അശ്വിൻ: മിണ്ടാതെ അവിടെ ഇരുന്നോ. കാര്യം നടക്കുമ്പോൾ ഞാൻ അറിയിക്കാം.
ജിമ്മി കൂടുതൽ ഒന്നും പറയാതെ പിൻവലിഞ്ഞു. അശ്വിൻ അവനെ തീർത്തും അടിച്ചമർത്തികളഞ്ഞു.
ലൈറ്റ് അണച്ച് കട്ടിലി കയറി കിടന്നുകൊണ്ട് ധന്യ…
“അമ്മു… ഇന്ന് ചേട്ടൻ ആയിട്ട് എന്താ നടന്നത്”
അമ്മു: അയ്യടാ… അത് നീ കിരൺ പറഞ്ഞു അറിഞ്ഞാൽ മതി.
ധന്യ: പറയെടാ…
അമ്മു: ഇല്ല… നീ അത് കിരൺ പറഞ്ഞു അറിഞ്ഞാൽ മതി. അത് ഞാൻ പറഞ്ഞു നീ അറിഞ്ഞാൽ അത് നിങ്ങളുടെ ബന്ധത്തിൻ്റെ ധൃഢതയെ ബാധിക്കും. അത് വേണ്ട.
ധന്യ: ഇല്ല.. നീ പറ..
അമ്മു: ഇല്ല ഞാൻ പറയില്ല. എൻ്റെയും കിരൺ ൻ്റെ യും ഇടയിൽ എന്ത് ഉണ്ടായാലും ഞാൻ പറയില്ല, അത് കിരൺ പറഞ്ഞു നീ അറിഞ്ഞാൽ മതി. അതിനു ശേഷം എവേണമെങ്കിൽ ഞാനും റിപ്പീറ്റ് ചെയ്യാം.
ധന്യ: പോടീ…
അമ്മു: ഹഹഹ…. അശ്വിൻ രണ്ടു തവണ എനിക്ക് മെസ്സേജ് അയച്ചിരുന്നു, ഞാൻ വൈകുന്നേരം ഫ്രീ ആയിട്ട് റിപ്ലൈ ചെയ്യാം എന്ന് പറഞ്ഞു വച്ചതാ.
ധന്യ: ഹമ്… നീ അശ്വിൻ ൻ്റെ പിന്നാലെ ചെല്ല്.
അമ്മു: എൻ്റെ ചക്കര അല്ലെ നീ…
എൻ്റെ ധന്യ കുട്ടീ…… നിൻ്റെയും കിരണിൻ്റെ യും ബന്ധം ഭയങ്കര ട്രാന്സ്പരെന്റ് ആണ്. അതിൽ ഒരു വിള്ളലും വേണ്ട. അതുകൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്.
ധന്യ: മനസ്സിലായി എനിക്ക്.
അമ്മു: ഹ്മ്മ്…
ധന്യ: ഒരു കാര്യം പറഞ്ഞേക്കാം. സംഭവം ഒക്കെ ഓക്കേ. പക്ഷെ ചേട്ടൻ്റെ ഹൃദയം ഞാൻ ഷെയർ ചെയ്യില്ല. അതിൽ ഞാൻ മാത്രം.
അമ്മു അവളെ നോക്കി ചിരിച്ചു.
ധന്യയുടെ ആ ഒരു statement അമ്മു ൻ്റെ ഹൃദയത്തിൽ തറച്ചു. അവൾക്കു കിരൺ നോട് വെറും ശരീരത്തിൻ്റെ സുഖത്തിനു വേണ്ടിയുള്ള ആകർഷണം മാത്രം ആയിരുന്നില്ല, പകരം മനസ്സ് കൊണ്ടുള്ള സ്നേഹം ഉടലെടുത്തിരുന്നു.
