“കണ്ണേട്ടനും ആദ്യം നല്ലോണം മെലിഞ്ഞിട്ടായിരുന്നു പിന്നെ ജോലിയൊക്കെ കിട്ടി ദുബായിൽ പോയതിനുശേഷം ആണ് തടി വെച്ചത്”
“ഹാ അത് എന്നോട് പറഞ്ഞിട്ടുണ്ട്.. മുൻപുള്ള ഒന്നോ രണ്ടോ ഫോട്ടോസും ഞാൻ കണ്ടിരുന്നു..”
“ചേച്ചിയുടെ സങ്കല്പത്തിൽ ഉള്ള ആൾ എങ്ങനെയായിരുന്നു..”
“എൻറെ സങ്കല്പത്തിന് ഇനി പ്രസക്തിയില്ലല്ലോ, ആ ടൈം ഒക്കെ കഴിഞ്ഞില്ലേ”
“എന്നാലും കല്യാണത്തിന് മുൻപ് ഒരു സങ്കല്പങ്ങളൊക്കെ ഉണ്ടാവില്ലേ, അതെന്തായിരുന്നു”
“കളർ എനിക്കും കുഴപ്പമില്ലായിരുന്നു, വൈറ്റ് ആയാലും കുറച്ചു ഇരുണ്ട കളർ ആണെങ്കിലും കുഴപ്പമില്ലായിരുന്നു..അല്ലെങ്കിലും സ്കിനിൻ്റെ കളറിൽ എന്ത് കാര്യം.. അത്യാവശ്യം നല്ല നീളം വേണമെന്നുണ്ടായിരുന്നു എന്നേക്കാൾ ഒരു അഞ്ച് ആറ് സെൻറീമീറ്റർ അധികം നീളം വേണമെന്നുണ്ടായിരുന്നു..”
“കണ്ണേട്ടന് അത്രയൊക്കെ ഹൈറ്റ് ഉണ്ടോ”
“ഇല്ല.. കണ്ണേട്ടന് കഷ്ടിച്ച് എന്നെക്കാൾ ഒരു സെൻറീമീറ്റർ എങ്ങനെ കൂടുതലുള്ളൂ..”
“അതെന്താ ഹൈറ്റ് വേണം എന്ന് ഇത്ര നിർബന്ധം”
“ആണിൻ്റെ സൗന്ദര്യം മെയിനായിട്ട് നിൽക്കുന്നത് ഹൈറ്റിൽ ആണ്, ഹൈറ്റില്ലാതെ എന്ത് കളർ ഉണ്ടായിട്ടും കാര്യമില്ല.അഭിപ്രായം വ്യക്തിപരമാണ്… എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല..”
“അപ്പോൾ ചേച്ചിക്ക് കല്യാണത്തിന് മുന്നേ കണ്ണേട്ടന്റെ ഹൈറ്റ് അറിയില്ലായിരുന്നോ”
“അറിയാമായിരുന്നു.. നമ്മുടെ ആഗ്രഹത്തിനും സങ്കല്പവും പോലെ ഒന്നും കല്യാണം നടക്കണമെന്നില്ല.. വേറെയും പല ഫാക്ടർസും ഉണ്ടല്ലോ ജാതി മതം കുടുംബം ജോലി പൈസ.. പിന്നെ എല്ലാത്തിനും മീതെ ജാതകവും.. എല്ലാം കൂടെ സെറ്റ് ആവില്ല അപ്പൊ നമ്മൾ എന്തിനെങ്കിലും ഒക്കെ വിട്ടുവീഴ്ച ചെയ്യേണ്ടിവരും”
❤️🔥❤️🔥❤️🔥
ഇപ്പോഴാണ് ഇത് വായിച്ചത്. വളരെ നല്ല അവതരണ ശൈലി. സൂപ്പർ ട്ടോ. അടുത്ത ഭാഗം ഉണ്ടാവുമോ ഇതിന്?.
next part എവിടെ bro?,നല്ല story ആണ് ,still waiting
Still waiting…………
എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…
Next part yandaayi?
Next part enthayi machane
Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan
Next part?
എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
🖤🖤
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഇതിന്റ ബാക്കി ഉണ്ടാകുമോ
Super Hero
Poilchu
Super
Kollam nanayittund
Thanku Broo😍
Oru rakshayumilla machaaane sherikkum extra ordinary
Thankuuu Bro
എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.
Super machaa powoli item
😍😍😍