അമൃതം ഈ പ്രണയം [Karuthamma] 148

 

[ അമ്മുവിന്റെ ഒരേ ഒരു സുഹ്രുത്താണ് ആരാധന കോളേജിൽ വച്ചാണ് അവർ സുഹൃത്തുക്കളാകുന്നത് എന്നാലും അവർ തമ്മില്‍ വർഷങ്ങൾ പരിജയമുള്ളതുപോലെയാണ്]

 

ആരാധന : ആ ഡി ദാ ഇറങ്ങി

 

അങ്ങനെ അവർ 2nd പേരും കൂടെ ആറ്റുകാല്‍ അമ്പലമെത്തി 

 

ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങി കാൽ നനയ്ക്കാനായി കുളത്തിലോട്ട് പോയി അവർ 

 

 

ആരാധന : അമ്മു നിന്റെ padhasaram എവിടെ ?

 

അമ്മു: അയ്യൊ എന്റെ പാദസരം കാണാന്‍ ഇല്ല ? അയ്യൊ വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകും അച്ഛന്റെ സമ്മാനമാണത്

 

 

ആരാധന : അമ്മു നമ്മുക്ക് നോക്കാം ഇവിടെയൊക്കെ ഒന്ന്

 

 

ഇത്രേം തിരക്കേറിയ അമ്പലത്തില്‍ അവർ കുറച്ചൊക്കെ നോക്കി പക്ഷേ കിട്ടിയില്ല

 

ആരാധന : എടി നമ്മുക്കെന്നാൽ ഇവിടെ ഉള്ള control റൂമിൽ പരാതി കൊടുക്കാം അങ്ങനെ അല്ലെ കമ്മിറ്റി ഉള്ളവർ പറഞ്ഞെ

അമ്മു: ഹാ ? എനിക്ക് padasaram ഒന്ന് കിട്ടിയാൽ മതി

 

അങ്ങനെ അവർ 2nd ആളും പോലീസ് Control റൂം ചെന്നു 

 

അമ്മു: സർ

 

പെട്ടന്ന് ഒരു ഗാംഭീര്യമുള്ള ശബ്ദം തിരിച്ച് കേട്ടു  എസ്സ് എന്താ control റൂം ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസുകാരന്‍ ആണ് അതായത്‌ നമ്മളുടെ സൗരവ്

 

അമ്മു: സർ എന്റെ ഒരു സ്വര്‍ണ്ണ പാദസരം കളഞ്ഞുപോയി സർ അമ്പലത്തിലാണു പോയത് പക്ഷേ നോക്കിട്ടുകണ്ടില്ല

സൗരവ് : ഇയാളുടെ പേര്‌ എന്താ

അമ്മു : എന്റെ പേര്‌ അമ്മു

സൗരവ് : കളഞ്ഞ് പോയതിന്റെ വേറെ മോഡൽ ഒന്ന് കാണിക്കാമോ

 

അവൾ ഒന്നും നോക്കാതെ പെട്ടന്ന് തന്നെ തന്റെ പാവാട കുറച്ച് മുകളിലോട്ടാക്കി കാണിച്ചു….

 

സൗരവ് ഒരു നിമിഷം ആ പാദസരം തന്നെ നോക്കി നിന്നിരുന്നു

അമ്മു പെട്ടന്നു *sir* എന്ന് വിളിച്ചു

 

സൗരവ്: ഓക്കെ എനിക്ക് നാളെ ഇവിടേ ആകണമെന്ന് ഇല്ല ഡ്യൂട്ടി സോ കിട്ടുന്നേൽ contact ആക്കാം നമ്പര്‍ എഴുതി തന്നോളു

The Author

4 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. നല്ല തുടക്കം… തുടരൂ…. ???

  2. Good start bro waiting for the next part

  3. Pro Kottayam Kunjachan

    ഒറ്റ അപേക്ഷ മാത്രേ ഉള്ളു വഴിയിൽ നിർത്തിപ്പോവരുത് ?

  4. Gud start waiting for the next one all the best ?❤️

Leave a Reply

Your email address will not be published. Required fields are marked *