അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ] 4121

ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് യാത്രയായി.

പിറ്റേന്ന് രാവിലെ എണീറ്റ് എപ്പോഴാണ് എനിക്ക് മനസ്സിലായത് ചെറിയ രീതിയിൽ ജലദോഷവും പനി പിടിച്ചിരിക്കുന്നു. അമ്മയുടെ വക രാവിലെ ഉപദേശവും ചീത്ത പറച്ചിലും എല്ലാം കഴിഞ്ഞ് അമ്മ സ്കൂളിലേക്ക് പോയി, ഞാൻ പുതപ്പിനടിയിൽ മൂടിപ്പുതച്ച് കിടന്നുറങ്ങി.

വൈകുന്നേരം ആരോ തട്ടി വിളിക്കുന്നത് കേട്ടിട്ട് ആണ് ഞാൻ കണ്ണു തുറന്നു നോക്കിയത് നോക്കുമ്പോൾ മുമ്പിൽ അമ്മയും അനുവേച്ചിയും.

“പനി കുറവുണ്ടോ മോനെ..”അമ്മ ചോദിച്ചു”..

“കുഴപ്പം ഇല്ലമ്മേ..പാരാസെറ്റമോൾ കുടിച്ചു..ഇപ്പൊ കുറവുണ്ട്..”

“മോളിരിക്ക്..ഞാൻ ചായ എടുക്കട്ടെ..”അതും പറഞ്ഞു അമ്മ പുറത്തേക്ക് പോയി

“വേണ്ട ചേച്ചി..ഞാൻ ഇപ്പൊ ഇറങ്ങുവേ..ഇവൻ കിടത്തത്തിൽ ആണെന്ന് അറിഞ്ഞപ്പോ വന്നു കണ്ടിട്ട് പോകാന്നു കരുതി..”

ചേച്ചി പറയുന്നത് കേൾക്കാൻ നിൽക്കാതെ അമ്മ അടുക്കളയിലേക്ക് പോയി.

“എന്താ നന്ദൂട്ടാ..നല്ല പനി ഉണ്ടോ..നോക്കട്ടെ..”

അതും പറഞ്ഞു ചേച്ചി എൻറെ

നെറ്റിയിലും കഴുത്തിലും കൈവെച്ചുനോക്കി.ആകെ മൊത്തത്തിൽ ചൂടായി നിൽക്കുന്ന ശരീരത്തിൽ ചേച്ചിയുടെ മൃദു സ്പർശം ഏറ്റപ്പോൾ ആകെ ഒരു കുളിര്.ചേച്ചിയുടെ വാത്സല്യത്തോടെ ഉള്ള ഒരു നോട്ടം കൂടെ ആയപ്പോൾ എനിക്കാകെ എന്തോ പോലെ തോന്നി..

“ഇപ്പൊ കുറവുണ്ട് ചേച്ചി”..അതു പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു..

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ മഴയത്ത് പുറത്തിറങ്ങണ്ട പനി പിടിക്കുമെന്ന്.. മൂത്തവർ പറഞാൽ ആദ്യം കയ്ക്കും പിന്നെ മധുരിക്കും…മോൻ കേട്ടിട്ടില്ലേ…”

71 Comments

Add a Comment
  1. Still waiting…………

  2. എത്ര നാളായി ഈ കാത്തിരിപ്പ് എന്ന് അറിയോ? Please പെട്ടന്ന് അടുത്ത part അയക്കൂ…

  3. Next part yandaayi?

  4. Next part enthayi machane

  5. Der എസ്ത ഫാൻ Br0 രണ്ടാം ഭാഗം എന്ന് വരും ചേച്ചിയുമായി ഒരു വെടിക്കെട്ട് കളി ഉണ്ടാകുമോ വല്ലാത്ത കാത്തിരിപ്പാണ് സ്നേഹത്തോടെ Balan

  6. Next part?

  7. എസ്തഫാനേ പൊളിച്ചു. ഒരുപാടു ഇഷ്ടായി. നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

  8. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤

  9. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ കഥാപാത്രങ്ങളും കൊണ്ടുവരിക

  10. 💦Cheating @ CUCKOLD 💦my favorite💦

    ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ട് വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു

  11. പാവം ഞാൻ

    ഇതിന്റ ബാക്കി ഉണ്ടാകുമോ

  12. Super Hero

  13. സ്പൈഡർ ബോയ്

    Poilchu

  14. 𝐒𝐏𝐈𝐃𝐄𝐑 𝐁𝐎𝐘

    Kollam nanayittund

  15. Thanku Broo😍

  16. Oru rakshayumilla machaaane sherikkum extra ordinary

    1. Thankuuu Bro

  17. എന്ത് രസമായിട്ടാണ് ഇയാൾ എഴുതിയത്.

  18. Super machaa powoli item

    1. 😍😍😍

Leave a Reply

Your email address will not be published. Required fields are marked *