അമൃതകിരണം 15 [Meenu] 23

കിരൺ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ വിറ പൂണ്ട ചുണ്ടുകളിലേക്ക് അമർത്തി ചുംബിച്ചു. വീണ്ടും അമ്മു ൻ്റെ കണ്ണുകൾ കൂമ്പി അടഞ്ഞു. പതിയെ അവളുടെ ചുണ്ടുകൾ വിടർന്നു അവൻ്റെ ചുണ്ടുകൾക്കായി വഴിയൊരുക്കി. ഇരുകണ്ണുകളുടെയും കോണുകളിൽ നിന്ന് നിർവൃതിയുടെ കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഒഴുകി ഇറങ്ങി. അവളുടെ വിടർന്നു വിറയ്ക്കുന്ന തളിർ ചുണ്ടുകൾക്ക് ഇടയിലേക്ക് കിരൺ ൻ്റെ ചുണ്ടുകൾ സാവകാശം നേർത്ത ചലനങ്ങളോടെ ഇഴഞ്ഞു കയറി.

അമ്മു ൻ്റെ വലതു കൈ വിരലുകൾ അവൻ്റെ ഇടതു കവിളിൽ നേർത്ത സ്പര്ശത്തോടെ തലോടി.

അമ്മു ൻ്റെ വലതു കൈവിരലുകൾ കിരൺ ൻ്റെ ഇടതു കവിളിൽ തഴുകി ഉണർത്തിയപ്പോൾ കിരൺ ൻ്റെ വലതു കൈ അമ്മു ൻ്റെ ഇടതു ചെവിയുടെ താഴെ അവളുടെ ഇടതു കഴുത്തിന് ചൂട് പകർന്നു.

അമ്മു ൻ്റെ യും കിരൺ ൻ്റെ യും നനവാർന്ന ചുണ്ടുകൾ പരസ്പരം ഇഴുകി ചേർന്നു. ഇരുവരുടെയും ശ്വാസഗതി ഉയർന്നു, നിശ്വാസം പരസ്പരം ഇരുവരുടെയും ഉള്ളിലേക്ക് അലിഞ്ഞു ചേർന്നു. അമ്മു ൻ്റെ മനസ്സിൽ പ്രിയപ്പെട്ടത് എന്തോ ഒന്ന് കൈക്കലാക്കിയതിൻ്റെ സന്തോഷവും, അതോടൊപ്പം ശരീരത്തിൻ്റെ എക്കാലത്തെയും ഒഴിവാക്കാനാവാത്ത ആവശ്യത്തിൻ്റെ മാന്ത്രിക ലഹരിയുടെ അനുഭൂതി അവളുടെ സിരകളിൽ പടർന്നു പന്തലിക്കുന്നതിൻ്റെ തളിരുകൾ അവളുടെ ശരീരത്തിൽ മൊട്ടിട്ടു തുടങ്ങി.

അമ്മു ൻ്റെ ചുണ്ടുകളിൽ നിന്ന് തൻ്റെ ചുണ്ടുകൾ അടർത്തി മാറ്റി കിരൺ അവളുടെ പാതി കൂമ്പിയ കണ്ണുകളിലേക്ക് നോക്കി. മിഴികൾ കൂടുതൽ വലിച്ചു തുറന്ന് അമ്മു അവൻ്റെ കണ്ണുകളിലേക്ക് തിരിച്ചും. പൂർത്തിയാവാത്ത തൻ്റെ ലഹരിയുടെ പൂർണതക്കു വേണ്ടി ഉള്ള യാചന അവളുടെ ചുവന്നു തുടങ്ങിയ മിഴികളിൽ കിരൺ കണ്ടു. ആദ്യമായി അമ്മു ൻ്റെ കണ്ണുകളിൽ യാചനയുടെ വശ്യ ഭാവം. കിരൺ അവളുടെ ചുണ്ടുകളിലേക്ക് ഒരിക്കൽ കൂടി ചുംബിച്ചു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So explore your sex fantasies beyond limits....

Leave a Reply

Your email address will not be published. Required fields are marked *