അമൃതകിരണം 15 [Meenu] 25

ധന്യ: അവൾ എന്നെ പൂട്ടാൻ വന്നതാ.

അനു: നിങ്ങളെ കൊണ്ട് തോറ്റു. ഇത്ര ട്രാൻസ്പെരൻസി പാടില്ല.

കിരൺ: ഹഹഹ… അതാണ് ഞങ്ങളുടെ വിജയ രഹസ്യം. നീ കഴിക്കുന്നോ?

അനു: ഞാനും ധന്യയും കൂടി കഴിച്ചോളാം.

കിരൺ: മനു എവിടെ?

അനു: സ്റ്റുഡിയോ ൽ പോയി.

കിരൺ: ഹ്മ്മ്…

ധന്യ: നീ കഴിക്കുന്നോ അനു?

അനു: നമുക്ക് ഒരുമിച്ച് കഴിക്കാം. ചേട്ടൻ പോയിട്ട്. അത് പോരേ?

ധന്യ: എനിക്ക് ഓക്കേ.

കിരൺ: ഞാൻ പോയിട്ട് എന്ത് കഴിക്കാം എന്നാണ്?

അനു: ചേട്ടൻ്റെ ഭാര്യയുടെ പലതും കഴിക്കും ഞാൻ. എന്തേ?

ധന്യ: എടീ….

കിരൺ: ദൈവമേ… എൻ്റെ ഭാര്യയെ എനിക്ക് വേണ്ടത് ആണ് കെട്ടോ.

അനു: ആ… ബെസ്ററ്… പെണ്ണുമ്പിള്ളക്ക് അതാണ് ഇഷ്ടം. ആ അശ്വിൻ പറഞ്ഞത് പോലെയാ… എൻ്റെ വായ ഒരു പരുവം ആവും എന്നാലും അവൾക്ക് മതിയാവില്ല.

ധന്യ: ഡീ നീ മിണ്ടാതിരിക്ക് അനു… പിന്നെ ഇനി എന്ത്? മനു വരെ ഇത് തന്നെയാ പറയുന്നത്.

കിരൺ: ഹഹഹ….

അനു: ചേട്ടാ… ഇവളെ നമുക്ക് ആ ചെക്കന്മാരുടെ കൈയിൽ കൊടുക്കണം കെട്ടോ. നമുക്ക് ഒന്ന് അറിയാല്ലോ ഇവൾ അങ്ങനെ എങ്കിലും ഒന്ന് തളരുവോ എന്ന്.

കിരൺ: എനിക്ക് അവളെ വേണ്ടത് ആണ്… നീ എന്താ വിചാരിച്ചത് അവൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലന്നോ?

അനു: അതൊക്കെ ഓക്കേ… പക്ഷെ ഇവളെ എനിക്ക് ഒന്ന് അങ്ങനെ കാണണം.

ധന്യ: ആ ആഗ്രഹം അങ്ങനെ ഇരിക്കത്തേ ഉള്ളു.

അനു: ഉവ്വ… നമുക്ക് കാണാം… നനഞ്ഞു കഴിഞ്ഞാൽ പിന്നെ ഏതു പെണ്ണാ മുങ്ങി നിവരാത്തത്.

കിരൺ: ഓ… സാഹിത്യവും പ്രാസവും ഒക്കെ പഠിച്ചല്ലോ

അനു: പിന്നല്ലാതെ.

കിരൺ: ഹ്മ്മ്… ശരി ഞാൻ പോട്ടെ…

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So explore your sex fantasies beyond limits....

Leave a Reply

Your email address will not be published. Required fields are marked *