“എന്നിട്ട് ചേച്ചി ഇത് കണ്ണേട്ടനോട് പറയുന്നുണ്ടോ എന്നിങ്ങനെയൊക്കെ നടന്നത്..”
“ഇല്ലേ ഞാൻ പറയില്ല എന്തിനു പറയാനാ, ചിലപ്പോൾ ഞാൻ ചെയ്തതിന് എന്നെ കുറ്റം വരെ പറഞ്ഞേക്കാം..”
“ആ എന്നാ പറയേണ്ട ചേച്ചി..”
“താങ്ക്യൂ നന്ദൂട്ടാ… നിൻറെ ആ ഒരു സപ്പോർട്ട് ഇല്ലെങ്കിൽ ഞാൻ അയാളെ സഹിച്ച് ഇനിയും ഇരിക്കേണ്ടി വന്നേനെ..”
“ഇതെന്താ താങ്ക് യു ഒക്കെ ചേച്ചി ഒരുപാട് അങ്ങ് ഫോർമൽ ആവല്ലേ..”
“ഫോർമൽ ഒന്നും ആയതല്ലല്ലോ, ഫോർമൽ അല്ലാത്തോണ്ടല്ലേ നിനക്ക് രണ്ടു ഉമ്മ കിട്ടിയത്.. സന്തോഷമായോ..”
“ചേച്ചി ഒരുപാട് സന്തോഷമായി. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതല്ലേ.. എന്നാലും അതു ചുണ്ടിൽ തന്നാൽ മതിയായിരുന്നു..”
“ഡാ അടി… ചുണ്ടിൽ ഉമ്മ തരാൻ ഒക്കെ മോന് വേറെ ആളു വരും കുറച്ചുവർഷം കൂടെ കാത്തിരിക്കു..”
“ചേച്ചി ഇത്രയും സന്തോഷത്തിൽ ഇരിക്കുവല്ലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..”
“ചോദിക്ക്.. എന്താണ് മകനെ കാര്യം..”
“ചേച്ചി എനിക്ക് നെറ്റിയിൽ ഉമ്മ തന്നില്ലേ അതുപോലെ ഞാനും തന്നോട്ടെ..”
“നീ ഒരുപാട് എന്നോട് ഉമ്മയ്ക്ക് മുൻപ് ഉമക്ക് ചോദിച്ചത് അല്ലേ.. അതുകൊണ്ടാ ഞാൻ തന്നത് എനിക്ക് വേണമെന്നില്ല”
“അയ്യോ അങ്ങനെ പറയരുത്.. അല്ലേലും ചേച്ചിക്ക് ഉമ്മകളൊക്കെ ഒരുപാട് കിട്ടിക്കാണുമല്ലോ.. എനിക്കല്ലേ ഒന്നും കിട്ടാത്തത്..” ചെറിയൊരു സെന്റി ഡയലോഗ് അങ്ങ് കാച്ചി. എങ്ങാനും ബിരിയാണി കൊടുത്താലോ.
“നിനക്ക് അതിന് പ്രായമാവുന്നതേയുള്ളൂ കല്യാണമൊക്കെ ഒന്ന് കഴിഞ്ഞോട്ടെ…”
“അത് അപ്പോഴല്ലേ.. ഇപ്പോ എനിക്ക് എൻറെ ചേച്ചിയെ പോലെ കരുതി ഉമ്മ വെച്ചാൽ മതി.. പ്ലീസ് പ്ലീസ്… എൻറെ ചേച്ചിയല്ലേ ..”
Still waiting…………
എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…
Next part yandaayi?
Next part enthayi machane
Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan
Next part?
എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
🖤🖤
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഇതിന്റ ബാക്കി ഉണ്ടാകുമോ
Super Hero
Poilchu
Super
Kollam nanayittund
Thanku Broo😍
Oru rakshayumilla machaaane sherikkum extra ordinary
Thankuuu Bro
എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.
Super machaa powoli item
😍😍😍