“അപ്പോ കണ്ണേട്ടൻ നിർത്തി നാട്ടിലേക്ക് വരാനുള്ള പ്ലാൻ എങ്ങാനുണ്ടോ”
“അങ്ങനെയൊന്നും ഉണ്ടാവില്ല കണ്ണേട്ടന് പുറത്തു നിൽക്കാനാണ് താല്പര്യം. ദുബായിൽ നിന്ന് ഏതേലും യൂറോപ്യൻ കൺട്രി ട്രൈ ചെയ്യണമെന്ന് ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. നടക്കുമോ എന്ന് അറിയില്ല.. നടന്നാലും ഞാൻ ഇവിടെ നാട്ടിൽ തന്നെ നിൽക്കും….”
“അപ്പോൾ നിങ്ങളെ ലൈഫ് അവിടെയും ഇവിടെയും ആയി പോവില്ലേ…”
“വർഷത്തിൽ ഒന്നരമാസം ഒക്കെ കണ്ണേട്ടന് ലീവിന് വരാമല്ലോ. അതൊക്കെ തന്നെ ധാരാളം…”
അപ്പോ പരിപാടികളൊക്കെ എങ്ങനെ നടക്കും ഒരു കൊല്ലത്തിൽ ഒന്നര മാസം വന്നിട്ട് കാര്യം എന്താ? ഇങ്ങനെ ഓരോ സംശയങ്ങൾ എൻറെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ ചേച്ചിയോട് ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല. അല്ലെങ്കിലും അത്രയൊന്നും അടുപ്പം ഞങ്ങൾ തമ്മിൽ ആയിട്ടില്ല താനും.
“നീയെന്താ നന്ദൂട്ടാ ആലോചിക്കുന്നെ..”
“ഒന്നുമില്ല ചേച്ചി ഞാൻ ചുമ്മാ ഓരോന്ന് ഇങ്ങനെ ചിന്തിക്കുകയായിരുന്നു”
“നിനക്ക് എസ് എസ് സി ആണ് താല്പര്യം എങ്കിൽ നല്ലോണം പഠിച്ച് ഒരു ജോലി വാങ്ങുക , എന്നിട്ട് നാട്ടിൽ തന്നെ ജോലിയുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കല്യാണം കഴിക്കുന്നതാണ് നല്ലത്.”
ആദ്യമായിട്ടായിരിക്കും ഒരാളെ എൻറെ കല്യാണത്തെക്കുറിച്ച് ഒക്കെ സംസാരിക്കുന്നത് ഇതുവരെ അമ്മയോ മാളുവോ അങ്ങനെ ആരും ഒന്നും സംസാരിച്ച് ഞാൻ കേട്ടിട്ടില്ല. അതുകൊണ്ടായിരിക്കും എനിക്കെന്തോ ചിരി വന്നു.
“അതിനൊക്കെ ഇനി ഒരുപാട് സമയമില്ലേ ചേച്ചി , ആദ്യം ഞാൻ പഠിച്ച ഒരു ജോലി വാങ്ങട്ടെ കല്യാണം ഒരു 29 30 ഒക്കെ ആയിട്ട് കഴിക്കും”
Still waiting…………
എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…
Next part yandaayi?
Next part enthayi machane
Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan
Next part?
എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
🖤🖤
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഇതിന്റ ബാക്കി ഉണ്ടാകുമോ
Super Hero
Poilchu
Super
Kollam nanayittund
Thanku Broo😍
Oru rakshayumilla machaaane sherikkum extra ordinary
Thankuuu Bro
എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.
Super machaa powoli item
😍😍😍