അമൃതകിരണം 16 [Meenu] 13

ധന്യ അമ്മു നെ നോക്കി കണ്ണിറുക്കി കാണിച്ചു….

അമ്മു: ഇനി എന്താ അവൻ്റെ പ്ലാൻ ആവോ?

ധന്യ: അവനോട് തന്നെ ചോദിക്ക്… നിൻ്റെ വെൽ വിഷർ അല്ലെ അവൻ…

അമ്മു: അവൻ പോയിട്ട് കുറെ നേരം ആയല്ലോ വാഷ് റൂം ൽ…

ധന്യ: നീ പോയി നോക്ക് അകത്തു കയറി എന്ത് പണിയാണെന്നു…

അമ്മു: ഏയ്… അയ്യേ… പോടീ… തെണ്ടീ…

ധന്യ: അല്ല കുറെ നേരം ആയിട്ട് നിന്നെയും എന്നെയും നോക്കി ചെക്കൻ മൂത്തു ഇരിക്കുവായിരുന്നല്ലോ…

ധന്യ യും അമ്മു ഉം ചിരിച്ചു….

 

ജിമ്മി: ഡാ മുത്തേ… നീ എൻ്റെ ബെഡ്‌റൂമിൽ എത്തിയോ?

 

അശ്വിൻ: (തിരിച്ചു വന്നിട്ട്) എന്താ രണ്ടു പേരും കൂടി ചിരി…

അമ്മു: ഞങ്ങൾ വെറുതെ…

അശ്വിൻ: വെറുതെ ചിരിക്കയോ…

ചേച്ചി ടെ ബെഡ്‌റൂം ആണല്ലേ…

അമ്മു: ഹാ… ഞാൻ മാത്രം അല്ലെ ഉള്ളു… അത് കൊണ്ട് മറ്റേ റൂം അലങ്കോലം ആണ്. അതാ നിന്നോട് അവിടെ തന്നെ പൊയ്ക്കോളാൻ പറഞ്ഞത്.

അശ്വിൻ: ഹാ അത് നന്നായി… നല്ല മണം ബാത്‌റൂമിൽ… സോപ്പിൻ്റെ.

അമ്മു: അത് ഞാൻ ഇപ്പോൾ കുളിച്ചു ഇറങ്ങിയതല്ലേ ഉള്ളു…

ധന്യ: ഡീ ലഞ്ച് എന്താ പ്ലാൻ?

അമ്മു: ഡാ നിനക്ക് എന്താ വേണ്ടത് ലഞ്ച്?

അശ്വിൻ: അത് നമുക്ക് പുറത്തു പോയി കഴിക്കാം… ഉണ്ടാക്കാനൊന്നും പോവണ്ട.

ധന്യ: അയ്യോ… പുറത്തു പോവാനോ?

അശ്വിൻ: അതിനെന്താ?

ധന്യ: ഏയ്… ഉണ്ടാക്കാം അല്ലെങ്കിൽ ഓർഡർ ചെയ്താൽ പോരെ?

അമ്മു: ഹ… ഓർഡർ ചെയ്താൽ പോരെ ഡാ?

അശ്വിൻ: പുറത്തു പോയി കഴിച്ചു കൂടെ? അങ്ങനെ അല്ലാ ഓർഡർ ചെയ്യണമെങ്കിൽ ഓർഡർ ചെയ്യാം… എനിക്ക് നോ ഇഷ്യൂ…

ധന്യ: പുറത്തു പോവണം എങ്കിൽ യൂബർ എടുക്കണം.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *