“അതൊക്കെ അങ്ങ് റെഡിയാകും ചേച്ചി ടെൻഷൻ അടിക്കേണ്ട..”
“ഇല്ല നന്ദു…”ചേച്ചി എന്നെ നോക്കി തിരിച്ചുകൊണ്ടു പറഞ്ഞു
“ഞാനിന്ന് വീട്ടിലേക്ക് വന്നു ഇന്നലെ നടന്നതിന്റെ ബാക്കി നോക്കണമെന്ന് പ്ലാൻ ചെയ്തതായിരുന്നു.. അതൊന്നും ഇനി നടക്കില്ലല്ലോ..”
“അച്ചോടാ.. നന്ദൂട്ടൻ അങ്ങനെയൊക്കെ പ്ലാൻ ഒക്കെ ചെയ്തു വച്ചിരുന്നോ…”
“പിന്നല്ലാതെ.. ഇന്നലെ ഉറക്കക്ഷീണവും ഇരുട്ടും പ്രതീക്ഷിക്കാതെ ഉള്ളതും എല്ലാം കൂടെ ആയപ്പോൾ ശരിക്കും അങ്ങ് ആസ്വദിക്കാൻ പറ്റിയില്ല..”
“നീ ആസ്വദിക്കുന്നതിൽ കുറവൊന്നും കണ്ടില്ലല്ലോ.. നല്ല പെർഫോമൻസ് ആയിരുന്നല്ലോ..”
“ആണോ.. കണ്ണേട്ടനെക്കാൾ നന്നായിരുന്നോ..”
“ഡാ അടി..”
“എന്നാലും പറയുന്നേ..”
“നീ ഇന്നലെ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.സത്യം പറയണം.. ഇനി എന്നോട് ഒന്നും ഒളിച്ചു വെക്കേണ്ട കാര്യം നിനക്കില്ലല്ലോ..”
“സത്യമാണ് ചേച്ചി ഞാൻ ആദ്യമായിട്ടാണ് അങ്ങനെയൊക്കെ.. കൈകൊണ്ട് പിടിച്ചു പോക്കുക എന്നല്ലാതെ ഇതുവരെ വേറൊന്നും ഇല്ല..”
“എന്നാൽ നീ കൊള്ളാം.. ആദ്യത്തെ തവണയെല്ലാം ബോയ്സിന് ഒരു കൺട്രോളും കിട്ടാതെ പെട്ടെന്ന് അങ്ങ് പോകും എന്ന് ഞാൻ കേട്ടിട്ടുള്ളത്. കണ്ണേട്ടനും അങ്ങനെ തന്നെയായിരുന്നു. പക്ഷേ നിനക്ക് കുറച്ചുനേരം പിടിച്ചുനിൽക്കാൻ പറ്റിയല്ലോ എനിക്ക് പോവുകയും ചെയ്തു.. സോ പെർഫോമൻസ് ഒക്കെയായിരുന്നു..”
“ആഹാ താങ്ക്യൂ താങ്ക്യൂ… പിന്നെ ഇന്നലെ നടന്നത് ജസ്റ്റ് ഒരു ട്രെയിലർ അല്ലേ.. ഒരു ആക്ഷൻ പാക്കറ്റ് റൊമാൻറിക് മൂവി പിന്നാലെ വരുന്നുണ്ട്..”
❤️🔥❤️🔥❤️🔥
ഇപ്പോഴാണ് ഇത് വായിച്ചത്. വളരെ നല്ല അവതരണ ശൈലി. സൂപ്പർ ട്ടോ. അടുത്ത ഭാഗം ഉണ്ടാവുമോ ഇതിന്?.
next part എവിടെ bro?,നല്ല story ആണ് ,still waiting
Still waiting…………
എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…
Next part yandaayi?
Next part enthayi machane
Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan
Next part?
എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
🖤🖤
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു
ഇതിന്റ ബാക്കി ഉണ്ടാകുമോ
Super Hero
Poilchu
Super
Kollam nanayittund
Thanku Broo😍
Oru rakshayumilla machaaane sherikkum extra ordinary
Thankuuu Bro
എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.
Super machaa powoli item
😍😍😍