അശ്വിൻ: മോൻ എത്രയിൽ ആണ് ചേച്ചി?
ധന്യ: 5th ൽ
അശ്വിൻ: എന്താ അവൻ്റെ പേര്?
ധന്യ: സൂര്യ.
അശ്വിൻ: അടിപൊളി പേരാണല്ലോ…
ധന്യ: താങ്ക്സ് ഡാ… എൻ്റെ സെലെക്ഷൻ ആണ്.
അശ്വിൻ: ചേട്ടൻ അടിപൊളി ആണല്ലേ?
ധന്യ: എന്ന് വച്ചാൽ?
അശ്വിൻ: ഭയങ്കര ജോളി ടൈപ്പ് ആണെന്ന്.
ധന്യ: ആര് പറഞ്ഞു?
അശ്വിൻ: ജിമ്മി…
ധന്യ: ഹമ്… ജിമ്മി എന്തൊക്കെ പറഞ്ഞു?
അശ്വിൻ: ചേട്ടനും ചേച്ചിയും ഭയങ്കര അടിപൊളി ആണെന്ന്… വേറെ അനു ഉം ചേച്ചിയും ഭയങ്കര ക്ലോസ് ആണെന്ന് പറഞ്ഞിട്ടുണ്ട്.
അമ്മു: (വന്നിട്ട്) ഇന്നാടാ…
അശ്വിൻ: (എഴുനേറ്റ് ജ്യൂസ് വാങ്ങിയിട്ട്) ലിച്ചി ആണല്ലോ…
അമ്മു: ഹ്മ്മ്… നല്ലതല്ലേ…
അശ്വിൻ: നല്ല മധുരം ആണ് ലിച്ചി…
അയ്യോ… ടെട്രാ പാക്ക് അല്ലെ… ഇത് ഞാൻ കുടിച്ചോട്ടെ… ചുണ്ട് മുട്ടുന്നതിൽ കുഴപ്പം ഉണ്ടോ, അല്ലെങ്കിൽ ദേഹത്തു വീഴും.
അമ്മു: ഏയ്… നീ കുടിക്ക്…. മര്യാദക്ക് ഞാൻ പറഞ്ഞതാ… ഗ്ലാസ് എടുക്കാം എന്ന്.
അശ്വിൻ: ധന്യ ചേച്ചീ… കുഴപ്പം ഉണ്ടോ?
ധന്യ: ഇല്ല ഡാ നീ കുടിക്ക്.
അശ്വിൻ: ഓക്കേ… താങ്ക് യു.
ധന്യ അവൻ കുടിക്കുന്നത് നോക്കി ഇരുന്നു.
അമ്മു: ഡീ നീ അങ്ങ് കയറി ഇരിക്ക്.
ധന്യ എഴുന്നേറ്റ് കട്ടിലിൽ കയറി ഹെഡ് ബോർഡ് ൽ ചാരി കാലുകൾ രണ്ടും നീട്ടി പിണച്ചു വച്ച് മുടി സൈഡ് ലേക്ക് ഇട്ടു ഇരുന്നു.
അമ്മു: ഞാൻ ഇപ്പൊ വരാം…
ധന്യ: നീ എവിടെ പോവുന്നു?
അമ്മു: എനിക്ക് പിന്നെ വാഷ്‌റൂം ഒന്നും പോവണ്ടേ?
അശ്വിൻ: പോയിട്ട് വാ… പോയിട്ട് വാ… ഹഹഹ…
അശ്വിൻ: (ധന്യക്ക് ജ്യൂസ് പാക്കറ്റ് നീട്ടികൊണ്ട്) ഇന്നാ ചേച്ചി… കുടിക്ക്…
