അനഘ 3 [ഗോവിന്ദ്] 189

അനഘ 3

Anakha Part 3 | Author : Govind

Previous Part | www.kambistories.com


ഞാന്‍ തന്നെ എന്റെ പഴയ ഒരു അക്കൌണ്ട് വെച്ച് എഴുതിയ കഥ ആണ്. എഴുതുന്നതും ഇടയില്‍ എന്റെ ഫോൺ miss ആയി. പിന്നെ എഴുതാന്‍ ഉള്ള ആ mood വന്നില്ല. ഇപ്പൊ ആണ്‌ ഈ കഥയെ പറ്റി ഓര്‍മ വന്നത്. തികച്ചു യാദൃശ്ചികമായി വീണ്ടും ഒന്നുകൂടി ഈ കഥ എഴുതാം എന്ന് കരുതി. അതുകൊണ്ട് എല്ലാവരും മുന്‍പ് തന്നതിനേക്കാള്‍ Support ഇപ്പൊ തരും എന്ന് പ്രതീക്ഷിക്കുന്നു. അപ്പൊ എങ്ങിനെയാ നമുക്ക് തുടങ്ങാം അല്ലെ… അനഘ…. എടാ നീ അമൃതയെ ചതിക്കാണോ…

അനഘയുടെ ഈ ചോദ്യത്തിന് മുന്നിലാണ് ഞാൻ ഒന്ന് നിന്ന് പോയത്.

“അവൾക്ക് അവളുടെ മറ്റവന്റെ കൂടെ ആവാമെങ്കിൽ മ്മക്ക് എന്താ ചെയ്താ”

ഇതിന് ഒപ്പം ഞാൻ അവളുടെ വീണു കിടക്കുന്ന ചുരുളൻ മുടി കവിളിൽ നിന്നും മാറ്റി അവിടെ ഒരു മുത്തം കൊടുത്തു.

ഒരു 8 മാസം മുൻപ്

ഞാൻ എന്റെ ബുള്ളറ്റ് എടുത്ത് നല്ല ചെത്തു ലുക്ക് ആയി കൂളിങ് ഗ്ലാസ്സ് വെച്ച് കോളേജിൽ പോവുകയാണ്. ഹൈവേ കഴിഞ്ഞ് കോളേജിൽ കയറി, മുൻപിലത്തെ കവാടം കടന്ന് ഉള്ളിൽ കയറി ബുള്ളറ്റ് അവിടെ സ്ഥിരം നിർത്തുന്ന സ്ഥലത്ത് സെന്റ്റര് സ്റ്റാൻഡ് ഇട്ട് ഇരിക്കുമ്പോൾ ആണ് പുറകിൽ നിന്നും ഒരു വിളി കേൾക്കുന്നത്.

“ഗോവിന്ദേ…”

തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ കൂടെ പഠിക്കുന്ന അമൃതയാണ്. ഒരു ശരാശരിയിൽ ഏറെ സൗന്ദര്യം ഉള്ള ഒരു മലയാളി പെൺകുട്ടി. അത്യാവശ്യ മുൻതൂക്കവും പിൻതൂക്കവും ഒക്കെ ഉള്ള ആരും മോശം എന്ന് പറയാത്ത ഒരു നാടൻ പെൺകുട്ടി. ഒരു പച്ച നിറം ഉള്ള ടോപ്പ് ആണ് ധരിച്ചിരിക്കുന്നത്.

അത്യാവശ്യ മുൻതൂക്കവും പിൻതൂക്കവും ഒക്കെ ഉള്ള ആരും മോശം എന്ന് പറയാത്ത ഒരു നാടൻ പെൺകുട്ടി. ഒരു പച്ച നിറം ഉള്ള ടോപ്പ് ആണ് ധരിച്ചിരിക്കുന്നത്.

1 Comment

Add a Comment
  1. വാത്സ്യായനൻ

    ഒരു സിംപിൾ ലവ് സ്റ്റോറി. ?

Leave a Reply

Your email address will not be published. Required fields are marked *