“ഒരു കാര്യം ചോദിക്കട്ടെ..”
“ചോദിക്ക്.. എൻറെ മോന് എന്താണ് അറിയേണ്ടത്..”
“ഞാൻ അന്ന് ഒരു ദിവസം ഉമ്മ ചോദിച്ചതിന് ചേച്ചി എന്നെ വഴക്ക് പറഞ്ഞില്ലേ, എന്നെ ഒരു അനിയൻ ആയിട്ടാണ് കാണുന്നത് എന്നൊക്കെ പറഞ്ഞല്ലോ.. പിന്നെ അന്ന് ഒരു ദിവസം പ്രതീക്ഷിക്കാതെ ഉമ്മ തന്നെങ്കിലും എങ്കിലും അത് നെറ്റിയിൽ ആയിരുന്നല്ലോ…ഇപ്പോൾ എന്താ പെട്ടെന്നൊരു മാറ്റം. പക്ഷേ ഇന്നലെ നമ്മൾ ടൂർ തുടങ്ങിയത് മുതൽ ചേച്ചിയിൽ ഒരു മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു.ഇന്നലെ നമ്മളാ ക്യാമ്പ് ഫയറിന് പോകുമ്പോഴെല്ലാം ചേച്ചിയുടെ കണ്ണിൽ ഞാനത് കണ്ടിരുന്നു.. എപ്പോഴാ ചേച്ചിക്ക് ഇങ്ങനെയൊരു ഫീൽ തോന്നിയത്..”
“നീ അന്ന് എന്നോട് ആദ്യമായിട്ട് ഉമ്മ ചോദിച്ചപ്പോഴേ എനിക്ക് അറിയാമായിരുന്നു നിനക്ക് എന്നെ ഇഷ്ടമാണെന്ന്.. പിന്നെ അത് വെറും സെക്സിനുവേണ്ടി മാത്രമുള്ള ഇഷ്ടമാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു.കാര്യം കഴിഞ്ഞ് ആ ഇഷ്ടം ഇല്ലാതെ ആയാലോ.. അതുകൊണ്ടാണ് ഞാൻ അതൊരിക്കലും നടക്കില്ലെന്ന് രീതിയിൽ നിന്നോട് പെരുമാറിയത്. എന്നിട്ടും നീ എന്നെ സ്നേഹിച്ചു, ഒരു അനിയൻ ചേച്ചിയെ സ്നേഹിക്കുന്ന പോലെയല്ല അത് എന്നെനിക്ക് മനസ്സിലായിരുന്നു. നിൻറെ ഓരോ നോട്ടവും എൻറെ കാര്യത്തിൽ ഉള്ള കെയറും പരിഗണനയും എല്ലാത്തിലും നിൻറെ ശരിക്കുള്ള സ്നേഹം എനിക്ക് ഫീൽ ചെയ്തിരുന്നു.”
ചേച്ചി പറഞ്ഞു നിർത്തി കുറച്ചുനേരത്തേക്ക് ഒരു മൗനം ആയിരന്നു..
“പറ ചേച്ചി.. എന്താണ് നിർത്തി കളഞ്ഞത്..”
“നിനക്കറിയാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് കണ്ണേട്ടന്റെ അടുത്ത് നന്ന് കിട്ടാത്ത സ്നേഹം നന്ദുവിലൂടെ ഞാൻ അറിഞ്ഞു… ഞാൻ ഒരു ഭാര്യയാണ് അമ്മയാണ് ഒരു ടീച്ചറാണ് അതൊക്കെ ശരിതന്നെ ഇതിനെല്ലാം പുറമേ ഞാനൊരു പെണ്ണല്ലേ.. ഒരിക്കലും കിട്ടില്ലെന്ന് എനിക്ക് തോന്നിയ സ്നേഹം നന്ദുവിന്റെ അടുത്ത് നിന്ന് കിട്ടിത്തുടങ്ങിയപ്പോൾ തിരിച്ച് സ്നേഹിക്കാതിരിക്കാൻ എനിക്കും കഴിഞ്ഞില്ല.. മനസ്സാണ് മോനെ എല്ലാം സ്നേഹത്തിനു മുന്നിൽ മനസ്സ് വീണാൽ പിന്നെ വഴിയേ ശരീരവും വീഴും.. അത് കൊണ്ടാണ് നീ എനിക്ക് തരുന്ന സ്നേഹം തിരിച്ചു തരാൻ ഒരു മനസ്സും ഒരു ശരീരവുമായി നമുക്ക് ജീവിക്കണം എന്ന് എനിക്ക് തോന്നിയത്. എൻറെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത ഒരു സമയമായിരുന്നു നമ്മുടെ ടൂർ. കണ്ണേട്ടനും ഞാനും എത്രയോ സ്ഥലങ്ങളിൽ പോയിട്ടുണ്ട് അപ്പോഴൊന്നും ഞാൻ ഇത്രയും എൻജോയ് ചെയ്തിട്ടില്ല. നിൻറെ കൂടെ ക്യാമ്പ്ഫയറിലേക്ക് കയ്യും പിടിച്ച് നടന്ന സമയം ഉണ്ടല്ലോ. അതൊരു ഭയങ്കര ഫീൽ ആയിരുന്നു. നമ്മൾ ഒന്നിച്ച് ഒരു റൂമിൽ എങനും ആയിരുന്നെങ്കിൽ ഇന്നിപ്പോൾ സംഭവിച്ചത് ഇന്നലെ തന്നെ നടന്നേനെ. പിന്നെ ഞാൻ മുന്നേ പേടിച്ചതുപോലെ കാര്യം കഴിയുമ്പോൾ നീ എന്നെ ഇട്ടേച്ചു പോവരുത്”
Still waiting…………
എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…
Next part yandaayi?
Next part enthayi machane
Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan
Next part?
എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
🖤🖤
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഇതിന്റ ബാക്കി ഉണ്ടാകുമോ
Super Hero
Poilchu
Super
Kollam nanayittund
Thanku Broo😍
Oru rakshayumilla machaaane sherikkum extra ordinary
Thankuuu Bro
എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.
Super machaa powoli item
😍😍😍