അമൃതകിരണം 2 [Meenu] 288

ധന്യ: എങ്കിൽ നടക്കാം.

അമ്മു: നിങ്ങൾക്ക് നടക്കാൻ ബുദ്ധിമുട്ടു ഉണ്ടോ മനുഷ്യാ?

കിരൺ: എന്ത് ബുദ്ധിമുട്ടു? നടന്നേക്കാം…

ധന്യ: നീ, പറഞ്ഞത് കൊണ്ട് ആണ്, ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ….

ധന്യയും അനു ഉം മുന്നിലും അമ്മുവും സൂര്യയും നടുക്കും കിരൺ ഏറ്റവും പിന്നിലും ആയി അവർ നടന്നു നീങ്ങി.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തന്നെ അമ്മു തിരിഞ്ഞു കിരൺ നെ നോക്കി പറഞ്ഞു.

അമ്മു: ഒറ്റക്ക് നടന്നു ബോർ അടിക്കേണ്ട.

കിരൺ ചിരിച്ചു…

അമ്മു സൂര്യ നെ അവളുടെ വലതു കൈയിൽ പിടിച്ചു കൊണ്ട് കിരൺ ഒപ്പം എത്താൻ വേണ്ടി വെയിറ്റ് ചെയ്തു.

പിന്നെ കിരണും അമ്മുവും ഒപ്പം നടന്നു നീങ്ങി. അമ്മു ൻ്റെ ഓഫീസ് കാര്യങ്ങൾ ആയിരുന്നു കൂടുതലും അവരുടെ സംസാര വിഷയം. ഇടക്കൊക്കെ അവരുടെ തോൾ പരസ്പരം ഉരഞ്ഞു. പക്ഷെ രണ്ടു പേർക്കും അതിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല.

കിരൺ അവളുടെ കാൽ പാദങ്ങളിലേക്ക് ഒന്ന് പാളി നോക്കി. ഭംഗി ഉള്ള കാൽപാദങ്ങൾ ആണ് എന്ന് മാത്രം അവനു മനസിലായി. നടന്നു കൊണ്ടിരുന്നതിനാൽ അതിൽ കൂടുതൽ അവനു നോക്കാൻ സാധിച്ചില്ല.

ഫ്ലാറ്റ് ൽ എത്തിയപ്പോൾ മനു ഉം ജിമ്മിയും അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അനു: നിങ്ങൾ എത്തിയോ?

മനു: ഞങ്ങൾ എത്തി. കീ നിങ്ങളുടെ കൈയിൽ അല്ലെ?

അനു ഓടി പോയി ഫ്ലാറ്റ് തുറന്നു. പിന്നാലെ ധന്യ അവരുടെ ഫ്ലാറ്റ് ഉം. ജിമ്മിയും കിരണും ഫ്ലാറ്റ് ൽ കയറി.

ജിമ്മി: അമ്മു എവിടെ?

അനു: വരുന്നുണ്ട്, അമ്മുവും കിരണും സൂര്യ ഉം കൂടി പിന്നാലെ ഉണ്ട്. ഞാനും ധന്യയും കൂടി വേഗം നടന്നു പോന്നു നിങ്ങൾ എത്തി കാണും എന്ന് വിചാരിച്ചിട്ട്.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So explore your sex fantasies beyond limits....

18 Comments

Add a Comment
  1. Adutha part epozha iduka any update

    1. Posted….

  2. മീനു… 🧐🥰

  3. അടുത്ത പാർട്ട് എന്നു വരും?

  4. Super build up.. Waiting for the next..

    1. Thank you🥰

  5. അല്ലെങ്കിലും ഇവിടെ നല്ല സ്റ്റോറിക്കു ഇവിടെ ലൈക്‌ കുറവാണ്..
    ഇപ്പോൾ ഉള്ള പുതിയ പിള്ളേർക്ക് വരണം കളിക്കണം പോകണം അങ്ങനെ ഉള്ള സ്റ്റോറിക്കു ലൈക്‌ ഒക്കെ കുമിഞ്ഞു കൂടും..
    ആസ്വാദന ഭംഗിയുള്ള ഇതു പോലെ ഉള്ള സൃഷ്ടികൾ വായിക്കാൻ ഇവിടെ ആള് കുറവാണ്..
    മീനു ലൈക് കുറവെന്നു വെച്ചു കളഞ്ഞിട്ടു പോകല്ലേ..
    ഞാൻ ഇവിടെ ഇടയ്ക്കു ഇടയ്ക്കു കയറി ❤കൊടുത്തിട്ടു പോകുന്നുണ്ട്..
    പിന്നെ താൻ സ്റ്റോറി എഴുതി പോസ്റ്റ് ചെയ്യാൻ എന്തായാലും വൈകും ഇതു കൊണ്ടു മിനിമം ഒരു 30പേജ് ഒക്കെ എഴുതി കഴിഞ്ഞു ഇട്ടാൽ അത്രയും നന്നായേനെ..

    1. Thanks my dear😘😘😘

      I dont know the reason…. Readers also very less in number…

  6. ശരിക്കും നല്ല വൈബ്. ഉർവശിമാരുടെ എണ്ണം വർദ്ധിക്കട്ടെ..ഊക്കന്മാർക്ക് പണിയാകട്ടെ

  7. ആട് തോമ

    പൂരത്തിന് തിരി കൊളുത്തിയല്ലോ. ഇനി വെടികെട്ടു കാണാൻ കാത്തിരിക്കുന്നു

    1. Thank you🥰

  8. ❤👌Swapping.. കാണുമോ.. മീനു ഇതിൽ

      1. അങ്ങയുടെ ഇഷ്ടം പോലെ ആകട്ടെ 😜

Leave a Reply

Your email address will not be published. Required fields are marked *