അമൃതം ഈ പ്രണയം [Karuthamma] 148

അമൃതം ഈ പ്രണയം

Amrutham Ee Pranayam | Author : Karuthamma


ആദ്യമായി ആണേ ഒരു കഥ എഴുതുന്നത്‌ അത് കൊണ്ട്‌ തന്നെ പോരായ്മ കാണും and ഇത് ഒരു റിയൽ ലൈഫ് കഥ ആണ് ചിലപ്പൊ ആദ്യമൊക്കെ ബോര്‍ ആകാൻ സാധ്യത ഉണ്ട്‌…..

 

കഥ ഒരു romantic story ayath കൊണ്ട്‌ തന്നെ ആദ്യം ഒന്നും erotic contents കാണില്ല and സമയത്തിനനുസരിച്ച് വരുന്നതാകും and ജസ്റ്റ് 1 ഷോട്ട് introduction ആണേ ഈ പാർട്ട്

 

അപ്പൊ തുടങ്ങാം


ദേവമംഗലം എന്ന്‌ പറയുന്ന തറാവാട്ടിലെ ഒരു അംഗമാണ് സൗരവ് 22 വയസ്സ് ഉള്ള ഒരു ചെറുപ്പക്കാരന്‍ എന്നാൽ കാഴ്ചയില്‍ പ്രായത്തിലും കവിഞ്ഞ പക്വതയുണ്ട് ആള്‍ക്ക്

 

 

ഹരിപ്പാട് ജനിച്ച വളര്‍ന്ന സൗരവിന് വീട്ടില്‍ അച്ഛനും അമ്മയും പിന്നെ ഉള്ളത് അനിയത്തിയുമാണ്

 

 

എഞ്ചിനീയറിങ് പഠനത്തിന്‌ സൗരവ് തിരുവനന്തപുരം എന്ന നഗരത്തിൽ എത്തുന്നു and ഇവിടെ എത്തുന്ന സൗരവ് നാഷനൽ സർവീസ് സ്കീം വോളന്റിയറായി ആയി പ്രവര്‍ത്തിക്കുകയായിരുന്നു ആ വഴി അവന്‍ സ്പെഷ്യൽ പോലീസ് ഓഫീസർ ആയി 22 വയസ്സില്‍ posting ആകുകയും ചെയ്യുന്നു

 

 

ഇനി കഥയിലെ നായികയെ പറ്റി പറയുകയാണെങ്കിൽ അമ്മു എന്നാണ് അവളുടെ പേര്‌

 

അമ്മു ഒരു പക്കാ orthodox വീട്ടില്‍ ജനിച്ച് വളര്‍ന്ന കുട്ടി തിരുവനന്തപുരംകാരിയാണ് ആൾ….വീട്ടില്‍ അച്ഛൻ അമ്മ പിന്നെ അവൾക്ക് 2nd ഇളയ sahodarangal ഉണ്ട്

 

കാഴ്ചയില്‍ സുന്ദരിയാണ് നല്ല ചുരുണ്ട മുടിയുമൊക്കെ ആണ് അവൾക്ക്

 

 

 

പ്ലസ് 2 കഴിഞ്ഞ് നഗരത്തിലെ മികച്ച ഒരു കോളേജിൽ തന്നെ ഒന്നാം വര്‍ഷം ബിരുദ പഠനത്തിനായി കേറി..

 

 

 

ഇനി നമ്മുക്ക് കഥയിലേക്ക് പോകാം

 

___________________________

 

 

അമ്മു: ആരാധന ഒന്ന് പെട്ടെന്ന് ഇറങ്ങുമോ അമ്പലം അടിച്ചാലും നമ്മൾ എത്തില്ല ഒന്ന വേഗം വാ

The Author

4 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. നല്ല തുടക്കം… തുടരൂ…. ???

  2. Good start bro waiting for the next part

  3. Pro Kottayam Kunjachan

    ഒറ്റ അപേക്ഷ മാത്രേ ഉള്ളു വഴിയിൽ നിർത്തിപ്പോവരുത് ?

  4. Gud start waiting for the next one all the best ?❤️

Leave a Reply

Your email address will not be published. Required fields are marked *