അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ] 4984

എൻ്റെ അച്ഛൻ എനിക്ക് ഒരു പത്തു വയസുള്ളപ്പോൾ ഒരു ആക്‌സിഡൻ്റിൽ മരിച്ചതാ.എനിക്ക് താഴെ ഒരു അനിയത്തി ഉണ്ട്.മാളു.എന്നെക്കാൾ ഏഴ് വയസിന് ചെറുപ്പം.

പിന്നെ ഞാൻ,അർജുൻ, നന്ദുവെന്നു പറഞ്ഞാലേ എല്ലാവർക്കും അറിയൂ.അർജുൻ എന്ന് ടീച്ചേഴ്സ് മാത്രമേ വിളിക്കാറുള്ളൂ.പ്ലസ്ടു കഴിഞ്ഞു നേരെ വെച്ച് പിടിച്ചത് സേലത്തിലേക്ക്,നാല് വർഷത്തെ സാഹസങ്ങൾക്ക് ശേഷം ബിടെക് കഴിഞ്ഞു..പഠിക്കാൻ അത്ര മോശം ഒന്നും അല്ലാത്തത് കൊണ്ട് പേപ്പർസ് എല്ലാം കിട്ടിയിരുന്നു.കോഴ്‌സ് കഴിഞ്ഞു വന്നിട്ട് ഇപ്പൊ ഒരു മാസം ആവാറായി.

**********************************

വീട്ടു കൂടലിൻ്റെ അന്ന് പുലർചെ തന്നെ ഗണപതി ഹോമം നടത്തും.അതിന് പോകാൻ വേണ്ടിയാണ് അമ്മ എൻ്റെ ഉറക്കം കളഞ്ഞത്.

അമ്മയുടെ ചേട്ടൻ്റെ മോൻ രാഹുൽ,ഞങ്ങൾക്കെല്ലാം കണ്ണേട്ടൻ.ദുബായിൽ എഞ്ചിനീയർ ആയിട്ട് വർക്ക് ചെയ്യുന്നു.ഭാര്യ അനാമിക,അനു എന്ന് വിളിക്കും.

അതെ ഇതാണ് നമ്മുടെ നായിക. അനു എന്ന അനാമിക.മുപ്പത്തി രണ്ടു വയസ് ആണ്. കല്യാണം കഴിഞ്ഞിട്ട് ഏഴു വർഷം ആയിക്കാണും.അഞ്ചു വയസുള്ള ഒരു മോളുണ്ട്. ചേച്ചി B.Ed കഴിഞ്ഞു വീടിനു അടുത്തുള്ള ഏതോ സ്കൂളിൽ താൽക്കാലികമായി ടീച്ചറായി ജോലി ചെയ്യുമ്പോൾ ആയിരുന്നു കല്ല്യാണം.പിന്നെ കല്ല്യാണം കഴിഞ്ഞപ്പോൾ ചേട്ടൻ്റെ കൂടെ ദുബായിലേക്ക് പോയി.അവിടെ ഏതോ ഒരു സ്കൂളിൽ ടീച്ചർ ആയിരുന്നു.

ഒരു വർഷം മുന്നേ ചേട്ടൻ്റെ അച്ഛന് ബിപി കൂടി സ്ട്രോക്ക് വന്നു.അതോടെ അച്ഛൻ നോക്കി നടത്തി വന്ന സ്കൂൾ നാഥനില്ല കളരി പോലെ ആയി.അങ്ങനെയാണ് ചേച്ചിയും കുഞ്ഞനും കൂടെ നാട്ടിലേക്ക് മാറുന്നത്.ചേച്ചി അവരുടെ സ്കൂളിൽ തന്നെ ടീച്ചർ ആയി കയറുകയും സ്കൂൾ കാര്യങ്ങളിൽ ശ്രദ്ധിക്കാനും തുടങ്ങിയത്. അതിനു ശേഷമാണ് അതു വരെ മെല്ലെ പോയിരുന്ന് വീട് പണി പെട്ടെന്ന് തീർക്കുന്നതും ഇന്നിപ്പോ പാൽ കാച്ചൽ വരെ എത്തി നിൽക്കുന്നതും..

76 Comments

Add a Comment
  1. Really enjoyed reading this one.

  2. ✖‿✖•രാവണൻ

    ❤️‍🔥❤️‍🔥❤️‍🔥

  3. മുകുന്ദൻ

    ഇപ്പോഴാണ് ഇത് വായിച്ചത്. വളരെ നല്ല അവതരണ ശൈലി. സൂപ്പർ ട്ടോ. അടുത്ത ഭാഗം ഉണ്ടാവുമോ ഇതിന്?.

  4. next part എവിടെ bro?,നല്ല story ആണ് ,still waiting

  5. Still waiting…………

  6. എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…

  7. Next part yandaayi?

  8. Next part enthayi machane

  9. Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan

  10. Next part?

  11. എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

  12. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤

  13. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക

  14. 💦Cheating @ CUCKOLD 💦my favorite💦

    ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു

  15. പാവം ഞാൻ

    ഇതിന്റ ബാക്കി ഉണ്ടാകുമോ

  16. Super Hero

  17. സ്പൈഡർ ബോയ്

    Poilchu

  18. 𝐒𝐏𝐈𝐃𝐄𝐑 𝐁𝐎𝐘

    Kollam nanayittund

  19. Thanku Broo😍

  20. Oru rakshayumilla machaaane sherikkum extra ordinary

    1. Thankuuu Bro

  21. എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.

  22. Super machaa powoli item

    1. 😍😍😍

Leave a Reply

Your email address will not be published. Required fields are marked *