ശോഭ: മോളെ നിൻ്റെ കെട്ടിയോൻ കൊണ്ട് പോകുന്ന ആഹാരം കഴിക്കുന്നില്ലേ
അമൃത: ഉണ്ട് ചേച്ചി എന്തേ
ശോഭ: ഒന്നുമില്ല രാവിലെ ഉണ്ടാക്കി കൊടുത്ത് വിടുന്നത് അല്ലേ.
അന്നും പതിവുപോലെ പിന്നീട് പ്രത്യകിച്ചും ഒന്നും നടന്നില്ല ഉച്ചയ്ക് ദിനവും പോലെ അമൃതയും വിവേക് ഒരുമിച്ച് ആഹാരം കഴിച്ചു. പക്ഷേ ഇപ്പൊ ആഹാരം കഴിക്കുമ്പോൾ അവള് വിളമ്പി കൊടുക്കും ശേഷം അവൻ അവളെ ഇരുത്തിയ ശേഷം അവൾക് അവനും വിളമ്പി കൊടുക്കും. 2 ദിവസം കൂടെ ഇങ്ങനെ കടന്നു പോയി. ഞായറാഴ്ച ദിവസം ഫസൽ അമൃത ആയി പുറത്തേക്ക് പോയി അതിനായി ഫസൽ വിവേകിൻ്റെ ബൈക്കിൻ്റെ കീ ചോതിച്ചു അവന് കൊടുക്കാൻ ഇഷ്ടമല്ലായിരുന്നു എങ്കിലും അവൻ്റെ പുറകിൽ നിന്ന അമൃത അവനെ നോക്കി പ്ലീസ് എന്ന് പറഞ്ഞു അത് കണ്ട് പിന്നെ വിവേക് കീ കൊടുത്തു.
ഫസൽ ബിജെ സ്റ്റാർട്ട് ചെയ്ത് അതിൻ്റെ പിറകിൽ അമൃത കയറി ഇരുന്നു അതു കണ്ടപ്പോൾ വിവേക് ഒരു ദേശ്യ ഭാവത്തിൽ വാതിലിനു മുന്നിൽ നിന്നൂ അവൻ്റെ നില്പ് കണ്ട് അമൃത അവനെ ഒന്ന് നോക്കി. അവള് ഫസൽ കേൾക്കാതെ അവനോട് പോയിട്ട് വരം എന്ന് പറഞ്ഞു. അവർ വണ്ടി എടുത്ത് പോയ്.
കുറച്ചു സ്ഥലത്ത് എല്ലാം കറങ്ങി അവർ നടന്നു പുറത്ത് നിന്നു ആഹാരവും കഴിച്ചു. പക്ഷേ ഈ സമയം മുഴുവനും അവളുടെ മനസ്സിൽ വിവേകിൻ്റെ നോട്ടം ആയിരുന്നു.ഫസൽ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ അതൊന്നും അവള് കേൾക്കുന്നും ഇല്ല.
തിരികെ വീട്ടിൽ എത്തിയ അമൃത വണ്ടിയിൽ നിന്ന് ഇറങ്ങി ഫസൽ കീ കൊടുക്കാൻ വിവേകിൻ്റെ മുറിയുടെ മുന്നിൽ പോയ് കോട്ടി അവൻ കതക് തുറന്ന് ഫസൽ നന്ദി പറഞ്ഞുകൊണ്ട് വണ്ടിയുടെ താക്കോൽ തിരികെ നൽകി. അമൃത അപ്പോഴും പുറകിൽ നിന്ന് അവനെ നോക്കി ചിരിച്ചു.
Waiting for Kamasugam remaining.
എഴുതാൻ പറ്റുന്ന പോലെ നന്നായി തന്നെ എഴുതി എന്ന് വിശ്വാസം ഉണ്ട് എന്നിട്ടും ഒരു സപ്പോർട്ട് കിട്ടിയിട്ട് ഇല്ല ഇത് കാണുമ്പോൾ സത്യത്തിൽ ഇനിയും എഴുതാനുള്ള താല്പര്യം ഇല്ലാതെ ആവും
സ്റ്റോറി കൊള്ളാം.,


ഗുഡ് ഇത് പോലുള്ള ഡാർക്ക് cheating സ്റ്റോറി എഴുതു bro
ബ്രോ നന്നായി എഴുതി. പക്ഷേ എഴുത് ഇനിയും മെച്ചപ്പെടാൻ ഉണ്ട്. എഴുതി കഴിഞ്ഞു പെട്ടന്ന് പോസ്റ്റ് ചെയ്യല്ലേ. രണ്ട് തവണ വായിച്ചു നോക്കി പറ്റാവുന്ന അത്ര മിസ്റ്റെകുകൾ തിരുത്തി സ്റ്റോറി ഇനിയും മെച്ചപ്പെടുത്തുക. ഇതൊരു റിക്വസ്റ്റ് ആയി കാണണം. ടൈം എടുത്ത് എഡിറ്റ് ചെയ്യൂ പ്ലീസ്.. കുറച്ചു വൈകിയാലും കുഴപ്പമില്ല.
AK അജിത് കൃഷ്ണയോട് പറയുമോ ചർമ്മ സുഖത്തിന്റെ ബാക്കി എഴുതാൻ പ്ലീസ്


കൊള്ളാം
പ്രിയ സുഹൃത്തേ AK ഈ കഥ വളരെ നല്ല രീതിയിൽ നന്നായി എഴുതി അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും ഇതുപോലുള്ള പുതിയ കഥകളുമായി ഈ സൈറ്റിൽ വരിക. 62 പേജ് എഴുതി പൂർത്തിയാക്കിയ സുഹൃത്ത് അഭിനന്ദനങ്ങൾ. ഇത് വളരെ മനോഹരമായി എഴുതി പൂർത്തീകരിച്ചു പുതിയ കഥകളും കഥാപാത്രങ്ങളുമായി വരുമെന്ന് വിശ്വസിക്കുന്നു സുഹൃത്തേ പുതിയ കഥയിലും എന്തെങ്കിലും പുതുമ കൊണ്ടു വരാൻ ശ്രദ്ധിക്കുക.
Njannayi
Dear AK… കഥ വളരെ നന്നായിരുന്നു… ഒരു വരിപോലും വിടാതെ വായിച്ചു
.. ഇതുപോലുള്ള കഥകളുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. വായനക്കാർക്കായി ഒരു അടിപൊളി കഥ തന്ന താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു 


. By ചങ്കിന്റെ സ്വന്തം…. ആത്മാവ് 
.
Adipoli
Super
Great story
കാമസുഖം complete ചെയ്യ്
Amal srk