” നീ അവിടെ ഇരിക്ക് , അങ്ങനെ ഇപ്പോൾ എന്റെ കയ്യിൽ നിന്നും നീ രക്ഷപെടാൻ നോക്കേണ്ട , നമുക്ക് ഒന്നു നടന്നിട്ട് വരാം..”
രാധിക അമ്മുവിന്റെ കൈ പിടിച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങി ..
നാട്ടിൻപുറത്തിന്റെ എല്ലാ ഭംഗിയും ആവാഹിച്ച പ്രദേശമായിരുന്നു അത് ..ചുറ്റിനും വയലും പുറകിൽ കായലും ഒത്തിണങ്ങിയ പ്രദേശം അതിനു ഒത്ത നടുക്കാണ് പുതിയ വീട് നിൽക്കുന്നത്. ഇളം കാറ്റ് വീഴുന്ന പറമ്പിലൂടെ അമ്മുവും രാധികയും നടന്നു തുടങ്ങി …
കുറച്ചു നേരത്തെ അവരുടെ നിശ്ശബ്ദതയ്ക്ക് ഇടവേള നൽകി രാധിക അമ്മുവിനോട് സംസാരിക്കാൻ തുടങ്ങി ..
” എന്താ അമ്മു , നിനക്കെന്തു പറ്റി ? പഴയ ഒരു ഉഷാർ ഒന്നും ഇപ്പോൾ ഇല്ലാലോ ,ഞാൻ ഇടക്കൊക്കെ നിന്റെ ഇൻസ്റ്റാഗ്രാം നോക്കാറുണ്ട് അപ്പോഴെല്ലാം ഒരുതരം പ്രേമം കലർന്ന ചിത്രങ്ങൾ ആണല്ലോ ? “
അമ്മു ഒരു നിമിഷം രാധികയുടെ മുഖത്തേക്ക് നോക്കി നോട്ടം തിരിച്ചു
“അത് ചേച്ചി , കൂട്ടുകാർ അയച്ചു തരുമ്പോ അതിലെ നല്ലത് നോക്കി ഇടുന്നതാണ് അല്ലാതെ വേറെ ഒന്നുമില്ല .. ”
“അങ്ങനെ ആണോ , എന്നാൽ കുഴപ്പമില്ല, അല്ലാതെ പ്രേമം ഒന്നും തലയിൽ കയറിയത് അല്ലല്ലോ അല്ലെ “
“ഹേയ് അങ്ങനെ ഒന്നുമില്ല എന്റെ പൊന്നു ചേച്ചി , പ്രേമം ഒന്നും എനിക്ക് താത്പര്യമില്ല ”
” പിന്നെ നിനക്ക് എന്തിനോട താത്പര്യം ”
അമ്മുവിന്റെ കണ്ണുകളിൽ നോക്കി രാധിക ചോദ്യം എറിഞ്ഞു …
അമ്മുവിന്റെ കണ്ണുകളിൽ ചോദ്യം സൃഷ്ടിച്ച തിര രാധികയിൽ കൂടുതൽ ചോദ്യങ്ങൾക്ക് വേണ്ടി വഴി തുറന്നിട്ടു.
” എനിക്കങ്ങനെ പ്രത്യേക ഇഷ്ടങ്ങൾ ഒന്നും തന്നെയില്ല , ചേച്ചി എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത് “
“ഒന്നുമില്ലേ? പിന്നെ എന്തിനാ എന്റെ ചോദ്യം കേട്ട് നീ ഞെട്ടിയത്”
” ഞെട്ടിയെന്നോ ,ഞാനോ ഈ..ഈ.. വെറുതെ ഓരോന്ന് പറഞ്ഞോ ” അമ്മു മറുപടി നൽകി.
” ആഹ് , അതൊക്കെ പോവട്ടെ ഞാൻ അധികം ചോദിക്കുന്നില്ല , നീ എന്തൊക്കെയോ എന്റെ അടുത്ത് നിന്നും മറയ്ക്കുന്നുട് , സാരമില്ല ഞാൻ ശരിയാക്കാം “
അവർ പതിയെ നടന്നു ശ്രീജിയുടെ പഴയ വീടിന്റെ അടുത്തെത്തി ..
Kollam, oru kadha paathramayi njanu m varatte
njnum varaam ninte koode
കൂടുതൽ പേജുകളിൽ തുടർ ഭാഗങ്ങൾ പോന്നോട്ടെ.
കൊള്ളാം നന്നായിട്ടുണ്ട് ശ്രീജയും ആയിട്ട് 3some വേണം. പല പൊസിഷനിൽ ഉള്ള lickingum ആയി തുടരുക കൂടുതൽ പേജിൽ
Super kooduthal page adutha bhagathil ulpeduthu
Super katta waiting for next part