അമ്മുവെന്ന ഞാൻ 2 [ദേവജിത്ത്] 219

“അത് ചേച്ചി , ഞാൻ പുതിയ വീടൊക്കെ കണ്ട ആകാംക്ഷയിൽ ..”
“ഓ, അതാണ് കാര്യമല്ലേ , ഞാൻ കരുതി ഞങ്ങളൊക്കെ അന്യർ ആയെന്നു..”
” അയ്യോ , ചേച്ചി അങ്ങനെ ഒന്നും പറയല്ലേ . ഒരു തെറ്റുപറ്റി ഇനി അതിൽ കൊല്ലാക്കൊല ചെയ്യേണ്ട “

” ഹ , എന്നാൽ ഇവിടെ വന്നിരി ചോദിക്കട്ടെ വിശേഷങ്ങൾ ”
രാധിക ഹാളിലെ സോഫയിൽ ഇരുന്ന് കൊണ്ട് അമ്മുവിന്റെ കൈ പിടിച്ചു തന്റെ അടുത്തിരുത്തി.
അമ്മു യാതൊരു വികാരവും കൂടാതെ രാധികയുടെ അടുത്ത് ഇരുന്നു.

“നിനക്കെന്നാടി പറ്റിയെ ? ഒരു മാതിരി ചത്ത കോഴിയെ പോലെ..” രാധിക അമ്മുവിന്റെ മുടി മാടിയൊതുക്കി ചോദിച്ചു.

“ഹേയ് ഒന്നുമില്ല , എനിക്ക് നല്ല സുഖം ഇല്ലായിരുന്നു … പനി ആയിരുന്നു കുറച്ച് ദിവസമായിട്ടു. കഴിഞ്ഞ ദിവസമാണ് തല പൊങ്ങിയത് ..”

“ആഹ് , അതിന്റെ ക്ഷീണം കണ്ണിൽ കാണാൻ പറ്റുന്നുണ്ട് , നീ എന്താ മഴ നനഞ്ഞോ പെട്ടെന്ന് പനി വരുവാൻ ?”
” ഹാ ചേച്ചി ഞാൻ കോളേജിൽ നിന്നും വരുന്ന വഴി മഴ നനഞ്ഞിരുന്നു .. ചിലപ്പോ അതിന്റെ ആവും ”
“ആ .. നിന്റെ പഠിത്തം എങ്ങനെ പോവുന്നു”
” നന്നായിട്ട് പോവുന്നു , എന്നാലും അത്ര സുഖമില്ല ബോർ ആണ് … പിന്നെ പഠിച്ചല്ലേ പറ്റൂ ”
“നീ ഉഴപ്പി നടക്കുകയാണ് എന്ന് ‘അമ്മ ഒരുതവണ വിളിച്ചപ്പോ പറഞ്ഞിരുന്നു. നിനക്ക് മുഴുവൻ സമയം കളിയാണ് ഫോണിൽ എന്നൊക്കെ ,”
” ഹേയ് , അങ്ങനെ ഒന്നുമില്ല ചേച്ചി അത് ‘അമ്മ ചുമ്മാ…”
“എന്തു ചുമ്മാ , നീ അവളോട്‌ ചോദിക്ക് പെണ്ണേ അവൾക്കെന്താ ഫോണിൽ ഇതിനും മാത്രം ഉള്ളതെന്ന് , ഞങ്ങളൊക്കെ ചോദിച്ചാൽ അതും ഇതൊക്കെ പറഞ്ഞു പോവും ”
ഇതും പറഞ്ഞു കൊണ്ടു ‘അമ്മ സോഫയിലേക്ക് കയറി ഇരുന്നു.

“ഈ ‘അമ്മ” , എന്നും പറഞ്ഞു കൊണ്ട് അമ്മു സോഫയിൽ നിന്നും ചാടി എഴുഞ്ഞെറ്റു ..
” നീ അവിടെ ഇരിക്കടി ” രാധിക മിതമായ രീതിയിൽ കയർത്തു
അമ്മു അത് പോലെ തന്നെ സോഫയിൽ ഇരുന്നു.
“ഇനി പറയ് , എന്താ ഇത്ര ഫോണിൽ കളി ”
“ഹേയ് യാതൊന്നുമില്ല ഞാൻ ചുമ്മ പാട്ടൊക്കെ കേട്ടിരിക്കുന്നതാ .. അല്ലാതെ ഒന്നുമില്ല” ഒഴുക്കൻ മട്ടിൽ അമ്മു മറുപടി നൽകി.
“ഹാ , നിന്നെ ഞാൻ പിടിക്കുന്നുണ്ട് , ഇവിടെ ഇപ്പൊ എല്ലാവരുമുണ്ട് വെറുതെ സംസാരിച്ചു വഷളാക്കുന്നില്ല..” രാധിക അമ്മയെ നോക്കി പറഞ്ഞു.
” ആഹ് , നിങ്ങൾ എന്ന ഇവിടെ ഇരിക്ക് ഞാൻ ശ്രീജിയെ ഒന്നു കാണട്ടെ ” എന്നും പറഞ്ഞു ‘അമ്മ എണീറ്റ ഉടൻ തന്നെ “ഞാനും വരുന്നെന്നു” പറഞ്ഞുകൊണ്ട് അമ്മുവും ചാടി എണീറ്റു.

6 Comments

Add a Comment
  1. Kollam, oru kadha paathramayi njanu m varatte

    1. njnum varaam ninte koode

  2. കൂടുതൽ പേജുകളിൽ തുടർ ഭാഗങ്ങൾ പോന്നോട്ടെ.

  3. കൊള്ളാം നന്നായിട്ടുണ്ട് ശ്രീജയും ആയിട്ട് 3some വേണം. പല പൊസിഷനിൽ ഉള്ള lickingum ആയി തുടരുക കൂടുതൽ പേജിൽ

  4. Super kooduthal page adutha bhagathil ulpeduthu

  5. Super katta waiting for next part

Leave a Reply

Your email address will not be published. Required fields are marked *