അമ്മുവും രമേഷും പിന്നെ ഞാനും 480

അന്ന് എനിക്ക് ജോലിയ്ക്ക് പോകാൻ ഒരു മൂഡും തോന്നിയില്ല . ഉടനെ കംബനി യിലേയ്ക്ക് വിളിച്ച് ഒരു ദിവസത്തെ ലീവ് എടുത്തു . മനസ്സിന് ആകെ ഒരു അസ്വസ്ത്ഥ പോലെ . ഞാൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും തണുത്ത ഒരു സോഡയും ബ്യൂ ലേബൽ ന്റെ വിസ്ക്കിയും എടുത്ത്  ഹാളിൽ വന്നിരുന്നു .. ടി വി ഓൺ ചെയ്ത് ചാനലുകൾ മാറ്റി മാറ്റി ഒടുവിൽ എം ടി വി മ്യൂസിക്  ഇട്ട് അതിലെ മദാമമാരുടെ ഡാൻസ് കണ്ട് കൊണ്ട് ഒരു പെഗ് ഗ്ലാസിലേയ്ക്ക് ഒഴിച്ചു… പതുക്കെ പതുക്കെ അത് അകത്താക്കി … ഇപ്പോഴാണ് മനസ്സ് ശരിക്കും തണുത്തത് പോലെ ഒരു തോന്നൽ വന്നത് .. വീണ്ടും ഒരെണ്ണം കൂടി ഒഴിച്ചപ്പോൾ ഡോർബെല്ല്  മുഴങ്ങി .. ഞാൻ പോയി വാതിൽ തുറന്നതും എന്റെ മുൻപിൽ ചെറു പുഞ്ചിരിയുമായി അമ്മു നിൽക്കുന്നു .. വെള്ളയിൽ സ്വർണ്ണത്തിന്റെ നിറമുള്ള പൂക്കൾ പിടിപ്പിച്ച ഒരു പട്ട് പാവാടയും അതിന് യോജിക്കുന്ന തരത്തിൽ ഉള്ള ധാവണിയും ആണ് വേഷം. അവൾ എന്റെ നേർക്ക് ഒരു പാത്രം നീട്ടി .. അതിൽ മുഴുവൻ പലഹാരങ്ങളും ഒരു കഷ്ണം കേക്കും ആണ് .. അവൾ പറഞ്ഞു “ഇന്ന് എന്റെ പിറന്നാൾ ആണ് ” ഞാൻ ആശംസകൾ കൊടുക്കാൻ വേണ്ടി അവളുടെ കയ്യിൽ സ്പർശിച്ചു … എന്തൊരു മാർദ്ദവമായ കൈകൾ ഐസ് പോലെ തണുത്ത കൈകൾ .. ടി വി യിലെ നൃത്തരംഗങ്ങളും ,മേശയുടെ മുകളിൽ ഇരിക്കുന്ന വിസ്കിയും അവൾ ഇടം കണ്ണുകൊണ്ട് നോക്കി കണ്ടു.. അവൾ പതുക്കെ പലഹാരങ്ങളും കൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു …. അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂവിന്റെ മണം എന്റെ മുറിയിലാകെ പരന്നു .. മനസ്സിനും ശരീരത്തിനും ഒരു ആവേശം വന്നതു പോലെ ഒരു തോന്നൽ .. പലഹാരങ്ങൾ അവൾ  വേറെ പാത്രത്തിലേയ്ക്ക് മാറ്റിയിടുന്ന നേരം ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.അവൾ എന്നോട് ചോദിച്ചു “മദ്യപാനം ഉണ്ടല്ലേ ?? ” ഞാൻ പറഞ്ഞു “വല്ലപ്പോഴും മനസ്സിന് ഒരു സുഖം കിട്ടാൻ വേണ്ടി മാത്രം..”  അപ്പോൾ അവൾ ചോദിച്ചു “എന്താ ഇന്നെലെ രാത്രിയിൽ കണ്ണിനും മനസ്സിനും സുഖം കിട്ടിയില്ലെ ??” ഞാൻ ഉടനെ ലജ്ജിച്ചു മുഖം താഴ്ത്തി .. അവൾ എല്ലാം  അറിഞ്ഞിരിക്കുന്നു.  ഉടനെ അവൾ എന്റെ നേർക്ക് തിരിഞ്ഞ് നിന്ന് മുഖത്തോട്ട് നോക്കി അവൾ പറഞ്ഞു … “എന്റെ പാവാട ഈ കള്ളൻ നനപ്പിച്ചു കളഞ്ഞു അല്ലെ ??” അയ്യോ ഞാ …ൻ   അ…ത് … എന്റെ വാക്കുകൾ വരാതെ ആയി … എന്റെ സ്വരം ഇടറി ..

The Author

Pooja

17 Comments

Add a Comment
  1. പൊന്നു.?

    ???

    ????

  2. എല്ലാവരുടെയും പ്രതികരണത്തിന് നന്ദി.. നിങ്ങൾ പ്രതീക്ഷിക്കുന്ന രണ്ടാം ഭാഗം ഉടൻ വരുന്നതാണ് …

  3. ഇയാള് അടുത്ത ഭാഗം അടുത്തെങ്ങാനും ഇടുമോ

  4. കളി ഒക്കെ ശരി… പക്ഷെ താങ്കളുടെ ശമ്പളം…അതിൽ ഒരു അസ്വാഭാവികത ഇല്ലേ..? തങ്ങൾ ഏതു കമ്പനിയുടെ ഷോറൂമിൽ ആണ് വർക് ചെയ്യുന്നത്?

    1. പത്താം ക്ലാസു പോലും ജയിക്കാത്ത സ്വപ്ന സുരേഷിന് ഒന്നര ലക്ഷം രൂപ കേരള ഗവൺമെൻറ് ശമ്പളം കൊടുക്കുന്ന കാലത്താണ് ജീവിക്കുന്നെതെന്ന് പോലുമറിയാത്ത റോബിൻഹുെഡെ… നീ എവിടുന്ന്, ഏത് കാട്ടീന്ന് വരുന്നു. . .?. .?

      1. Thug thug! ✌️?

  5. Thudakkam gamphiram .. kuli.kazhinjittulla edivettu kalikal vayikkan kathirikkunnu …ammuvina bara arum kalikkanda.adutha bhagathinayee kathirikkunnu ..

  6. Nalla Story… Avatharanam athra nannayittilla… adutha partil shreddikk

  7. Kollaaam… Sajeshinte friendsine koode ulleduth

  8. Super macha nalla kalikal varatte adveture stylil oru kali varate

  9. supper ,,onnukoodi vishadhamayi eshuthamayirunnoo,,,10 pagil 2 varsham kadathanadayirunnoo,, waiting for next part

  10. സൂപ്പർ, സ്പീഡ് കൂടുതലാണ്, കളികൾ കുറച്ച് കൂടി വിവരിക്കാമായിരുന്നു.

  11. കൊള്ളാം. സ്പീഡ് ഒന്ന് കുറച്ചാൽ നന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *