അനഘ 3 [ഗോവിന്ദ്] 189

അനഘ : അതിന് അവൻ ഇപ്പൊ നിന്നോട് വല്ലതും ചോദിച്ചോ.

ഞാൻ : നീ ഇപ്പൊ മിണ്ടരുത് അനഘ.

അനഘ : അനുഭവിച്ചോ. ഇത്രേം കണ്ടിട്ടും നിനക്ക് ഒന്നും ഇല്ലെടാ പൊട്ടാ…

അവൾ അതുകൂടി പറഞ്ഞപ്പോ എനിക്ക് ആകെ എന്റെ ആണത്തം ചോദ്യം ചെയ്‌ത പോലെ ആണ് തോന്നിയത്. പിന്നെ ഒന്നും നോക്കാതെ ഞാൻ എന്റെ കാൽ ഉയർത്തി അവളെ കളിച്ച ആ തായോയെ ചവിട്ടി. അവൻ ആ ഒറ്റ ചവിട്ടൽ നിലത്ത് വീഴുകയായിരുന്നു. ഞാൻ ചെന്ന് പിന്നെയും നിലത്ത് കിടന്ന അവനെ ചവിട്ടാൻ തുടങ്ങി. അപ്പോൾ അമൃത വന്ന് എന്റെ കാൽ പിടിച്ചു കരയാൻ തുടങ്ങി. “അടി ഉണ്ടാക്കല്ലേ കണ്ണാ…”

ഞാൻ : മിണ്ടാതെ ഇരുന്നോ ഞാൻ പെണ്ണുങ്ങളെ തല്ലില്ല. അത് കൊണ്ട് അങ്ങ് മാറി നിക്ക് പൂറി മോളെ.

അത് കേട്ടപ്പോൾ തന്നെ അനഘ ചെന്ന് അമൃതയെ വലിച്ചു. എന്നിട്ട് കരണം പുകച്ച് ഒരു അടി കൊടുത്തു. അതിൽ അമൃതയുടെ ബോധം പോയി. അവളുടെ ആ ഒരു പ്രതികരണം ഞങ്ങൾ ആരും കരുതിയിരുന്നില്ല.

അതും കഴിഞ്ഞ് അനഘ എന്നെ നോക്കി ഒരു വമ്പൻ ഡയലോഗ് “വിട്ട് വാ ആ മൈരനെ, വെറുതെ ഇവനെ എല്ലാം തൊട്ട് മേല് തീട്ടം ആക്കല്ലേ…”

ഞാനും ഫാസിലും ഒരുപോലെ വാ തുറന്നു നോക്കി നിന്നു. എന്നിട്ട് അവൾ എന്ന് വലിച്ചു കൊണ്ട് പോകുമ്പോ ഒന്നുടെ അവനെ ഒന്ന് ചവിട്ടി ആണ് ഞാൻ അവിടെ നിന്ന് നീങ്ങിയത്. അവൾ എന്നെയും വലിച്ച് താഴേക്ക് നടക്കുമ്പോൾ ആണ് ഞാൻ അവളിലെ എന്നോടുള്ള കാമുകിയെ കണ്ടത്.

അവൾ താഴത്ത് ക്ലാസ്സ് മുറിയിൽ കയറിയപ്പോൾ, വാതിലും അടച്ചിട്ട് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു. “അവൾ പോകുന്നെ പോട്ടേ, നിനക്ക് ഞാൻ ഇല്ലേ ഗോവിന്ദേ…”

ഞാൻ അത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു, അവൾക്ക് എന്നോട് ഒരു crush ഉണ്ട് എന്ന സൂചന കിട്ടിയിരുന്നു എന്നല്ലാതെ ഞാൻ അവൾക്ക് എന്നെ ഇത്ര ഇഷ്ട‌ം ആണ് എന്നൊന്നും ഞാൻ ഇത്രയും കാലം ആയും അറിഞ്ഞിരുന്നില്ല. ഞാനും അറിയാതെ അവൾ എന്റെ നെഞ്ചിൽ ചേർത്ത് നിർത്തി പോയി. അറിയാതെ ഞങ്ങൾ രണ്ട് പേരും അങ്ങനെ നിന്നു പോയി. അല്പം കഴിഞ്ഞ് വാതിലിലെ തട്ട് കേട്ടാണ് ഞങ്ങൾ ആ പിടി വിട്ടത്.

1 Comment

Add a Comment
  1. വാത്സ്യായനൻ

    ഒരു സിംപിൾ ലവ് സ്റ്റോറി. ?

Leave a Reply

Your email address will not be published. Required fields are marked *