അമൃതകിരണം 13 [Meenu] 49

കിരൺ ൻ്റെ മനസ്സിൽ സംശയങ്ങൾ കടന്നു കയറി.

അമ്മു: ഡോ… താൻ എന്താ ഈ ആലോചിച്ചു നിൽക്കുന്നത്? ഏതു ലോകത്തു ആണ്?

കിരൺ ശബ്ദം കേട്ട് ഞെട്ടി നോക്കിയപ്പോൾ കാണുന്നത് അമ്മു നെ ആണ്.

കിരൺ: അല്ല… ഞാൻ എന്തോ ഓർത്തു അങ്ങ് നിന്ന് പോയി.

അമ്മു: അത് മനസിലായി. എന്താ മോനെ മനസ്സ് ആരെങ്കിലും അടിച്ചോണ്ട് പോയോ?

കിരൺ: ഏയ്…

ജിമ്മി: കിരൺ… അമ്മു പറഞ്ഞു നിങ്ങൾ വീട്ടിലേക്ക് വരുമായിരിക്കും എന്ന്.

കിരൺ: അങ്ങനെ ആണ് വിചാരിച്ചത്, പക്ഷെ ഞാൻ ലേറ്റ് ആയി ഓഫിസിൽ നിന്ന് ഇറങ്ങാൻ.

ജിമ്മി: ഹാ.. ഇപ്പോൾ ധന്യ പറഞ്ഞു.

സൂര്യ അമ്മു നെ കണ്ടപ്പോൾ തന്നെ അവളുടെ കൈയിൽ തൂങ്ങി.

ജിമ്മി: എങ്കിൽ ഞാൻ അകത്തേക്ക് കയറട്ടെ… ലേറ്റ് ആവേണ്ടല്ലോ.

കിരൺ: ഹാ… അതാ നല്ലത്.

ജിമ്മി: ലോഞ്ച് ൽ കയറി രണ്ടെണ്ണം അടിച്ചിരിക്കാം. ഫ്ലൈറ്റ് ഓൺ ടൈം ആണ്.

മനു: ഹാ… അടിക്ക് അടിക്ക്…

ജിമ്മി: അമ്മു… ഞാൻ കയറുവാ…

അമ്മു അവനെ നോക്കി ചിരിച്ചു. ജിമ്മി അമ്മു നെ ഹഗ് ചെയ്തു.

അതിനു ശേഷം ജിമ്മി മനു ൻ്റെ അടുത്തേക്ക് ചെന്ന്.

ജിമ്മി: മനു പോട്ടെ…

മനു: പോയി വാ…

ജിമ്മി മനു നെ ഹഗ് ചെയ്തു. എന്നിട്ട് അനു ൻ്റെ അടുത്തേക്ക് ചെന്ന്…

ജിമ്മി: പോട്ടെ ഡീ കാന്താരി…

അനു: കാന്താരി പോലും… ഒന്ന് പോടോ മനുഷ്യാ വേഗം…

ജിമ്മി: ഇവളെ കൊണ്ട് തോറ്റു…

അതും പറഞ്ഞു ജിമ്മി അനു നെ കെട്ടിപിടിച്ചു…

“നിന്നെ ഞാൻ മിസ് ചെയ്യും പെണ്ണെ…”

ആരും കേൾക്കാതെ ജിമ്മി അവളുടെ ചെവിയിൽ മന്ത്രിച്ചു.

ജിമ്മി നേരെ കിരൺ ൻ്റെ അടുത്തേക്ക് വന്നു കിരൺ നെ കെട്ടിപിടിച്ചു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So explore your sex fantasies beyond limits....

15 Comments

Add a Comment
  1. nice dear petenn thanne aduth part ittathinu nanni…great going…

  2. എന്താണ് മീനു..പോയി പോയി ലെസ്ബിയൻ ടാഗിലേക്ക് കഥ പോവുക ആണോ..

  3. ee partil dhanya with jimmy Kali expect cheuthu….ethippam kadha vere trackil aanallo…enthayallum jimmikk oru Kali dhanya kodukkane

  4. meenu super ❤️ അടുത്ത പാർട്ടിനായി waiting പെട്ടെന്നു ഇടും എന്ന് പ്രതീക്ഷിക്കുന്നു by…. tony❤️

    1. Thanks Tony❤️

      Please allow me little time to write😁😁😁

  5. ഘഡോൽഖചൻ

    ആരെ വേണേലും അശ്വിൻ കളിച്ചോട്ടെ… അമ്മുവിനെ അവന്റെ കയ്യിൽ കൊടുക്കരുത് ബ്രോ….

    1. 😂😂😂
      Ammu also a human boss… She also have all desires

  6. ഇപ്പോൾ കഥ നല്ല രീതിയിൽ പോകുന്നുണ്ട്, ഇനി ധന്യയുടെ സ്നേഹം മാറി കാമം മാത്രം ആക്കരുത്, സ്നേഹവും വേണം കാമവും പ്രണയവും സൗഹൃദവും വേണം

    അനു ധന്യയെ അശ്വിൻൻ്റെ പേരിൽ കഴപ്പ് കൂട്ടുന്നത് അത്ര നല്ലതല്ല

    1. Thank you Adarsh❤️

  7. Kuttettan,

    Please correct the author tag

    1. ❤️❤️❤️

  8. ഇനിയുള്ള ഭാഗങ്ങളിൽ ലെസ്’കൂടി നല്ല ലെങ്ത്തായിട്ട് add ചെയ്താൽ നോക്കണെ 🌺🥀 plz..🥺

    1. Ok. Shall try to write a part for lesbian fans. Only thing is circumstances should match with the flow of the story.

      1. we want ❤️

Leave a Reply

Your email address will not be published. Required fields are marked *