അമൃതകിരണം 16 [Meenu] 12

ധന്യ: ആണോ?

അമ്മു: ഹ്മ്മ്… ഞാൻ വീട്ടിൽ ആയിരിക്കുവോ അതോ നിൻ്റെ അടുത്ത് ആയിരിക്കുവോ എന്ന് ചോദിച്ചു?

ധന്യ: അതിനെന്താ?

അമ്മു: എനിക്ക് എന്തോ ഒരു പേടി.

ധന്യ: അവൻ നിന്നെ കാണാൻ ഇടക്ക് ഇടക്ക് വരാറുള്ളത് അല്ലെ, പിന്നെന്താ?

അമ്മു: അത് അതെ… പക്ഷെ ഇന്നലത്തെ ചാറ്റ് കഴിഞ്ഞപ്പോൾ മുതൽ ആ മൂഡ് മാറിയില്ലേ?

ധന്യ: ഹഹഹ…

അമ്മു: ചിരിക്കല്ലേ… ഞാൻ നിൻ്റെ അടുത്തു ആയിരിക്കും എന്ന് പറയട്ടെ അവനോട്?

ധന്യ: അപ്പോൾ അവൻ വരാതിരിക്കുവോ?

അമ്മു: അതില്ല… അങ്ങോട്ട് വരാൻ പറയാം.

ധന്യ: പോടീ… കൊല്ലും ഞാൻ നിന്നെ… ഇങ്ങോട്ടു വിളിക്കല്ലേ…

അമ്മു: പിന്നെന്തു ചെയ്യും?

ധന്യ: അവൻ സാധാരണ വരുന്നത് പോലെ അല്ലെ? പിന്നെന്താ?

അമ്മു: എനിക്ക് എന്തോ ഒരു ഫീൽ… അവനെ കുറിച്ച ഓർക്കുമ്പോൾ ഇപ്പോൾ?

ധന്യ: ഹാ… അത് പറ… കള്ളീ… ശരിക്കും പറഞ്ഞാൽ എനിക്കും അങ്ങനെ ഒക്കെ തന്നെയാ.

അമ്മു: എന്നിട്ട് ആണ് ഞാൻ കള്ളി. ഡീ… അല്ലെങ്കിൽ ശനിയാഴ്ച നീ കൂടെ വരുവോ എൻ്റെ വീട്ടിലേക്ക്. അപ്പോൾ ഞാൻ ഒറ്റക് ആവില്ലല്ലോ അവിടെ.

ധന്യ: അയ്യോ ഞാനോ?

അമ്മു: പിന്നെ ഞാൻ ആരെ കൂട്ടാനാ… അല്ലെങ്കിലും നിൻ്റെ ഫ്ലാറ്റ് ലേക്ക് അവനെ വിളിക്കാൻ പറ്റില്ല. ആ അനു അവിടെ ഇല്ലേ.

ധന്യ: ഹാ… അത് ശരിയാണ്.

അമ്മു: കിരൺ നോട് ഞാൻ പറയാം, നീ വാ അങ്ങോട്ട് ശനിയാഴ്ച കിരൺ ഓഫീസിൽ പോയിക്കഴിഞ്ഞു.

ധന്യ: ഹ്മ്മ്… അതെ ഞാൻ അവൻ്റെ റിക്വസ്റ്റ് ഇപ്പോൾ accept ചെയ്തായിരുന്നു. നീ വിളിക്കുന്നതിന്‌ തൊട്ടു മുൻപ്…

അമ്മു: അത് ശരി… അപ്പോൾ ഇന്നലത്തെ ചാറ്റ് ഏറ്റു അല്ലെ? എന്തൊക്കെ ആയിരുന്നു…

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *