അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ] 517

“അന്ന് രാത്രി നമ്മുടെ രണ്ട് റൂമിലും ആൾക്കാർ ഉണ്ടായിപ്പോയി, അല്ലെങ്കിൽ അന്ന് തന്നെ നടന്നേനെ എല്ലാം..എനിക്ക് നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കണമെന്ന് പലപ്പോഴും തോന്നിയിരുന്നു.. സാഹചര്യമില്ലാഞ്ഞിട്ടാ..”

“അങ്ങനെയൊക്കെ തോന്നിയിട്ടാണോ ഞാൻ ബസ്സിൽ നിന്ന് ഉമ്മ ചോദിച്ചപ്പോൾ തരാഞ്ഞത്..”

“എടാ പൊട്ടാ… നിന്നെ മടിയിൽ കിടത്തിയത് തന്നെ തന്നെ റിസ്ക് ആയിരുന്നു..

പെട്ടെന്ന് ആരെങ്കിലും പുറകിലേക്ക് വരുകയോ നോക്കുകയോ എങ്ങാനും ചെയ്താൽ അവർ എന്ത് വിചാരിക്കും. പാവമല്ലേ എന്ന് കരുതിയിട്ടാ നിന്റെ ബാപ്പയ്ക്ക് ഞാൻ വിളിക്കാതിരുന്നത്.. അവൻ്റെ ഒരു ഉമ്മ😜”

“അവസരമൊക്കെ ഉണ്ടായിരുന്നു.. ചേച്ചി വേണ്ടാന്ന് വെച്ചിട്ടല്ലേ”

“നമ്മുടെ തിരിച്ചു വീട്ടിലേക്ക് അല്ലേ പോകുന്നത്.. വീട്ടിൽ പോയാൽ ഞാനും നീയും അല്ലേ ഉണ്ടാവു.. പിന്നെ ബസ്സിൽ നിന്ന് എന്തിന് റിസ്ക് എടുക്കണം. കുറച്ച് നേരത്തെ ഒരു സന്തോഷത്തിനുവേണ്ടി വരാനിരിക്കുന്ന ഒരുപാട് സന്തോഷങ്ങൾ വേണ്ടെന്നു വയ്ക്കണോ..”

“അതുവേണ്ട എന്നാലും..”

“എന്നാലും എന്താ.. നിനക്ക് അതിൻറെ പലിശയും ചേർത്ത് രാത്രി ഞാൻ തന്നില്ലേ..”

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു സമയം പോയത് അറിഞ്ഞില്ലായിരുന്നു. രാത്രി ഒരു മണി കഴിഞ്ഞപ്പോൾ എങ്ങനാണ് ഞങ്ങൾ ചാറ്റ് നിർത്തി ഉറങ്ങിയത്.. ഹോസ്പിറ്റലിൽ ആയതുകൊണ്ട് തന്നെ ഫോൺവിളികൾ കുറവായിരുന്നു എന്നാൽ രാത്രിയുള്ള ചാറ്റിങ് നടന്നുകൊണ്ടിരുന്നു. അങ്ങനെ മൂന്നാം ദിവസം ചേച്ചിയുടെ അമ്മ ഡിസ്ചാർജ് ആയി. ചേച്ചിയുടെ അനിയത്തി പ്രഗ്നൻറ് ആയതുകൊണ്ട് തന്നെ അമ്മയെ നോക്കാനുള്ള ഒരു അവസ്ഥയിലല്ല അതുകൊണ്ടാണ് ചേച്ചിയുടെ അമ്മയെ ചേച്ചി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഹോസ്പിറ്റലിൽ നിന്ന് എത്തിയിട്ട് ഊക്കി പൊളിക്കണം എന്ന് വിചാരിച്ചിരുന്ന എനിക്ക് കിട്ടിയിരുന്ന ഒരു അടിയായിരുന്നു അത്. ഒരുപക്ഷേ എന്നെപ്പോലെ തന്നെ അമ്മയെ ഇപ്പോൾ വീട്ടിലേക്ക് കൊണ്ടുവരാൻ ചേച്ചിക്കും വലിയ താല്പര്യമുണ്ടാവില്ല അമ്മ ഉള്ളപ്പോൾ ഒന്നും നടക്കില്ലെന്ന് നന്നായിട്ടറിയാം പക്ഷെ ചേച്ചിയുടെ മുന്നിൽ വേറെ ഓപ്ഷൻ ഇല്ല താനും. അങ്ങനെ ചേച്ചിയും അമ്മയും വീട്ടിലെത്തിയപ്പോൾ ഞാൻ അമ്മയെ കാണാനായി അവിടേക്ക് വച്ച് പിടിച്ചു. കഴിച്ചുള്ള പൊട്ടൽ കൂടാതെ അമ്മയുടെ കാലിന് ചെറിയ ചതവും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ രണ്ടാഴ്ചത്തേക്ക് ആ കാലു കുത്തി നടക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത്. ചേച്ചിയുടെ അമ്മയെയും കണ്ട് കുറച്ചുനേരം അവിടെ ഇരുന്ന് സംസാരിച്ചു. അപ്പോഴേക്കും ചേച്ചി ചായ ഉണ്ടാക്കിയിരുന്നു. അങ്ങനെ ഞാനും ചേച്ചിയും ഡൈനിങ് ടേബിളിൽ ഇരുന്നു ചായ കുടിക്കാൻ തുടങ്ങി.

20 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  2. ആദ്യായിട്ടാ ഒരു സെക്കൻഡ് പാർട്ട്‌ ഫസ്റ്റ് പാർട്ടിന്റെ നൂറു മടങ്ങ് നന്നായി വായിക്കുന്നത്… വലിയൊരു ഗ്യാപ് വന്നത് എഴുത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കാണാനുണ്ട്… സമയമെടുത്ത് അടുത്ത ഭാഗവും ഇങ്ങ്‌ തന്നാൽ മതി… കിടു ❤️

  3. Enta ponooooo poli story plzz next part late aaakalay

  4. നന്ദുസ്

    Waw… Super….
    നല്ല കിടു ഫീൽ ആരുന്നു അനുവും നന്ദും തമ്മിലുള്ള നിമിഷങ്ങളും എല്ലാം നല്ല വൈബ്സ് ആയിരുന്നു… തമ്മിലുള്ള സംസാരങ്ങളും കട്ടുകളിയും ല്ലാം super ആരുന്നു….
    ന്താണ് സഹോ ഒരു bad news..
    ആകാംഷ അടക്കാൻ വയ്യ… അധികം കാത്തിരിപ്പിക്കരുത് പ്ലീസ്… നന്ദുനേം അനുനേം തമ്മിൽ അകറ്റാനുള്ള പണിയാണെങ്കിൽ ഇപ്പഴേ പറഞ്ഞേക്കാം… കേട്ടല്ല്… 😂😂
    തുടരൂ പെട്ടെന്ന് ❤️❤️❤️❤️❤️❤️❤️

    1. നമുക്ക് നോക്കാം ബ്രോ😃😃🥱

  5. ഒരു രക്ഷയും ഇല്ല സൂപ്പർ 👍.. ഒത്തിരി ലേറ്റ് ആക്കല്ലേ 🙏

    1. ഇല്ല..വേഗം വരും

    2. മുകുന്ദൻ

      ബ്രോ, ആദ്യത്തെ പാർട്ടിനേക്കാളും ത്രില്ലെർ ആയി വളരെ നന്നായി എഴുതിയിട്ടുണ്ട്. കഥയെക്കാളും എഴുത്തിന്റെ ശൈലി ആണ് സൂപ്പർ. അതിനിടക്കാണ് മനുഷ്യനെ മുൾ മുനയിൽ നിർത്തി “തുടരും” എന്നൊരു പ്ലകാർഡും. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
      സസ്നേഹം

  6. ഹോ, ആ ബാഡ് ന്യൂസ് നു വേണ്ടി ഇനിയും 4 മാസം കാത്തിരിക്കണമല്ലോ.

    1. വേഗം വരും ബ്രോ..ആദ്യ പാർട്ട് എഴുതി പിന്നെ ചില തിരക്കിൽ ആയത് കൊണ്ടാണ് ഇത്രയും ലെറ്റ് ആയത്.

  7. 👍👍👍👍

  8. വെറുതെ ആ കണ്ണനെ നാട്ടിലേക്ക് കെട്ടിയെടുത്ത് കഥയുടെ ഫ്ലോ കളയരുത്. അവന് അവിടെ ഏതെങ്കിലും ഫിലിപ്പീനിയെ ഒപ്പിച്ചുകൊടുത്തിട്ട് അനുവിനെ പൂർണ്ണമായും നന്ദുവിനങ്ങു കൊടുത്തുകൂടെ.

    1. വഴിപോക്കൻ

      കണ്ണേട്ടൻ മരിച്ചോ? അങ്ങനെ ആണെങ്കിൽ അനാമികയെ നന്ദുവിനെക്കൊണ്ട് കെട്ടിക്കുമോ?

  9. തിരിച്ചെത്തിയല്ലേ 😁😁❤️

    ഈ Partum Super ❤️❤️❤️
    അടുത്ത ഭാഗം ഇത്രേം വൈകിപ്പിക്കില്ലെന്നു കരുതുന്നു 👍👍👍

    1. വേഗം വരും ബ്രോ..

    2. 🥰🥰🥰🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *