അമ്മു: അതോ… ഞാൻ വീട്ടിൽ പോയി. കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു. അതും എടുത്തു അനു ൻ്റെ ഫ്ലാറ്റ് ൽ വന്നു. പിന്നെ ഫുഡ് കഴിച്ചു ഇപ്പോഴാണ് ഫ്രീ ആയത്.
അശ്വിൻ: ഓ… അവിടെ ആണോ… അനു ൻ്റെ ഫ്ലാറ്റ് ൽ.
അമ്മു: ഹാ… ആയിരുന്നു… ഇപ്പോൾ ഞാൻ ധന്യ ടെ അടുത്തേക്ക് വന്നു.
അശ്വിൻ: നിങ്ങൾ രണ്ടും ഭയങ്കര കൂട്ട് ആണ് അല്ലെ ധന്യ ചേച്ചിയും അമ്മു ഉം.
അമ്മു: ഹാ…
അശ്വിൻ: അന്നും അതിരപ്പള്ളി വച്ച് കണ്ടപ്പോളും നിങ്ങൾ രണ്ടും ആയിരുന്നു ഇപ്പോഴും ഒരുമിച്ചു.
അമ്മു: അത് ഞാൻ ഓർക്കുന്നില്ല. അങ്ങനെ ആയിരുന്നോ?
അശ്വിൻ: ഹാ…
അമ്മു: ഹ്മ്മ്… ഇപ്പോൾ നിനക്ക് സമാധാനം ആയല്ലോ… എൻ്റെ മെസ്സേജ് വന്നപ്പോൾ… നീ കഴിച്ചോ?
അശ്വിൻ: ഹാ ഞാൻ കഴിച്ചു. ചേച്ചി അനു ൻ്റെ ഫ്ലാറ്റ് ലേക്ക് എപ്പോൾ പോകും?
അമ്മു: ഞാനും ധന്യയും കൂടി ഇവിടെ കിടന്നുറങ്ങും.
അശ്വിൻ: ഓ… അപ്പോൾ ഞാൻ പറഞ്ഞത് കറക്റ്റ് ആണ്, നിങ്ങൾ രണ്ടും ആണ് ക്ലോസ്.
പിന്നെ… അതൊക്കെ ഓക്കേ… ചേച്ചി ആ വീഡിയോ ഡിലീറ്റ് ചെയ്തോ?
അമ്മു: നിനക്ക് എന്താ ഇത്ര പേടി? അത് ഞാൻ ഡിലീറ്റ് ചെയ്തോളാം.
അശ്വിൻ: എൻ്റെ പൊന്നു ചേച്ചി ആരെങ്കിലും കണ്ടാൽ, ചേച്ചിയുടെ വില പോകും. അതും എൻ്റെ ചാറ്റ് ൽ നിന്നും ആണ് ആ വീഡിയോ.
അമ്മു: അപ്പോൾ അതാണ് നിൻ്റെ പേടി, നിൻ്റെ ചാറ്റ് ൽ നിന്നും ആണ് എന്നുള്ളത്.
അശ്വിൻ: രണ്ടും ഉണ്ട്.
അമ്മു: നീ പേടിക്കേണ്ട. ഞാൻ ഇപ്പോൾ ഡിലീറ്റ് ചെയ്തോളാം.
അശ്വിൻ: ഇപ്പോൾ തന്നെ ചെയ്യൂ ചേച്ചീ…
അമ്മു: ഇപ്പോൾ അല്ല, ഒന്ന് കൂടി കണ്ടിട്ട് ഇന്ന് തന്നെ ഡിലീറ്റ് ചെയ്യാം…
