” മുണ്ട് കൊണ്ട് മുഖം തുടച്ചപ്പോൾ ജാനകിയുടെ കുങ്കുമം ആ വെത്തപ്പാടിനിടയിൽ നെറ്റിയിലാകെ ഒന്ന് പടർന്നു ‘അവൾ പോലുമറിയാതെ അവളുടെ തിരുനെറ്റിയിലെ പൊട്ട് കവിളിൽ വന്ന് ഒട്ടി നിന്നു ”
” ഇയാൾ ഇതെന്തിനാ വിളിച്ച് കൂവുന്നതെന്ന് മനസ്സിൽ ആലോജിച്ചു കൊണ്ട് ദാ വരുന്നു ‘ എന്ന് ഹാളിലേക്ക് എത്തി നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് ഫ്രിഡ്ജിൽ നേരത്തേ അടിച്ചു വച്ച ജ്യൂസ് ഗ്ലാസിലേക്കൊഴിച്ച് ജാനകി ശരിക്കും ഒരു കളി കഴിഞ്ഞ ക്ഷീണത്തോടെ ജ്യൂസുമായി തൻ്റെ വിരിഞ്ഞ കുണ്ടിയും ഇളക്കിയാട്ടി ഹാളിലേക്ക് നടന്നു ‘
” എൻ്റെ ദേവി ശിവേട്ടന് സംശയം ഒന്നും തോന്നാതിരുന്നാൽ മതിയെന്നായിരുന്നു ആ നടത്തത്തിനിടയിലും അവളുടെ മനസ്സ് മുഴുവൻ ‘
ഹാളിൽ സോഫയിൽ പടിഞ്ഞിരുന്നു കൊണ്ട് ടീപ്പോയിലേക്ക് കാലും കയറ്റിയിരുന്നു റിമോട്ടും പിടിച്ച് ന്യൂസിൽ മുഴുകിയിരിക്കുന്ന ശിവരാമൻ്റെ മുന്നിലേക്ക് തൻ്റെ മുഖത്തെ ജാള്യത മറച്ച് വച്ച് കൊണ്ട് ജാനകി ജ്യൂസ് ഗ്ലാസുമായി മുന്നിൽ വന്ന് നിന്നു ‘
” എന്തിനാ ശിവേട്ടാ ഇങ്ങനെ അലറി വിളിക്കുന്നത് സാമ്പാർ കറി വയ്ക്കാനായി പച്ചക്കറി അരിഞ്ഞ് അടുപ്പത്ത് വയ്ച്ചതേയുള്ളൂ അപ്പോഴേക്കും വിളി തുടങ്ങി ‘ ശിവേട്ടൻ തൽക്കാലത്തേക്ക് ഈ ജ്യൂസ് കുടി അപ്പോഴേക്കും സാമ്പാറും ചപ്പാത്തിയും മറ്റും റെഡിയാക്കി ഞാൻ പെട്ടെന്ന് വരാം ജാനകി കീഴ്ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞതും ..
ശിവരാമൻ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ നീ ആ ജ്യൂസ് അവിടെ വച്ചിട്ട് ടീവിയിലേക്ക് ഒന്ന് നോക്കിയേ .
നമ്മുടെ വടക്കേതിലെ മുരളിയേയാ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നത് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാര്യം അറിഞ്ഞത് ‘
മുരളി വൈകുന്നേരം ജോലി കഴിഞ്ഞ് നേരത്തേ വീട്ടിൽ എത്തിയപ്പോൾ അയാളുടെ കെട്ടിയോൾ സാവിത്രി അവളുടെ ഏതോ ഒരു കാമുകനൊപ്പം അയാളുടെ വീട്ടിൽ കിടക്ക പങ്കിടുന്നത് നേരിട്ട് കണ്ട് മുരളി കയ്യിൽ കിട്ടിയ ആയുധം കൊണ്ട് രണ്ടിനെയും കുത്തിപ്പരിക്കേൽപ്പിച്ചു സാവിത്രിയുടെ നില ഗുരുതരമാണെന്നാ പോലീസ് പറയുന്നത് ടീവിയിലേക്ക് നോക്കി ശിവരാമൻ സംസാരിക്കുന്നത് കേട്ട് ജാനകിയുടെ ഉള്ളം കാൽ വിയർക്കാൻ തുടങ്ങി . ‘
Bakki kaanuo
Ithanu tory de prasnam, kathayum ezhuthumokke kidilam aanu but onnukil pathi vaxhiyil nirthiyit pokum allenkil ithe pole wait cheyyippich veruopikkum….
Ith veendum nirthiyooo😔
Waiting fornext part. ബീന മിസ്സ്.
മൊയ്തീനെ കാത്തിരിന്ന് മടുത്തു
നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യു ബ്രൊ പ്ലീസ്
Bro next part….
ഞാൻ കുറച്ചു നാളുകൾക്ക് ശേഷം ഇപ്പോഴാണ് സൈറ്റിൽ വരുന്നത്. തിരികെ വന്നിട്ട് ആദ്യമായി വായിക്കുന്ന കഥ ഇതാണ് കഥയിൽ മൂന്നു പേരെ ഉൾപ്പെടുത്തേണ്ട ഇല്ലായിരുന്നു ഒരു പയ്യൻ മതിയായിരുന്നു എങ്കിലും കുഴപ്പമില്ല ഇതുവരെ വായിച്ചത് ശരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ട് നന്നായിരിക്കുന്നു. ഞാൻ കാത്തിരിക്കുകയായിരുന്നു ഇതിന്റെ തുടർഭാഗത്തിനായിട്ട്. ഇപ്പോൾ കഥയുടെ മുൻപോട്ടുള്ള ഭാഗങ്ങൾ എങ്ങനെയാകും എന്നുള്ള ഒരു ആകാംക്ഷയാണ് മനസ്സിൽ ജാനകിയെ വെച്ച് അവർ പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാം ആണെന്ന് അറിയാനുള്ള ആകാംക്ഷ. ഇഷ്ടപ്പെട്ടിരിക്കുന്നു തുടർ ഭാഗം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ബീന മിസ്സ്.
അതൊക്കെ കഥാകൃത്തിന്റെ സ്വാതന്ത്ര്യം അല്ലേ മിസ്സേ…
കഥാപാത്രങ്ങളും ഇതിവൃത്തവും ഒക്കെ എഴുതുന്നയാൾ തീരുമാനിക്കട്ടെ.
tory…. big fan of yours… poojayude kathabakki ezhuthaamo
ടോറി..i m a big fan of yours.. i would like to contact with u. trapped family yum janaki ayyarum as soon as possible continue cheyyane
ടോറി..i m a big fan of yours.. i would like to contact with u. trapped family yum janaki ayyarum as soon as possible continue cheyyane
Bro pazhayath pole lag adippikkalle, next part idu
ബ്രോ അടുത്തത് വേഗം ഇടൂ