അമൃതകിരണം 15 [Meenu] 25

ധന്യ: പോടീ… ഞങ്ങൾ കിടന്നുറങ്ങി.

അനു: ഉറപ്പാണല്ലോ അല്ലെ… ദേ പെണ്ണുമ്പിള്ളേ… എന്നെ ഉപേക്ഷിച്ചു അവൾ ആയിട്ട് എങ്ങാനും അടുത്താൽ ഉണ്ടല്ലോ, കൊല്ലും ഞാൻ രണ്ടിനേയും.

ധന്യ: പോടീ… അല്ല നീ ഇന്നലെ ആരോടോ ഫോൺ ൽ ഭയങ്കര കിന്നാരം ആയിരുന്നല്ലോ. അമ്മു ചോദിച്ചു പുതിയ ആരെങ്കിലും നിൻ്റെ വലയിൽ വീണോ എന്ന്?

അനു: അത് അവൻ ആയിരുന്നു, അശ്വിൻ.

ധന്യ: ആഹാ… എന്തായിരുന്നു.

അനു: ആ ജിമ്മി പറയുന്നത് സത്യം ആണോ എന്ന് അറിയണ്ടേ? അത് ആയിരുന്നു. നീ അമ്മു നോട് ഒന്നും പറയല്ലേ.

ധന്യ: പിന്നെ ഞാൻ അമ്മു നോട് പറയാൻ പോവല്ലേ.

അനു: ജിമ്മി പറഞ്ഞത് ശരിയാണ്. അവൻ ആള് ഒരു പ്ലേ ബോയ് ആണ്.

ധന്യ: ഹ്മ്മ്. അവൻ പറഞ്ഞോ?

അനു: ഹാ… നിൻ്റെ കാര്യം ചോദിച്ചു.

ധന്യ: എന്ത്?

അനു: നിന്നെ വീഴ്ത്താൻ എന്താ വഴി എന്ന്.

ധന്യ: ഇങ്ങു വരാൻ പറ.

അനു: അത് ഉറപ്പല്ലേ… ഞാൻ അമ്മു നെ കുറിച്ച് ചോദിച്ചു.

ധന്യ: എന്ത് പറഞ്ഞു?

അനു: അമ്മു പാവം അല്ലെ… ജിമ്മി ടെ ഭാര്യ അല്ലെ എന്നൊക്കെ.

ധന്യ: ആണോ?

അനു: ഹ്മ്മ്… അങ്ങനെ ആണ് അവൻ പറഞ്ഞത്. അടുത്ത ആഴ്ച വരാം കാണാം എന്നൊക്കെ പറഞ്ഞു എന്നോട്.

ധന്യ: എവിടെ വരാം എന്ന്?

അനു: നാട്ടിൽ വരും അപ്പോൾ കൊച്ചി വരാം എന്ന്. അമ്മു നെ കാണാൻ വരും എന്ന് ആണ് പറഞ്ഞത്.

ധന്യ: ഹ്മ്മ്. പിന്നെ?

അനു: പിന്നെ അവൻ്റെ യും കൂട്ടുകാരുടെയും വീര കഥകൾ. വേറൊന്നും ഇല്ല, ജിമ്മി പറഞ്ഞത് തന്നെ. പിന്നെ എന്നോട് കൂടുന്നോ എന്ന് ചോദിച്ചു അവരുടെ കൂടെ?

ധന്യ: എന്ന് വച്ചാൽ?

അനു: എന്ന് വച്ചാൽ എന്ത്? അത് തന്നെ.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So explore your sex fantasies beyond limits....

Leave a Reply

Your email address will not be published. Required fields are marked *