അമൃതകിരണം 15 [Meenu] 26

ഒരു നിമിഷം അവളുടെ മനസിലൂടെ ജിമ്മി കടന്നു പോയി. ജിമ്മിയിൽ നിന്നും താൻ ഒരുപാട് അകലുന്നുണ്ടല്ലോ എന്ന് അവൾ ചിന്തിച്ചു.

അമ്മു ചിന്തകളെ കാടുകയറാൻ അനുവദിക്കാതെ അശ്വിൻ്റെ ചാറ്റ് തുറന്നു…

ചേച്ചീ…. ചേച്ചീ എവിടെയാണ്… വീട്ടിൽ എത്തിയില്ലേ ഇത് വരേ… R u okay?

ഇങ്ങനെ കുറെ മെസ്സേജസ് അവൻ്റെ വന്നു കിടപ്പുണ്ടായിരുന്നു അമ്മു ൻ്റെ ചാറ്റ് ൽ.

അമ്മു: ഹോ… ഈ ചെക്കൻ്റെ കുറെ മെസ്സേജസ് ഉണ്ടല്ലോ… ഇവന് ഇത്രക്ക് കരുതൽ ഉണ്ടോ എന്നോട്…

ധന്യ: ആരുടെ?

അമ്മു: അശ്വിൻ…

ധന്യ: എന്താണ്?

അമ്മു: അവൻ എനിക്ക് ഉച്ചക്ക് മുൻപ് കുറെ മെസ്സേജ് ചെയ്തിരുന്നു. സുഖാന്വേഷണങ്ങൾ പതിവുള്ളതാണ്. പിന്നെ എന്നെകൊണ്ട് ഇന്നലത്തെ ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കാൻ വേണ്ടി ഉള്ള തത്രപ്പാടിൽ ആണ് അവൻ.

ധന്യ: നീ ഡിലീറ്റ് ചെയ്തില്ലേ അത്?

അമ്മു: ഇല്ല.

ധന്യ: അതെന്താ? ആരെങ്കിലും ഫോൺ എടുത്തു നോക്കിയാൽ നാണം കെടും കെട്ടോ.

അമ്മു: എൻ്റെ ഫോൺ ആര് നോക്കാൻ?

ധന്യ: എന്നാലും റിസ്ക് ആണ് അമ്മു അത്.

അമ്മു: ഡിലീറ്റ് ചെയ്യാം ഡോ… ഒന്നും കൂടി കണ്ടിട്ട് ആവട്ടെ എന്ന് വിചാരിച്ചു.

ധന്യ: ഹ്മ്മ്… അങ്ങ് സുഖിച്ചല്ലോ നിനക്ക്.

അമ്മു: പിന്നെ അബദ്ധത്തിൽ ആണെങ്കിലും കിട്ടിയതല്ലേ. ഇന്നലെ അത് ആദ്യം കാണുന്ന വെപ്രാളത്തിൽ ആയിരുന്നില്ലേ? സമാധാനം ആയിട്ട് ഒന്ന് കൂടി കണ്ടിട്ട് ഡിലീറ്റ് ചെയ്യാം എന്ന് വിചാരിച്ചു ഞാൻ.

ധന്യ: കള്ളീ… വല്ലാത്ത മോഹം ആണല്ലോ ഉള്ളിൽ…

അമ്മു: ദേ… വീണ്ടും അവൻ്റെ മെസ്സേജ്.

“ചേച്ചീ എവിടെ ആണ്… ഓക്കേ ആണോ…”

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So explore your sex fantasies beyond limits....

Leave a Reply

Your email address will not be published. Required fields are marked *