അമ്മുവും രമേഷും പിന്നെ ഞാനും 12 [Pooja] 288

നിന്റെ ഭർത്താവിനെ തള്ളി കളയാൻ അല്ല ഞാൻ പറയുന്നത് .. ഇങ്ങനെ വരുന്ന സന്ദർഭങ്ങൾ നമ്മൾ പെണ്ണുങ്ങൾ തട്ടി കളയരുത് എന്നാണ് ഞാൻ പറഞ്ഞ് വരുന്നത് .. പെണ്ണുങ്ങളെ കവികൾ പൂക്കളോട് ആണ് സാദൃശ്യ പെടുത്തുന്നത് ,ആണുങ്ങളെ വണ്ടുകളോടും, നമ്മുടെ പൂവിൽ തേൻ ഉള്ളപ്പോൾ മാത്രമേ വണ്ടുകൾ വരുകയുള്ളൂ ,തേൻ ഇല്ലാത്ത പൂക്കളിൽ വണ്ടുകൾ വരുകയുമില്ല ..

അമ്മുവിന്റെ ഉപമകൾ കേട്ട് സുജാത വാ പൊളിച്ച് നിന്ന് പോയി ..
സുജാത : ചേച്ചി ജീവിതത്തെ കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കുന്നു !!!
അമ്മു : അതെ മോളെ ഞാനും രമേഷും തമ്മിൽ കടുത്ത പ്രണയമായിരുന്നു .. വീട്ടിൽ ആലോച്ചിച്ച വിവാഹം വേണ്ടെന്ന് വെച്ച് രമേഷേട്ടന്റെ കൂടെ വീട് വിട്ട് ഇറങ്ങിയതാണ് പിന്നീട് അത് എന്റെ ജീവിതം തകിടം മറച്ചു ..പൊതുവെ ഒരു അലസവും സുഖിമാനുമായിരുന്ന എന്റെ ഭർത്താവ് എല്ലാ ദിവസവും കൂട്ടുകാരോടൊത്ത് കറങ്ങി നടക്കുന്ന കൂട്ടത്തിൽ ആയിരുന്നു. സിനിമ കാണുക അല്പ്പം വെള്ളമടിക്കുക ടൂറിന് പോകുക തുടങ്ങിയ കാര്യങ്ങളിൽ ആയിരുന്നു താൽപ്പര്യം. രമേഷിന് പ്രത്യേകിച്ച് ഒരു ജോലി പോലും ഇല്ലായിരുന്നു , ഞാൻ അദ്ദേഹത്തെ പ്രേമിക്കുന്ന സമയത്ത് എനിക്ക് അന്ന് അതൊരു പ്രശ്നമല്ലായിരുന്നു .. ആകാഷ് മോൻ ഉണ്ടായതും എനിക്ക് കാര്യങ്ങളുടെ സ്ഥിതി മനസ്സിലായി .. കാരണം അന്ന് വരെ എനിക്ക് ആവിശ്യമുള്ള ഒരു സാധനങ്ങളും രമേഷ് വാങ്ങി തന്നിരുന്നില്ല .. പുതിയ ഒരു സാരി കിട്ടാൻ വേണ്ടി ഞാൻ കാത്തിരുന്നത് 3 കൊല്ലം ആയിരുന്നു , എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങൾ ഉള്ളതെല്ലാം അയാൾ വിറ്റ് ചിലവ് കഴിഞ്ഞു വന്നിരുന്നു .. സജേട്ടൻ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം ആണ് എനിക്ക് എന്റെ ജീവിതം തിരിച്ച് കിട്ടിയത് .. ഇത് കേട്ട് കൊണ്ട് സജേഷ് പുതിയ മുണ്ടും ഷർട്ടും ഇട്ട് കൊണ്ട് അവരുടെ മുറിയിലേയ്ക്ക് വന്നു.. അമ്മുവിനെ കെട്ടിപിടിച്ച് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു അവളുടെ കണ്ണുകൾ അപ്പോഴേയ്ക്കും കലങ്ങി ചുമന്നിരുന്നു .. ആ കണ്ണുകളിലേയ്ക്ക് നോക്കി അവൻ അവളെ വീണ്ടും ഉമ്മവെച്ചു .. സുജയും അത് കണ്ട് അമ്മുവിന്റെ കയ്യിൽ വന്ന് പിടിച്ചു ..
സജേഷ് : പോട്ടെ ടോ അതെല്ലാം മാറിയില്ലെ ഇപ്പോൾ നമ്മടെ ജീവിതം അടിപൊളിയായിട്ട് പോകുവല്ലെ ??
അമ്മു: തീർച്ചയായും സജേട്ടാ , സജേട്ടനുള്ള സമ്മാനമാണ് ഇപ്പോൾ എന്റെ വയറ്റിൽ ഉള്ളത് ..

അമ്മു: സോറി ഞാൻ നിങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞു
സുജാ കാത്തിരുന്ന് മടുത്തു കാണും അല്ലെ ?
പോ ചേച്ചി അവൾ ചിണുങ്ങി . ഞാൻ പോയി നിങ്ങൾക്ക് ഉള്ള പാൽ കൊണ്ടു വരാം , രണ്ടു പേരും സംസാരിച്ച് ഇരിക്ക് .. അമ്മു നിറവയറുമായി അടുക്കളയിലേയ്ക്ക് പോയി .
അമ്മു പോയതും സജേഷ് സുജാതയെ ഒന്ന് അടി മുതൽ മുകൾ വരെ നോക്കി ..

കൊള്ളാം നന്നായിട്ട് ഒരുങ്ങിയിരിക്കുന്നു .. ഇന്ന് വാങ്ങിച്ച ആഭരണങ്ങൾ എല്ലാം സുജയ്ക്ക് നന്നായി ചേരുന്നുണ്ടല്ലോ ?? പഴയ സുജാതയേ അല്ല ഇപ്പോൾ നല്ല ഗ്ലാമർ ആയിട്ടുണ്ടല്ലോ ?. സജേഷ് പറഞ്ഞു ..

The Author

Pooja

14 Comments

Add a Comment
  1. കിടിലൻ സ്റ്റോറി ?

  2. പൂജാ

    ഒരു ലക്ഷത്തി അൻപതിനായിരം views കടന്നതിൽ സന്തോഷം … കഥ വായിച്ച് പോകുന്നവർ Like Button click ചെയ്യാൻ മറക്കല്ലേ …. plz

    1. ബാക്കി എവിടെ
      നല്ല കഥയാണ്
      അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടൂ

  3. പൊന്നു.?

    Super

    ????

  4. അടിപൊളി, സജേഷ് തകർക്കുവാണല്ലോ, അങ്ങനെ സുജാതയിലും സജേഷിന് ഒരു വിത്ത്.

  5. പൂജാ

    ഒരു ലക്ഷം വ്യൂവേർസ് കടന്നതിൽ സന്തോഷം … Thanks to all viewerട … Like അടിക്കാനും മറക്കരുതെ …

  6. കാഥോൽകചൻ

    കാത്തിരുന്ന സ്റ്റോറി ആണ് ?
    ബാക്കി വായിച്ചുട്ടു വരാം

  7. കാഥോൽകചൻ

    കാത്തിരുന്ന സ്റ്റോറി ആണ് ?

    1. പൂജാ

      Thank you very much കാഥോൽകചൻ…

  8. ഓൾ ഐ വെൽ

    വിനോദ് ദിനേശ് എന്ന പേര് മാറ്റം ഒഴിച്ചു നിർത്തിയാൽ നന്നായിരുന്നു..നല്ല എഴുത്തു ..ഞാൻ 12 ഭാഗവും ഒരുമിച്ചു വായിച്ചു .ഒരു 3some പ്രതീക്ഷിക്കുന്നു

    1. പൂജാ

      കുറച്ച് കഥാ പാത്രങ്ങൾ വരുവാൻ വേണ്ടിയാണ് അങ്ങനെ പേരിട്ടത് .. ചെറിയൊരു confussion വന്നൂ അല്ലേ ?? sorry ട്ടോ …

  9. Adipoli pooja. Please continue without break

    1. പൂജാ

      Thank you Rohith .. Thank you very much എന്റെ കഷ്ടപാടിന് ഒരു വിലയുണ്ട് എന്ന് നിങ്ങളുടെ എല്ലാവരുടെയും comment ലൂടെ എനിക്ക് മനസ്സിലായി

  10. പൂജാ

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ….

Leave a Reply

Your email address will not be published. Required fields are marked *