“ആ അതും ശരിയാണ്…”
“നിനക്ക് പക്ഷേ ആവശ്യത്തിനു നീളമുണ്ട് ഇപ്പോൾ എന്നെപ്പോലെ ഹൈറ്റ് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണെങ്കിൽ നിന്നെ തീർച്ചയായും ഇഷ്ടപ്പെടും”
“അതെനിക്ക് ബോധിച്ചു.. നേരത്തെ ഞാൻ പറഞ്ഞതിനു തിരിച്ചു പറയുവല്ലേ…”
“അല്ലടാ സത്യം…”
അന്ന് ഞങ്ങൾ കുറെ നേരം സംസാരിച്ചു കഴിഞ്ഞതിനുശേഷം ആണ് ഞാൻ വീട്ടിലേക്ക് പോയത്. ചേച്ചിയോട് സംസാരിച്ചിരുന്നാൽ നേരം പോകുന്നതായി അറിയില്ല.
കളിയും ചിരിയും സംസാരവും അല്ലാമായി ഒരു രണ്ടുമാസത്തോളം അങ്ങനെ കടന്നുപോയി, ഇപ്പോൾ ഞാനും ചേച്ചിയും നല്ല കട്ട ഫ്രണ്ട്സ് പോലെയാണ്. എന്നാൽ പോലും സംസാരം വേറൊരു രീതിയിലേക്ക് മാറാതിരിക്കാൻ ഞാൻ നല്ലോണം ശ്രദ്ധിച്ചു വെറുതെ ആവേശം കാണിച്ചിട്ട് ഉള്ള ബന്ധം കൂടെ കളയണ്ടല്ലോ. മാത്രമല്ല എൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും മോശം അനുഭവം ചേച്ചിക്കു ഉണ്ടായാൽ അത് എന്നെ മാത്രമായിരിക്കില്ല, അമ്മയെയും മാളുവിനെയും ഞങ്ങളുടെ കുടുംബ ബന്ധത്തെ തന്നെ ചിലപ്പോൾ ബാധിച്ചേക്കാം അതുകൊണ്ടുതന്നെ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
അങ്ങനെ ഒരു ദിവസം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് അനുവേച്ചി എന്നെ വിളിച്ചു, സ്കൂളിൽ ചില ഡെക്കറേഷൻസും കാര്യങ്ങളും ഒക്കെ ചെയ്യാൻ. അങ്ങനെ വൈകുന്നേരം ഒരു ആറുമണിയൊക്കെ ആയപ്പോഴേക്കും ബാക്കി എല്ലാവരും പരിപാടികളൊക്കെ തീർത്ത് വീട്ടിലേക്ക് പോയി.
ഞങ്ങൾ എല്ലാ ക്ലാസ് റൂമുകളും വാതിലുകളും എല്ലാം അടച്ചു തിരിച്ചു കറങ്ങാൻ തുടങ്ങുമ്പോഴാണ് ഒരു സ്ഥലത്ത് കെട്ടിയ തോരണം പൊട്ടി വീണത് ശ്രദ്ധിച്ചത്. അപ്പോൾ തന്നെ ഞാൻ ഒരു ചെറിയ ഏണി കൊണ്ടുവന്ന് തെങ്ങിനോട് ചാരി തോരണം കെട്ടാൻ നോക്കി.
Still waiting…………
എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…
Next part yandaayi?
Next part enthayi machane
Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan
Next part?
എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
🖤🖤
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഇതിന്റ ബാക്കി ഉണ്ടാകുമോ
Super Hero
Poilchu
Super
Kollam nanayittund
Thanku Broo😍
Oru rakshayumilla machaaane sherikkum extra ordinary
Thankuuu Bro
എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.
Super machaa powoli item
😍😍😍