അവളുടെ മാതാപിതാക്കൾ അമ്മ ഡോക്ടറും അപ്പൻ ഷിപ്പിലെ ക്യാപ്റ്റനും ആണ്, അപ്പനാണെങ്കിൽ 6 മാസത്തിലൊരിക്കലെ നാട്ടിൽ വരുകയുള്ളു, അമ്മ വളരെ തിരക്കുള്ള ഒരു ഡോക്ടറായതുകൊണ്ട് പലപ്പോഴും വിദേശ ടൂറിൽ ആയിരിക്കും, അതുകൊണ്ടാണ് മെർലിൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. എക്സാം ആയതിനാൽ ഇവർക്കൊപ്പം ജോയിന്റ് സ്റ്റടിക്ക് വേണ്ടിയാണു ഞാൻ ഹോസ്റ്റലിലേക്ക് വന്നത്.ഏതായാലും ആ വരവ് വെറും പഠിത്തത്തിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല.
രണ്ടാഴ്ച്ചയായിരുന്നു സ്റ്റടി ലീവ്, എന്നെ സംബന്ധിച്ചിടത്തോളം സ്റ്റടി ലീവിന് പഠിച്ചതെല്ലാം ഒന്ന് റിവിഷൻ ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു, കാരണം ഞാൻ പഠിത്തത്തിൽ വളരെ അപ്ടുഡേറ്റ് ആയിരുന്നു, അതുകൊണ്ട് രണ്ടാഴ്ച്ച സമയം എനിക്ക് ധാരാളമായിരുന്നു. ഏതായാലും ഹോസ്റ്റലിലെ ആ രണ്ടാഴ്ച്ച എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ പറ്റാത്ത കുറച്ചു ദിവസങ്ങളാണ് എനിക്ക് സമ്മാനിച്ചത്.
സെലിനും അവളുടെ ലാപ്ടോപ്പും ആണ് അതിനുള്ള കാരണക്കാർ. ഒരു ഞായറാഴ്ച്ച വൈകുന്നേരമാണ് ഞാൻ ഹോസ്റ്റലിൽ സെലിനും മെർലിനുമൊപ്പം ജോയിൻ ചെയ്യുന്നത്. എക്സാമൊക്കെ വരുന്നതുകൊണ്ട് രാവിലെ പള്ളിയിൽ പോയി സർവ്വ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചിട്ടാണ് വൈകുന്നേരം ഹോസ്റ്റലിലേക്ക് എത്തിയത്.
ഹോസ്റ്റലിലേക്ക് പോകുന്നതുകൊണ്ട് കൂട്ടുകാർക്കു കൊടുക്കാൻ മമ്മി ചില കോട്ടയം സ്പെഷ്യൽ പലഹാരങ്ങളൊക്കെ ഉണ്ടാക്കി തന്നുവിട്ടിരുന്നു. അങ്ങനെ ഹോസ്റ്റലിൽ എത്തി പലഹാരങ്ങളൊക്കെ ഫ്രണ്ട്സിനു വിതരണം ചെയ്തു, ഞാനും ഹാപ്പി ഫ്രണ്ട്സും ഹാപ്പി. ഞാനാണെങ്കിൽ ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറിനിൽക്കുന്നത്, അതിന്റെയൊരു ചെറിയ ടെൻഷനൊക്കെ മനസ്സിലുണ്ട്, എങ്കിലും സെലിനും മെർലിനുമുണ്ടല്ലോ എന്നതായിരുന്നു ഒരു ആശ്വാസം.
അങ്ങനെ ഹോസ്റ്റലിലെ ആദ്യദിവസം ഞാനും മെർലിനും സെലിനും ഡിന്നർ കഴിച്ച് തിരിച്ചു റൂമിൽ എത്തി. ഹോസ്റ്റലൊക്കെ നല്ല വൃത്തിയുള്ള മുറ്റവും വരാന്തകളും മുറികളും നിറഞ്ഞ നല്ല ഗംഭീര ബിൽഡിംഗ് ആയിരുന്നു.
എത്ര തവണ വായിച്ചെന്നു അറിയില്ല ഇതുവരെ കൊതി തീർന്നില്ല
Nice♥️
ഇതിൻറെ രണ്ടാം ഭാഗം എന്നിറങ്ങും
♥️
അടിപൊളി ബ്രോ
Super
Veendum vaayichu
Realy great
Enjoyed
ഹലോ
Hu nice ro be ur friend
Jon😘😘😘😘😘😘😘
വളരെ നാളുകൾക്കു ശേഷം മനോഹരമായ ഒരു കഥ വായിച്ച ഫീൽ….പലപ്പോഴും അലീനയുടെ കിട്ടുന്ന ആ ലൈംഗിക സുഖം അതെ അളവിൽ വായനക്കാരിൽ ഉളവാക്കാൻ ജോണിന് കഴിഞ്ഞു. അഭിനന്ദനങ്ങൾ…
Yes… Nuce to meet u.
Ufff…one of the best story
Bro oru rakshayum illa next story il theetam ulpaduthaamo
One of the great erotic moments in this site. Really enjoyed and hats off to you dear 🥰
ഇതിന് ഒരു 2nd പാർട്ട് ചിന്തിച്ചു കൂടെ ഡോണ അവളെയും തപ്പി ഇന്ത്യ വരുന്നതും, ബോണിയോട് കള്ളം പറഞ്ഞു ഗോവ യിൽ പോയി ഒരാഴ്ച അടിച്ചു പൊള്ക്കുന്നത് പോലെ, അവരുടെ combo അടിപൊളി ആയിരുന്നു, ഒന്ന് try ചെയ്യു മാഷേ
വളരെ കാലത്തിനു ശേഷം ഒരു നല്ല കഥ വായിക്കാൻ പറ്റി hats off❤️❤️❤️
കൊള്ളാം….. സൂപ്പര്….
നല്ല ഇടിവെട്ട് സ്റ്റോറി…..
😍😍😍😍
ആണിന്റെ ഓരോ സ്പർശനവും അത് പെണ്ണിൽ ഉണ്ടാക്കുന്ന വികാരങ്ങളും എഴുതണമായിരുന്നു. അങ്ങനെ എഴുതിയാൽ ഇത് ഒരു 10 part ന് ഉള്ള വകുപ്പ് ഉണ്ട്. എന്റെ ഫേവറിറ്റ് ഡബിൾ പെനിട്രേഷൻ ഒക്കെ പൊളിക്കും.
Oru Twara kond choikkuva after reaching home aval veendum garbhini aano and her family life. Oru tail end pollae parayamoo
One of the best stories.. Adich cheetichu
Super pakshe fetish atra illa
തീപ്പൊരി ❤️
Ultimate story….Pls continue Tory trapped family….
Pwoli
ലെസ്ബിയൻ ❤️❤️❤️❤️
Bro pwoli
Ethu pole verayum pradeshikunnu
Superb…
Chitra paranjath pole real life story pole thonni…
Kidu🙌🙌🤩🤩🤩
just beautiful
നിങ്ങളുടെ പരിശ്രമം വിജയിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ 😊😊😊
നൈസ്
Tory trapped family please continue
Really great work
Kadhayayi thonniyilla
Nalla effort edutthitund
Realy enjoyed
Ingane okke fantasy ondo
Bondage ariyilla
But baakki okke undavum
ഇത് ഒരു മാസം വായിക്കാൻ ഉള്ളത് undallo