അനാമിക ചേച്ചി മൈ ലൗവ് 2
Anamika Chechi My Love Part 2 | Author : Esthapan
[ Previous Part ] [ www.kkstories.com]
ബസ് യാത്രയിൽ മുഴുവൻ ഇന്നലത്തെ രാത്രിയിലെ ഓർമ്മകൾ ആയിരുന്നു. എപ്പോഴെങ്കിലും ചേച്ചി വീഴുമെന്ന് ഒരു നേരിയ പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി സംഭവിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു എന്ന് തന്നെ പറയാം. അല്ലെങ്കിലും ഏറ്റവും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒന്നാണല്ലോ പെണ്ണിൻറെ മനസ്സ്, അത് എപ്പോ എന്ത് എങ്ങനെ ചിന്തിക്കുന്നു ആർക്കും പ്രവചിക്കാൻ ആവില്ല.
അങ്ങനെ അന്ന് രാത്രി ഏകദേശം ഒരു 9 മണിക്ക് ശേഷമാണ് ചേച്ചി ഓൺലൈനിൽ വന്നത്. ഞാൻ സന്ധ്യയ്ക്ക് അയച്ച ഹായ് ചേച്ചി കണ്ടത് അപ്പോഴായിരുന്നു, അതുവരെ എന്തൊക്കെയോ തിരക്കുകളിൽ ആയിരിക്കണം.കണ്ടു അപ്പോള് തന്നെ ചേച്ചിയുടെ മറുപടിയും വന്നു.
“എടാ ഇവിടെ നല്ല തിരക്കായിരുന്നു അമ്മയെ ഒന്ന് രണ്ട് ടെസ്റ്റിന് കൊണ്ടുപോകാൻ ഉണ്ടായിരുന്നു, പിന്നെ ഇവിടെ അനിയത്തിയും ഭർത്താവും ഉണ്ടായിരുന്നല്ലോ അവരോട് സംസാരിച്ചിരിക്കുകയായിരുന്നു.”
“ആ എനിക്ക് തോന്നി ചേച്ചി തിരക്കിലായിരിക്കും എന്ന്. അവരും അവിടെ നിൽക്കുവാണോ..”
“അല്ലടാ ഇവിടെ ഒരാൾക്ക് അല്ലേ നിൽക്കാൻ പറ്റു. അവര് കുറച്ചു മുന്നേ പോയി ഇനി നാളെ രാവിലെ വരും.”
“അല്ലി ചേച്ചിയുടെ കൂടെ നിൽക്കുവാണോ..”
“ആ അവൾ ഇവിടെ ഉണ്ട്.ഉറങ്ങി. പിന്നെ നന്ദുവിന് എന്താ പരിപാടി..”
“ഞാൻ ഫുഡ് ഒക്കെ കഴിച്ച് ഇങ്ങനെ കിടന്നു ഓരോന്ന് ആലോചിക്കുകയായിരുന്നു..”
❤️🔥❤️🔥❤️🔥❤️🔥❤️🔥
ആദ്യായിട്ടാ ഒരു സെക്കൻഡ് പാർട്ട് ഫസ്റ്റ് പാർട്ടിന്റെ നൂറു മടങ്ങ് നന്നായി വായിക്കുന്നത്… വലിയൊരു ഗ്യാപ് വന്നത് എഴുത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കാണാനുണ്ട്… സമയമെടുത്ത് അടുത്ത ഭാഗവും ഇങ്ങ് തന്നാൽ മതി… കിടു ❤️
🥰🥰🥰
Enta ponooooo poli story plzz next part late aaakalay
🥰🥰🥰
Waw… Super….
നല്ല കിടു ഫീൽ ആരുന്നു അനുവും നന്ദും തമ്മിലുള്ള നിമിഷങ്ങളും എല്ലാം നല്ല വൈബ്സ് ആയിരുന്നു… തമ്മിലുള്ള സംസാരങ്ങളും കട്ടുകളിയും ല്ലാം super ആരുന്നു….
ന്താണ് സഹോ ഒരു bad news..
ആകാംഷ അടക്കാൻ വയ്യ… അധികം കാത്തിരിപ്പിക്കരുത് പ്ലീസ്… നന്ദുനേം അനുനേം തമ്മിൽ അകറ്റാനുള്ള പണിയാണെങ്കിൽ ഇപ്പഴേ പറഞ്ഞേക്കാം… കേട്ടല്ല്… 😂😂
തുടരൂ പെട്ടെന്ന് ❤️❤️❤️❤️❤️❤️❤️
നമുക്ക് നോക്കാം ബ്രോ😃😃🥱
ഒരു രക്ഷയും ഇല്ല സൂപ്പർ 👍.. ഒത്തിരി ലേറ്റ് ആക്കല്ലേ 🙏
ഇല്ല..വേഗം വരും
Super 👌
ബ്രോ, ആദ്യത്തെ പാർട്ടിനേക്കാളും ത്രില്ലെർ ആയി വളരെ നന്നായി എഴുതിയിട്ടുണ്ട്. കഥയെക്കാളും എഴുത്തിന്റെ ശൈലി ആണ് സൂപ്പർ. അതിനിടക്കാണ് മനുഷ്യനെ മുൾ മുനയിൽ നിർത്തി “തുടരും” എന്നൊരു പ്ലകാർഡും. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
🥰🥰🥰
ഹോ, ആ ബാഡ് ന്യൂസ് നു വേണ്ടി ഇനിയും 4 മാസം കാത്തിരിക്കണമല്ലോ.
വേഗം വരും ബ്രോ..ആദ്യ പാർട്ട് എഴുതി പിന്നെ ചില തിരക്കിൽ ആയത് കൊണ്ടാണ് ഇത്രയും ലെറ്റ് ആയത്.
👍👍👍👍
വെറുതെ ആ കണ്ണനെ നാട്ടിലേക്ക് കെട്ടിയെടുത്ത് കഥയുടെ ഫ്ലോ കളയരുത്. അവന് അവിടെ ഏതെങ്കിലും ഫിലിപ്പീനിയെ ഒപ്പിച്ചുകൊടുത്തിട്ട് അനുവിനെ പൂർണ്ണമായും നന്ദുവിനങ്ങു കൊടുത്തുകൂടെ.
കണ്ണേട്ടൻ മരിച്ചോ? അങ്ങനെ ആണെങ്കിൽ അനാമികയെ നന്ദുവിനെക്കൊണ്ട് കെട്ടിക്കുമോ?
തിരിച്ചെത്തിയല്ലേ 😁😁❤️
ഈ Partum Super ❤️❤️❤️
അടുത്ത ഭാഗം ഇത്രേം വൈകിപ്പിക്കില്ലെന്നു കരുതുന്നു 👍👍👍
വേഗം വരും ബ്രോ..
🥰🥰🥰🥰🥰🥰