അനഘ 3 [ഗോവിന്ദ്] 189

വാതിൽ തുറന്നപ്പോൾ മറ്റാരും ആയിരുന്നില്ല അമൃതയും മറ്റവനും ആയിരുന്നു. അത് കണ്ടപ്പോൾ വീണ്ടും കലിപ്പ് കയറി കൈ തരിച്ചു എങ്കിലും അനഘ കൈ പിടിച്ചു എന്ന് ഉള്ളത് കൊണ്ട് മാത്രം അവനെ ഒന്നും ചെയ്യാതെ ഞാൻ വിട്ടു.

നേരത്തെ നടന്ന കാര്യം എല്ലാം ആലോചിച്ച് കോളേജ് വരാന്തയുടെ ഒരു അറ്റത്ത് ഞാൻ മാത്രം ആയി ഇരിക്കുമ്പോൾ പിന്നെയും അനഘ എന്റെ അടുത്ത് വന്നിരുന്നു. അവൾ എന്നിട്ട് എന്നോട് പറഞ്ഞു “എടാ ഗോവിന്ദേ… എന്താ ഡാ എന്നോട് അന്ന് എനിക്ക് ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കാതെ ഇരുന്നെ.”

ഞാൻ : ആ മറ്റവൾ വന്ന് ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ എങ്കിലും നിനക്ക് പറയായിരുന്നു, നിനക്ക് എന്നെ ഇഷ്‌ടം ആണ് എന്ന്.

ഞാൻ : എനിക്കും നിന്നെ ഇഷ്‌ടം ആണെടാ. നിനക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് കരുതി അതല്ലേ.

അതും പറഞ്ഞ് ഞാൻ അവിടെ നിന്ന് എഴുന്നേറ്റു. കൂടെ അവളും എഴുന്നേറ്റു.

ഞാൻ : എടോ. വേണ്ടത് എല്ലാം late ആയിട്ടെ കിട്ടൂ.

അനഘ : അങ്ങനെ ആണോ, എന്ന ഓക്കെ.

അല്ലെങ്കി പിള്ളേച്ഛൻ നുണ പറയാ വിചാരിച്ചേനെ.

അവളും ഞാനും ഒരുമിച്ച് പൊട്ടി ചിരിച്ചു. ഞാൻ അവളുടെ വയറിൽ കൈ പിടിച്ച് ചേർത്തു നിർത്തി. അവളും എന്നിലേക്ക് കൂടുതൽ അടുത്ത്. എന്നിട്ട് ഞങ്ങൾ മെല്ലെ ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു.

ഇതുവരെ ആര് തന്ന ഉമ്മയെക്കാളും ഫീൽ ഉണ്ടായിരുന്നു ആ ഞങ്ങളുടെ ആദ്യത്തെ കിസ്സ് അടിച്ചപ്പോൾ…

അപ്പൊ peace out

1 Comment

Add a Comment
  1. വാത്സ്യായനൻ

    ഒരു സിംപിൾ ലവ് സ്റ്റോറി. ?

Leave a Reply

Your email address will not be published. Required fields are marked *