അമൃതകിരണം 16 [Meenu] 16

അമ്മു: എന്തൊക്കെയാണോ?

അശ്വിൻ: അത് നിങ്ങൾക്കും ആ ആഗ്രഹം ഉണ്ട്. പക്ഷെ അനു നെ പോലെ അത്രക്ക് നൂല് വിട്ട പട്ടം അല്ല എന്ന് മാത്രം. നിങ്ങൾക്ക് മാത്രം അല്ല, എല്ലാ മനുഷ്യർക്കും ആ ആഗ്രഹം ഉണ്ട്. ചില ചില സാഹചര്യങ്ങളിൽ അത് അടിച്ചമർത്തി വച്ചിരിക്കുന്നു എന്ന് മാത്രം. ചിലർ അത് പൊട്ടിക്കാനുള്ള ധൈര്യം കാണിക്കും ചിലർ അത് കാണിക്കില്ല. ധൈര്യം അങ്ങനെ കാണിക്കുന്നവർ ജീവിതം ആസ്വദിക്കും അല്ലാത്തവർ സാധാരണ രീതിയിൽ ജീവിച്ചു മരിക്കും.

ധന്യ: ഫിലോസഫി

അശ്വിൻ: ഫിലോസഫി ആണ്. പക്ഷെ ഈ ഫിലോസഫി ആണ് യാഥാർഥ്യം. ധന്യ ചേച്ചി പറ, ലൈഫ് ഒരു ബൗണ്ടറിസ്‌ ഇല്ലാത്ത അടിച്ചു പൊളിക്കാൻ ചേച്ചിക്ക് ആഗ്രഹം ഇല്ലേ?

ധന്യ: അതൊക്കെ ഉണ്ടാവും. ഇല്ലാത്തവർ ആരാ? പക്ഷെ ബൗണ്ടറിസ്‌ ഇല്ലെങ്കിൽ ഫാമിലി ലൈഫ് പോവില്ലേ?

അശ്വിൻ: ഹാ… അപ്പോൾ ഫാമിലി എന്ന ചട്ടക്കൂട് നമ്മളുടെ സ്വകാര്യ ആഗ്രഹങ്ങളെ തടയുക അല്ലെ?

അമ്മു: പറയുമ്പോൾ ശരി ആണ്. പക്ഷെ…

അശ്വിൻ: അത് ഏതു കൊണ്ട് ആണെന്ന് അറിയുമോ? നമ്മുടെ ഫാമിലി മെമ്പേഴ്സും സൊസൈറ്റി ഉം ഇങ്ങനെ ചിന്തിക്കുന്നില്ല. അത് കൊണ്ട് ആണ്. അവരും ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ ഈ പ്രശ്നങ്ങൾ അവസാനിക്കും. അത് ഉണ്ടാവത്തും ഇല്ല.

ധന്യ: സംഭവം നീ പറഞ്ഞത് ശരി ആണ്. പക്ഷെ എല്ലാവരും അങ്ങനെ ചിന്തിക്കില്ലല്ലോ.

അമ്മു: അതെ…

അശ്വിൻ: അതെ… ഇപ്പോൾ ആ വീഡിയോസ് നിങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടപെട്ടില്ലേ… ഞാൻ അയച്ചു തന്നപ്പോൾ ഒരു വഴി അവിടെ തുറന്നു എന്ന് മാത്രം അല്ലെ? അത് അല്ലാതെ ആദ്യമേ കയറി എന്നോട് ചോദിക്കില്ലല്ലോ. ഒരു പ്രാവശ്യം കിട്ടിയപ്പോൾ വീണ്ടും ചോദിച്ചു അല്ലെ? ഇത്രേ ഉള്ളു…

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *