അനഘ 2 [ഗോവിന്ദ്] 262

ഞാൻ ആ നേരം അവർ വരുന്ന വഴിയില്‍ ചെന്ന് നിന്നു. എന്റെ പിന്നില്‍ അനഘ കൂടി ഉണ്ട്. അവൾ എന്നെക്കാളും ഏറെ വെറുത്തു നില്‍ക്കുകയാണ്.

ഒന്ന് രണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ അവർ ആ മുറിയില്‍ നിന്ന് ഇറങ്ങി വന്നു. അവിടെ ആരുമില്ല എന്ന ധാരണയില്‍ ആണ്‌ അവർ വരുന്നത്.

ഞങ്ങളെ കണ്ടതും അവർ ആകെ ഞെട്ടി. എന്നിട്ട് normal ആയി അഭിനയിക്കാന്‍ തുടങ്ങി.

അമൃത : എടാ ഫാസിക്ക് അവന്റെ കുട്ടി ഒരു സ്വൈര്യം കൊടുക്കുന്നില്ല. അത് ഒക്കെ ഒന്ന് പറയാൻ ഞങ്ങള്‍ ഒന്ന് മാറിയതാ.

അനഘ : അതിന്‌ അവന്‍ ഇപ്പൊ നിന്നോട് വല്ലതും ചോദിച്ചോ.

ഞാന്‍ : നീ ഇപ്പൊ മിണ്ടരുത് അനഘെ.

അനഘ : അനുഭവിച്ചോ. ഇത്രേം കണ്ടിട്ടും നിനക്ക് ഒന്നും ഇല്ലെടാ പൊട്ടാ…

അവൾ അതുകൂടി പറഞ്ഞപ്പോ എനിക്ക് ആകെ എന്റെ ആണത്തം ചോദ്യം ചെയ്ത പോലെ ആണ് തോന്നിയത്‌. പിന്നെ ഒന്നും നോക്കാതെ ഞാന്‍ എന്റെ കാൽ ഉയർത്തി അവളെ കളിച്ച ആ തായോയെ ചവിട്ടി. അവന്‍ ആ ഒറ്റ ചവിട്ടൽ നിലത്ത് വീഴുകയായിരുന്നു. ഞാന്‍ ചെന്ന് പിന്നെയും നിലത്ത് കിടന്ന അവനെ ചവിട്ടാന്‍ തുടങ്ങി. അപ്പോൾ അമൃത വന്ന് എന്റെ കാൽ പിടിച്ചു കരയാന്‍ തുടങ്ങി. “അടി ഉണ്ടാക്കല്ലേ കണ്ണാ…”

ഞാന്‍ : മിണ്ടാതെ ഇരുന്നോ ഞാന്‍ പെണ്ണുങ്ങളെ തല്ലില്ല. അത് കൊണ്ട് അങ്ങ് മാറി നിക്ക് പൂറി മോളെ.

അത് കേട്ടപ്പോൾ തന്നെ അനഘ ചെന്ന് അമൃതയെ വലിച്ചു. എന്നിട്ട് കരണം പുകച്ച് ഒരു അടി കൊടുത്തു. അതിൽ അമൃതയുടെ ബോധം പോയി. അവളുടെ ആ ഒരു പ്രതികരണം ഞങ്ങൾ ആരും കരുതിയിരുന്നില്ല.

അതും കഴിഞ്ഞ് അനഘ എന്നെ നോക്കി ഒരു വമ്പന്‍ ഡയലോഗ് “വിട്ട് വാ ആ മൈരനെ, വെറുതെ ഇവനെ എല്ലാം തൊട്ട് മേല് തീട്ടം ആക്കല്ലേ…”

ഞാനും ഫാസിലും ഒരുപോലെ വാ തുറന്നു നോക്കി നിന്നു. എന്നിട്ട് അവൾ എന്ന് വലിച്ചു കൊണ്ട് പോകുമ്പോ ഒന്നുടെ അവനെ ഒന്ന് ചവിട്ടി ആണ് ഞാന്‍ അവിടെ നിന്ന് നീങ്ങിയത്. അവൾ എന്നെയും വലിച്ച് താഴേക്ക് നടക്കുമ്പോള്‍ ആണ്‌ ഞാന്‍ അവളിലെ എന്നോടുള്ള കാമുകിയെ കണ്ടത്.

4 Comments

Add a Comment
  1. മുള്ളു മുരിക്കില് കെറിക്കൊ

  2. Bro NXT part undavumo…

  3. നന്നായിട്ടുണ്ട്

    1. Evdarunnu machane kadha nannayittundu nxt prt pettennu kittuvo

Leave a Reply

Your email address will not be published. Required fields are marked *