ ദേവു നിന്ന് വിഷമിച്ചു…
എല്ലാ വഴിയും അടയുമ്പോൾ കാളൻ നെല്ലായി എന്ന് പറയുന്നത് പോലെ മേലെപ്പാട് രാമൻ നായർ തന്നെ ശരണം….
ഉച്ച ഭക്ഷണം കഴിച്ചു ദേവു മേലേപ്പാട്ടേക്ക് തിരിച്ചു
മടിച്ച് മടിച്ചാണ് ദേവു ആ വലിയ വീടിന്റെ മുറ്റത്ത് എത്തിയത്
” അങ്ങു ന്നിനെ കാണാൻ ആണെന്ന് തോന്നുന്നു, ഒരു കുട്ടി വന്ന് നിലക്കുന്നു..”
വാല്യക്കാരൻ മുണ്ട് മാത്രം ഉടുത്ത് നില്ക്കുന്ന ഒരു മധ്യ വയസ്കനെ കണ്ട് പറഞ്ഞപ്പോൾ മനസ്സിലായി രാമൻ നായർ ആണെന്ന്..
ചെവിയിൽ പൂട കണ്ടപ്പോൾ തന്നെ മനസ്സിലായി ആഢ്യത്വമുള്ള നായരാണ് എന്ന്…
മുഖത്ത് മൂന്നാല് ദിവസത്തെ കുറ്റി രോമം കിടപ്പുണ്ട്
പൊക്കിൾ വരെ കഴുത്ത് മുതൽ നിറയെ രോമം… ഏറിയ പങ്കും നരച്ചത്…
” ആരാ…. എന്താ വന്നത്..?”
പ്രൗഢ ഗംഭീരമായ ശബ്ദത്തിൽ രാമൻ നായർ ചോദിച്ചു
” ഞാൻ താഴെ തുണ്ടിൽ നാരായണിയുടെ മകൾ., ദേവു”
” നാരായണിക്ക് ഇത്രയും വലിയ പെണ്ണോ…?”
എന്ന മട്ടിൽ നായർ അതിശയിച്ച് നോക്കി
” ഓ… കണ്ടിട്ടുണ്ട് , നിന്നെ ഞാൻ.. അന്ന് നിനക്ക് തുണി ഒന്നും ഇല്ലായിരുന്നു…”
നായർ ചിരിച്ചു, ഒരു ഏഭ്യന്റെ ചിരി
ദേവു അങ്ങു ന്നിനെ നോക്കാതെ നാണിച്ചു നിന്നു…..
” പെണ്ണേ നീ നാണിക്കൊന്നും വേണ്ട… തുണി ഇല്ലാതെ കണ്ടത് രണ്ട് വയസ്സ് പോലും ഇല്ലാത്തപ്പഴാ…”
എന്തായാലും അങ്ങുന്ന് ഇപ്പോൾ എന്റെ നഗ്നരൂപം മനസ്സിൽ കാണുന്നുണ്ടാവും എന്ന് ഓർത്തപ്പോൾ ദേവു ശരിക്കും നാണത്തിൽ കുളിച്ചു നിന്നു..
അങ്ങേര് തന്നെ ആ പാദചൂഢം ഉഴിയുന്നുണ്ട്
” നീ വലിയ പെണ്ണായല്ലോ…? നിനക്ക് മാറത്ത് ഒരു ഷാളെങ്കിലും പുതച്ച് നടക്കരുതോ… കുട്ടി…? ഓ ഇപ്പോഴത്തെ ട്രെൻഡ് ആവും… മാറ് മറയ്ക്കാതെ നടക്കുന്നത്… പണ്ട് മാറ് മറയ്ക്കാൻ ഉളള അവകാശത്തിന് പെ ണ്ണങ്ങൾ തെരുവിൽ ഇറങ്ങിയതാണ്… ഇപ്പോ പെൺകുട്ടികൾ തിരിഞ്ഞ് നടക്കുന്നു…”
ഇത് പറയുമ്പോഴും തന്റെ നിറമാറിടത്തിലാണ് അങ്ങേരുടെ കണ്ണെന്നത് ദേവു കാണുന്നുണ്ടായിരുന്നു…
” ങാ… അത് പോകട്ടെ… കുട്ടി വന്ന കാര്യം..?”
” അമ്മ തീരെ കിടപ്പിലാ… തിരുവനന്തപുരത്ത് ഡോക്ടറെ കാണിക്കാൻ വിചാരിക്കുന്നു…”
എങ്ങനെ അടുത്ത പാർട് എഴുതുന്നുണ്ടോ ??
രണ്ടു പാർട് എഴുതി അവസാനിപ്പിക്കാൻ ആണ് എങ്കിൽ തുടരരുത്
കലക്കി…. എവിടെയോ വായിച്ചു മറന്ന ശൈലി.. എന്തോ ആട്ടെ.. തുടരുക..