അമൃതകിരണം 16 [Meenu] 12

 

അശ്വിൻ: (നേരെ ഇരുന്നിട്ട്) കുറെ നേരം ആയല്ലോ അതിൻ്റെ ഉള്ളിൽ കയറിയിട്ട്…

അമ്മു: ഞാൻ പറഞ്ഞു ഇവനോട്… നമ്മൾ പെണ്ണുങ്ങൾക്ക് അത്ര ഇവരെ പോലെ അത്ര ഈസി അല്ല കാര്യങ്ങൾ എന്ന്…

ധന്യ: അതേ… കുറെ പണി ഉണ്ട്…

അമ്മു… നീ അകത്തു കിടക്കുന്ന ആ ഡ്രസ്സ് ൻ്റെ കാര്യം ആണോ പറഞ്ഞത്?

അമ്മു: എന്ത് കാര്യം?

ധന്യ: ഇവൻ വന്നപ്പോൾ ഇട്ടിരുന്നത്?

അമ്മു: ഹാ… അത് തന്നെ…

ധന്യ: അടിപൊളി…

അശ്വിൻ: എന്താ ചേച്ചി?

ധന്യ: ഏയ്…

അമ്മു: എടീ ഞാൻ ചെയർ എടുത്തിട്ട് വരാം…

ധന്യ: എന്തിനു?

അമ്മു: ഇവന് ചെയർ വേണ്ട എന്ന്… നടു നിവർക്കാമല്ലൊ എന്ന്.

ധന്യ: ആഹ്… റൈഡ് ചെയ്തു വന്നതല്ലേ കുറെ ദൂരം… എനിക്ക് ചെയർ ഒന്നും വേണ്ട. ഞാൻ ഇവിടെ ഇരുന്നുകൊള്ളാം.

അമ്മു: എങ്കിൽ നമുക്ക് മൂന്നുപേർക്കും ഇതിൽ ഇരിക്കാം..

അശ്വിൻ: അതല്ലേ ഞാനും പറഞ്ഞത്.

അമ്മു: ജ്യൂസ് ഉണ്ടാക്കട്ടെ?

ധന്യ: അതൊരു നല്ല തീരുമാനം ആയിരിക്കും.

അശ്വിൻ: തീർച്ചയായും നല്ല തീരുമാനം.

അമ്മു: ഓക്കേ… ഞാൻ എടുത്തിട്ട് വരാം…

ധന്യ: ജ്യൂസ് അടിക്കണ്ടേ ഞാനും വരാം.

അമ്മു: വേണ്ട ഡീ… ടെട്രാ പാക്കറ്റ് ഉണ്ട്…

അശ്വിൻ: അതാണെങ്കിൽ ഇനി ഗ്ലാസ് ഒന്നും എടുക്കേണ്ട ചേച്ചി. അല്ലെ ധന്യ മാഡം…

ധന്യ: മാഡം ഓ? പോടാ… അത് മതിയെടീ അമ്മു… ഇനി ഗ്ലാസ് ഒന്നും എടുത്തു മെനക്കെടേണ്ട…

അശ്വിൻ: അതേ…

അമ്മു കിച്ചൻ ലേക്ക് പോയി…

അശ്വിൻ: വീണ്ടും പിന്നിലേക്ക് മലർന്നു കിടന്നു കട്ടിലിൻ്റെ കാൽ ഭാഗത്തു…

ധന്യ കട്ടിലിൻ്റെ തല ഭാഗത്തു വലതു കാൽ മടക്കി ഇടതു കാൽ താഴേക്ക് തൂക്കി ഇട്ടു ഇരുന്നു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *