അമൃതകിരണം 15 [Meenu] 23

വലതു കൈ കൊണ്ട് ഡ്രൈവ് ചെയ്യുമ്പോളും അവൻ്റെ ഇടതു കൈ വിരലുകൾ അവളുടെ കാൽ വിരലുകളെ ആസ്വദിച്ചു കൊണ്ടേ ഇരുന്നു.

അമ്മു: ഡോ…

കിരൺ: പറ അമ്മു…

അമ്മു: എൻ്റെ കാൽപാദം നീ മുറിച്ചെടുത്തു കൊണ്ട് പോകുവോ?

കിരൺ: ചിലപ്പോൾ…

അമ്മു: എനിക്ക് തോന്നുന്നുണ്ട്…

കിരൺ: ഹാ… പേടി ഉണ്ടാവണം.

അമ്മു: ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞാൽ കളിയാക്കരുത്.

കിരൺ: എന്താ കാര്യം?

അമ്മു: എന്നെ ചൊറിയാൻ നിൽക്കരുത്. എങ്കിലേ ഞാൻ പറയു.

കിരൺ: നീ കാര്യം പറ.

അമ്മു: എനിക്ക് തോന്നുന്നു, എനിക്ക് നിന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ടെന്നു.

കിരൺ: എന്തോ ഒരു ഇഷ്ടമോ? അതെന്തു?

അമ്മു: ഞാൻ പറഞ്ഞു എന്നെ ചൊറിയരുത് എന്ന്.

കിരൺ: ചൊറിഞ്ഞതല്ല.

കിരൺ അപ്പോൾ തന്നെ കാർ റോഡ് സൈഡ് ൽ പാർക്ക് ചെയ്തു.

അമ്മു: നീ എന്താ കാർ നിർത്തിയത്?

കിരൺ: നീ കറക്റ്റ് ആയിട്ട് പറ.

അമ്മു: പോടാ… I dont know, but I think I am in love with you.

കിരൺ അമ്മു ൻ്റെ കണ്ണുകളിലേക്ക് നോക്കി.

അമ്മു: നീ ഇങ്ങനെ നോക്കാതെ എന്നെ…

കിരൺ: അതെന്താ?

അമ്മു: എനിക്ക് എന്തോ നിൻ്റെ നോട്ടം താങ്ങാൻ പറ്റുന്നില്ല.

കിരൺ അവളെ തൻ്റെ ഇടതു കൈ കൊണ്ട് പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു. അമ്മു കണ്ണടച്ച് പിടിച്ചു കൊണ്ട് അവൻ്റെ ചുംബനം ഏറ്റു വാങ്ങി.

അടർന്നു മാറിയ കിരൺ ൻ്റെ കണ്ണുകളിലേക്ക് നനവാർന്ന കണ്ണുകളാൽ അമ്മു മുഖം ഉയർത്തി നോക്കി. അവളുടെ ചുണ്ടുകളിൽ വിറയൽ രൂപം കൊണ്ടു. കണ്ണിലെ കൃഷ്ണമണികൾ പരൽ മീനുകൾ പോൽ ചലിച്ചു കൊണ്ടിരുന്നു.

കിരൺ: എന്താ ഡീ അമ്മു…

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So explore your sex fantasies beyond limits....

Leave a Reply

Your email address will not be published. Required fields are marked *