“ഇല്ലെടാ സത്യമായിട്ടും ഒന്നുമില്ലായിരുന്നു..”. എന്തോ ചേച്ചിയുടെ ഭംഗിയെ കുറിച്ച് പറഞ്ഞതുകൊണ്ടാവും അതുവരെ ഇല്ലാത്ത ഒരു നാണത്തോടെയാണ് ചേച്ചി മറുപടി പറഞ്ഞത്.
“ഇതു കണ്ടോ ഞാൻ എല്ലാം തുറന്നു പറഞ്ഞിട്ടും ചേച്ചി ഒന്നും പറയുന്നില്ല.. ഞാനിപ്പോ ശശിയായി..”
“അല്ല മോനെ സത്യമായിട്ടും.. മൂന്ന് നാല് പ്രൊപ്പോസൽ ഒക്കെ വന്നിരുന്നു പക്ഷേ ഞാൻ ആരുമായിട്ടും കമ്മിറ്റഡ് ഒന്നുമായില്ല”
“ആഹാ അതെന്താ നാലു പേരിൽ ആരെയും ഇഷ്ടപ്പെട്ടില്ലേ..”
“ഇല്ലടാ അന്ന് ലവ്വിനോട് ഒന്നും ഒരു താല്പര്യമില്ലായിരുന്നു, പഠിക്കുക ഒരു ടീച്ചർ ആവുക അതൊക്കെ ആയിരുന്നു മനസ്സിൽ”
“ആ ബെസ്റ്റ് പഠിപ്പി ആയിരുന്നല്ലേ…പിന്നെ എങ്ങനെ സെറ്റ് ആവാനാണ്”
“അല്ലടാ പഠിപ്പി ആയതുകൊണ്ടല്ല. എന്തോ ലൗവിനോട് ഒന്നും ഒരു താല്പര്യമില്ലായ്മ അല്ലെങ്കിൽ ഒരു പേടി പോലെ ഒക്കെയായിരുന്നു.. അതൊക്കെ മണ്ടത്തരം ആയിരുന്നെന്ന് എനിക്ക് ഇപ്പൊ തോന്നാറുണ്ട്”
“അതെന്താ അങ്ങനെ”
“സീരിയസ് ആയിട്ടൊന്നും ആയില്ലെങ്കിലും ചെറുതായി ഒന്ന് ലവ് ചെയ്തു ഒരു അഫയറിന്റെ ആ ഒരു ഫീൽ ഒക്കെ അനുഭവിക്കാമായിരുന്നു… ആ സമയത്ത് അതൊന്നും ചെയ്യാതെ പിന്നീട് നമ്മൾ വിചാരിച്ചാലും അതൊന്നും സാധിക്കില്ല”
“അതിനെന്താ കല്യാണം കഴിഞ്ഞിട്ട് ഹസ്ബൻഡിനെ ലവ് ചെയ്യാമല്ലോ.”
“എന്ത് ലവ് മോനെ അത് വേ ഇതു റെ.. അത് മോന്റെ കല്യാണം കഴിയുമ്പോൾ മനസ്സിലാവും”
“അതിനൊക്കെ ഒരുപാട് സമയമില്ലേ ചേച്ചി.. പെട്ടെന്ന് മനസ്സിലാകണമെങ്കിൽ ചേച്ചി പറയേണ്ടിവരും”
“നമ്മൾ ഒരു റിലേഷൻഷിപ്പിൽ ആകുമ്പോൾ ഒരുപാട് നേരമുള്ള ഫോൺ വിളിയും പുറത്ത് കറങ്ങാൻ പോകലും ഒക്കെ ആയിട്ട് രണ്ടുപേരുടെയും ലവ് അങ്ങ് പീക് പോയിന്റില് എത്തും.. ഒരുപക്ഷേ ഏതൊരാണും പെണ്ണും അനുഭവിച്ച് അറിയേണ്ട ഒരു ഫീൽ തന്നെയാവും അത്.. സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുക എന്നൊക്കെ പറയില്ലേ.. നേരെമറിച്ച് കല്യാണം കഴിഞ്ഞാൽ ഗ്രാഫ് പീക്ക് പോയിൻ്റ്റിൽ നിന്ന് പതിയെ താഴോട്ടേക്ക് പോകും..”
Still waiting…………
എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…
Next part yandaayi?
Next part enthayi machane
Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan
Next part?
എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
🖤🖤
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഇതിന്റ ബാക്കി ഉണ്ടാകുമോ
Super Hero
Poilchu
Super
Kollam nanayittund
Thanku Broo😍
Oru rakshayumilla machaaane sherikkum extra ordinary
Thankuuu Bro
എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.
Super machaa powoli item
😍😍😍