അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ] 4734

അപ്പോഴേക്കും വണ്ടി ബസ്റ്റോപ്പിൽ എത്തിയിരുന്നു. ചേച്ചി കാർ നിർത്തി എന്റെ മുഖത്ത് നോക്കി പറഞ്ഞു.

“ഞാൻ ഇന്നലെ പറഞ്ഞല്ലോ എനിക്ക് കിട്ടാത്ത സ്നേഹം പിന്നെ സെക്സ് അതെനിക്ക് നിന്നിൽ നിന്നും കിട്ടി. എനിക്ക് ഇത് രണ്ടും കൂടുതലായി എക്സ്പ്ലോർ ചെയ്യണം.. ഒരു ലിമിറ്റുമില്ലാതെ.. ജീവിതം ഒന്നല്ലേ ഉള്ളൂ മരിച്ചു മണ്ണിനടിയിൽ ആകുന്ന ശരീരമല്ലേ. അതിനു മുന്നേ അനുഭവിച്ചറിയാൻ ഉള്ളതെല്ലാം അറിയണം..”

“അറിഞ്ഞിരിക്കും ചേച്ചി.. സ്നേഹമായാലും സെക്സ് ആയാലും നമുക്ക് അതിൻറെ കൊടുമുടി കയറണം..”

“അതെ നമുക്ക് പിന്നെ നോക്കാം.. ഇപ്പം മോൻ ഇറങ്ങ്, ബസ് വരുന്നുണ്ട്..”

“എന്നാൽ ഞാൻ പോകട്ടെ ചേച്ചി ഇനി എപ്പോഴാ അങ്ങോട്ടേക്ക് വരുക..”

“അമ്മയുടെ കാര്യമൊക്കെ ഒന്ന് റെഡിയാവട്ടെ.റെഡി ആയാൽ അപ്പോള് തന്നെ ഞാൻ വരും..”

അതും പറഞ്ഞു ഞാൻ ബസ്സിൽ കയറി. തിരക്കൊഴിഞ്ഞ് സീറ്റ് കിട്ടിയപ്പോൾ ചേച്ചിക്ക് Miss you, Come soon മെസ്സേജ് അയച്ചു. അതിന് കുറച്ചുകഴിഞ്ഞ് റിപ്ലൈ വന്നു.

നന്ദു, ഞാൻ കുറച്ചു മുന്നേ നിന്നോട് പറഞ്ഞത് ഓർക്കുന്നില്ലേ.

I want to explore the world of love and intimacy with you. I’ll be coming soon. Love you… Ummaaaaaaaaaa! 💗💗💗

(തുടരും)

75 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️‍🔥❤️‍🔥

  2. മുകുന്ദൻ

    ഇപ്പോഴാണ് ഇത് വായിച്ചത്. വളരെ നല്ല അവതരണ ശൈലി. സൂപ്പർ ട്ടോ. അടുത്ത ഭാഗം ഉണ്ടാവുമോ ഇതിന്?.

  3. next part എവിടെ bro?,നല്ല story ആണ് ,still waiting

  4. Still waiting…………

  5. എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…

  6. Next part yandaayi?

  7. Next part enthayi machane

  8. Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan

  9. Next part?

  10. എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

  11. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤

  12. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക

  13. 💦Cheating @ CUCKOLD 💦my favorite💦

    ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു

  14. പാവം ഞാൻ

    ഇതിന്റ ബാക്കി ഉണ്ടാകുമോ

  15. Super Hero

  16. സ്പൈഡർ ബോയ്

    Poilchu

  17. 𝐒𝐏𝐈𝐃𝐄𝐑 𝐁𝐎𝐘

    Kollam nanayittund

  18. Thanku Broo😍

  19. Oru rakshayumilla machaaane sherikkum extra ordinary

    1. Thankuuu Bro

  20. എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.

  21. Super machaa powoli item

    1. 😍😍😍

Leave a Reply

Your email address will not be published. Required fields are marked *