?അമൃതവർഷം? 3 [Vishnu] 412

വശങ്ങളിലും നിര നിര ആയി ചെറിയ പത്തി വിടർത്തി നിൽക്കുന്ന നാഗ ശിൽപ്പങ്ങളും ഉണ്ട്, അതിൽ എല്ലാകാലത്തും പൂത്തു നിൽക്കുന്ന ഒരു സർപ്പഗന്ധി ചെടിയും, ഒരിക്കൽ പോലും പൂ ഇല്ലാതെ ഈ ചെടി ഞാൻ കണ്ടിട്ടില്ല.
ഈ കുളക്കരയിൽ നല്ല തണുപ്പാണ്, ചുറ്റും നിൽക്കുന്ന മരങ്ങൾ എല്ലാം കുളത്തിന്റെ മുകളിലേക്ക് ചയ്ഞ്ഞ് കിടക്കുന്നത് കൊണ്ട് സൂര്യ പ്രകാശം വളരെ കുറച്ചു മാത്രമേ ഇവിടെ കിട്ടുകയുള്ളൂ അതിനും ഒട്ടും തന്നെ ചുടു ഉണ്ടാകാറില്ല.മറ്റ് കുളങ്ങളെ അപേക്ഷിച്ച് എല്ലാ കാലത്തും ഈ കുളത്തിൽ ഒരേ ജലനിരപ്പ് തന്നെ ആണ് ഒരിക്കലും കുടിയിട്ടും ഇല്ല കുറഞ്ഞിട്ടും ഇല്ല ഇതുപോലെ ഈ കുളം പല കാര്യങ്ങളിലും എന്നെ ആശ്ചരയപ്പെടുത്തി യിട്ടുണ്ട്. ഞാൻ കുലപ്പടവിൽ ചമ്രംപെടഞ്ഞ് കൈകൾ രണ്ടും മടിയിൽ വെച്ച് കുട്ടിപിടിച്ച് ഒരു ധ്യാനത്തിന് എന്ന പോലെ ഇരുന്നു കണ്ണുകൾ അടച്ചു.
എന്താണ് എനിക്ക് സംഭവിച്ചത്, ഒന്നും സംഭവിച്ചിട്ടില്ല, എന്തെങ്കിലും നഷ്ടപ്പെട്ടോ ഇല്ല ഒന്നും നഷ്ട്ടമയിട്ടില്ല, പിന്നെ എന്താണ് എന്റെ മനസ്സിനെ അലട്ടുന്ന കാരിയം അറിയില്ല, ഇനി ഒരു പക്ഷെ അമ്പലത്തിൽ വച്ച് തിരുമേനി പറഞ്ഞ കാര്യങ്ങൾ കെട്ടിട്ടാണോ അതും അറിയില്ല, അല്ലെങ്കിൽ തന്നെ ഈ യക്ഷി കഥ ഒക്കെ ആരെങ്കിലും വിശ്വസിക്കുമോ അതും ഈ കാലത്ത്, ശെരിക്കും സത്യം അല്ലാതതിനെ അല്ലേ എല്ലാവരും വിശ്വാസം എന്ന് പറയുന്നത്. അങ്ങനെ ആണെങ്കിൽ ദൈവം സത്യം ആണോ അതോ വിശ്വാസം ആണോ, എല്ലാവരും പറയും എനിക്ക് ദൈവത്തിൽ വലിയ വിശ്വാസം ആണെന്ന്, എന്നൽ എനിക്ക് അങ്ങനെ ഉണ്ടോ ഇല്ല എനിക്ക് അങ്ങനെ ഒരു വിശ്വാസം ഇല്ല എന്നൽ മനുഷ്യന് അതിധമായ ശക്തികൾ ഭൂമിയിലും പ്രേപഞ്ഞതിലും ഉണ്ടെന്ന സത്യം ഞാൻ അംഗീകരിക്കുന്നു. ഇനി ഇതിനെ ഒക്കെ ആണോ ദൈവ സങ്കൽപ്പങ്ങൾ ആയി കരുതിയിരിക്കുന്നത്, അങ്ങനെയെങ്കിൽ അത് സത്യം അല്ലേ, അപ്പോൾ ഈ യക്ഷി കഥയും സത്യം ആയിരിക്കില്ല, ആവോ അതും അറിയില്ല, പക്ഷേ ഒരിക്കൽ പോലും അങ്ങനെ ഒരു ശക്തി എന്റെ ഒപ്പം ഉള്ളതായി ഒരു ഫീലും എനിക്ക് കിട്ടിയിട്ടില്ല, ഒരു സ്വപ്നത്തിന്റെ പോലും. എന്തിന് വേണ്ടി ആണ് അവൾ‌ എന്റെ ജീവൻ എടുക്കാൻ കാത്ത് ഇരിക്കുന്നത്, മരിക്കാൻ എനിക്ക് പേടി ഉണ്ടോ ? ഇല്ല, പക്ഷേ അങ്ങനെ ഒന്ന് സംഭവിച്ചാൽ എന്നെ സ്നേഹിക്കുന്നവരുടെ കാരിയം എന്താകും? അച്ഛൻ, അമ്മ, ഏട്ടത്തി, കുടപ്പിറപ്പുകൾ അവരുടെ ഒക്കെ സ്ഥിതി എന്താകും ഇല്ല അങ്ങനെ സംഭവിച്ചുകുടാ, അച്ഛനും അമ്മക്കും അത് സഹിക്കാൻ ആകില്ല, പിന്നെ ഏട്ടത്തി എനിക്ക് പറയാൻ കഴിയില്ല അവർക്ക് എന്ത് സംഭവിക്കും എന്ന്, എന്നെ അത്രക്ക് ജീവൻ ആണ്, ഭർത്താവിന്റെ അനിയൻ ആയിട്ടല്ല അവർ തന്നെ കാണുന്നത്, ഏട്ടത്തിയുടെ വയറ്റിൽ പിറന്ന അവരുടെ സ്വന്തം മകനെ പോലെയാണ് എന്നെ സ്നേഹിക്കുന്നത്. സ്വന്തം മക്കളുടെ അവകാശം ആയ അമ്മയുടെ മുലപ്പാൽ വരെ എന്നോടുള്ള കളങ്കം ഇല്ലാത്ത പുത്ര സ്നേഹത്തിൽ എട്ടത്തിയമ്മ എത്രയോ പ്രാവശ്യം എനിക്ക് പങ്കിട്ട് നൽകിയിട്ടുണ്ട്, ഉറക്കം വരാത്ത രാത്രികളിൽ ആ മടിയിൽ തല ചായ്ച്ച് കിടക്കുമ്പോഴും ഒരു ദേവിയെ പോലെ ഏട്ടത്തി എന്നെ തഴുകി ഉറക്കിയിട്ടുണ്ട്, എനിക്ക് എന്തെങ്കിലും ഒരു ചെറിയ പനി വന്നാൽ പോലും എട്ടത്തിക്ക്‌ സഹിക്കാൻ ആകില്ല ഉണും ഉറക്കവും കളഞ്ഞ് എനിക്ക് കാവൽ ഇരിക്കും. ഇതേ സ്നേഹം തന്നെ ആണ് ഏട്ടനും, ശെരിക്കും എന്റെ രണ്ടാമത്തെ അമ്മയും അച്ഛനും ആണ് ജാനകി ഏട്ടത്തിയും ജയേട്ടനും, അങ്ങനെ ഉള്ള അവർക്ക് എന്റെ വിയോഗം സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്, എപ്പോഴും നിറ പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ഏട്ടത്തിയുടെ അമ്മയുടെയും ഒക്കെ കരയുന്ന മുഖം മനസ്സിൽ തെളിഞ്ഞു വന്നു, ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ, പേടി തോന്നുന്നു, അതെ ഞാൻ പേടിക്കുന്നു മരണത്തെ, എന്റെ ഉറ്റവരെയും ഉടയവരെയും എന്റെ വേർപാട്

The Author

54 Comments

Add a Comment
  1. Edward Livingston

    സൂപ്പർ മച്ചാ ബാക്കി പോരട്ടെ കൊല്ലം കൊറേ ആയല്ലോ ഇത് ??

  2. കൊതിയൻ

    എഡോ മഹപാപി ഇങ്ങനെ കഥ ഒക്കെ എഴുതാൻ കഴിവും അത് കേൾക്കാൻ ആളും ഉണ്ടായിട്ട് താൻ നിർത്തി പോയാൽ ദൈവം പോലും പൊറുക്കില്ല

  3. Enthane bro veendum post anooo ??
    Waiting ane man ??❤

  4. ബ്രോ ഈ മാസം കഴിയാറായി എന്ന് വരും

  5. ബ്രോ എന്തായി ഈ ആഴ്ച്ച വരുമോ

  6. എന്തായി ബ്രോ ഈ മാസം വരുമോ

  7. Next part ennu varum

  8. Bro enna adutha part ?

  9. bro ezhutu nirthi enkil atleast athenkilum onne para ideke ideke keyari nokandalo

    1. നിർത്തിയിട്ടില്ല, മാറിയ ജീവിത സാഹചര്യത്തിൽ ഒരുപാടു ഓട്ടപ്പാച്ചിലിനുനടുവിൽ ആയിപ്പോയി ജീവിതം, തീർച്ചയായും തിരികെ എത്തും,
      വൈകിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.

      1. Edward Livingston

        Dai back evde?

  10. എപ്പോഴാ ഇനി അടുത്ത part?

  11. ❤️❤️❤️

  12. ഉടനെ വരും

Leave a Reply

Your email address will not be published. Required fields are marked *