അമൃത [ലുട്ടാപ്പി] 457

ഞാനും സന്ദീപ് ഏട്ടനും.. ഏട്ടനും അനിയനും പോലെ ആയി ബന്ധം.. അമൃത യും അങ്ങനെ തന്നെ ആയിരുന്നു.. വളരെ ഓപ്പൺ ആയി സംസാരിക്കാനും തുടങ്ങി.. സന്ദീപ് ഏട്ടനും ആയി നിസാര വഴക്കു ആണെങ്കിൽ പോലും അത് വരെ എന്നോട് പറയും ആയിരുന്നു..

സന്ദീപ് ഏട്ടൻ ഒരു മാസത്തെ ലീവ് കഴിഞ്ഞു ദുബായ് ലോട്ട് പറന്നു.
ഞാൻ അമൃതയുടെ അടുത്തേക്ക് ഉള്ള സമീപനവും കൂടി… അവൾക്കു ചെസ്സ് കളിയും കേരം ബോർഡ്‌ ഉം ഇഷ്ട്ടമായിരുന്നു.. എപ്പോൾ ഞാൻ അവിടെ എത്തിയാലും കളിക്കാൻ ഇരിക്കണം.. ഇരുന്നില്ല എങ്കിൽ പരിഭവം ആവും.. ഞാനും അതുകൊണ്ടു കളിക്കാൻ ഇരിക്കും.. പക്ഷെ ജയിക്കുനത് ഞാൻ ആയിരിക്കും എപ്പോഴും.. അങ്ങനെ ദിവസങ്ങൾ കടന്നു പോയി..

ഒരു ദിവസം അമൃതയുടെ വീട്ടിൽ കള്ളൻ കയറി.. പക്ഷെ ഒന്നും മോഷണം പോയില്ല അതിനു എന്തോ ശബ്ദം കേട്ടത് കാരണം വീട്ടിലെ ലൈറ്റ് തെളിഞ്ഞു.. അപ്പോൾ തന്നെ അമൃത എന്റെ അമ്മയെ call ചെയ്തു.. അമ്മ എന്നോടും ഏട്ടനോടും കാര്യം പറഞ്ഞു.. ഞങ്ങൾ രണ്ടു വീടിനു ചുറ്റുപാടും ഇറങ്ങി നോക്കി.. പക്ഷെ കള്ളൻ പോയിട്ട് ഒരു പട്ടി പോലും ആ ഏരിയൽ ഇല്ലായിരുന്നു.. ഞങൾ തിരിച്ചു വന്നു വീട്ടിൽ എത്തിയപ്പോൾ അമൃത എന്റെ അമ്മയുടെ തോളിൽ ചാരി കിടക്കുന്നു.. നല്ല പേടിയും ഉണ്ടായിരുന്നു അവൾക്കു.. പേടി കൊണ്ട് വിറക്കുന്നു ഉണ്ടായിരുന്നു അവൾ..

അമ്മ അവളെ നോക്കി പറഞ്ഞു “മോളെ പേടിക്കണ്ട ഇന്ന് ജിതു അവിടെ കിടക്കും ”
അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് എന്തോ ആശ്വാസം ആയതുപോലെ തോന്നി…

അങ്ങനെ ഞങൾ രണ്ടുപേരും അവളുടെ വീട്ടിലേക്കു നടന്നു.. എന്റെ വീട്ടിലെ ലൈറ്റ് ഓഫ്‌ ആയി.. എന്റെ വീടിന്റെ ഗേറ്റ് കടക്കും മുൻപേ അവൾ എന്റെ കൈയിൽ പിടിച്ചു..

17 Comments

Add a Comment
  1. Super aeniku nanaayi ishtapatu, Katta wait

  2. Super…..bakki epol add cheyyum.thamasikkeruthu.pettennu add cheyyenam

  3. ലുട്ടാപ്പി

    ആന്നോ മോനെ. ഇത്രേം വായിച്ചു 2 വാണം വിട്ടിലെ.. പോയി ഉറങ്ങു..

    വേണേൽ 2 മത്തെ പാർട്ട്‌ വായിച്ചാൽ മതി

  4. ഓക്കേ….. തുടരുക.

    1. ലുട്ടാപ്പി

      Yez

  5. പൊന്നു.?

    തുടക്കം…. ok

    ????

    1. ലുട്ടാപ്പി

      Okey

  6. ആ ഇംഗ്ലീഷ് കടന്നുവരാതെ ഒരൽപ്പം സ്പീഡ് കൂടി കുറച്ചെഴുതിയാൽ നന്നായിരിക്കും

  7. തുടക്കം കൊള്ളാം, പേജ് കൂട്ടി എഴുതണം, ഇടക്ക് മംഗ്ലീഷ് കയറി വരുന്നുണ്ട് അതും ശ്രദ്ധിക്കണം, ചേട്ടത്തിയെയും, അമൃതയെയും പൊളിച്ചടുക്കട്ടെ

    1. ലുട്ടാപ്പി

      Okkey

  8. nalla story page kootti ezhuthu broo

  9. ഒരു കളി മുഴുവൻ ആക്കി എഴുത്തു അടുത്ത പാർട്ട്‌ പെട്ടന്ന്

    1. ലുട്ടാപ്പി

      Comming soon

  10. പൂജാ

    ഒരു കളിയെങ്കിലും മുഴുവനായിട്ട് എഴുതുക

    1. ലുട്ടാപ്പി

      തുടരും.. വെയ്റ്റിംഗ്

  11. പൂജാ

    കഥ Seepd ൽ പോകുവാ കുറച്ച് വേഗത കുറയ്ക്കുക .. നല്ല തീം ആണ്

    1. ലുട്ടാപ്പി

      Tnq.. loading next part

Leave a Reply

Your email address will not be published. Required fields are marked *