അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ] 517

“എന്താ ചേച്ചി കാര്യം പറ..”

“എടാ മുകളിൽ കുറെ ന്യൂസ് പേപ്പറും സാധനങ്ങളുമുണ്ട്.. നല്ലോണം പൊടി പിടിച്ചു കിടക്കുന്നുണ്ട്.. അതെടുത്ത് മുകളിലേക്ക് വയ്ക്കണം. എനിക്ക് ഒറ്റയ്ക്ക് വെക്കാൻ പറ്റില്ല ആരെങ്കിലും എടുത്തു തരണം…”

കൊച്ചുകള്ളി. ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ മുകളിലേക്ക് പോകാനുള്ള ഒരു അവസരം ചേച്ചി ഉണ്ടാക്കുകയാണ് നേരത്തെ കിട്ടിയ സുഖത്തിന്റെ എഫക്ട് ആണെന്ന് തോന്നുന്നു.

“അതിനെന്താ ചേച്ചി..”

അല്ലിയെ അമ്മയുടെ അടുത്ത് ഇരുത്തി ഞാനും ചേച്ചിയും മുകളിലേക്ക് നടന്നു.. കുറച്ചു മുന്നേ ഞാൻ കശക്കിയ രണ്ട് ചന്തി ഗോളങ്ങളും സ്റ്റെപ്പ് കയറുമ്പോൾ കുലുങ്ങുന്നത് ഞാൻ കണ്ടു. സ്റ്റെപ്പ് കയറി ഹാളിലേക്ക് നടക്കും ആ സമയത്ത് തന്നെ ഞാൻ ചേച്ചിയുടെ വയറിന് പിടിച്ചുകൊണ്ട് ചേച്ചിയെ തിരിച്ചു നിർത്തി.

“ഈ ഐഡിയ പൊളിച്ചു കുറച്ചുനേരം നമുക്ക് കിട്ടുമല്ലോ..” ചേച്ചിയുടെ കണ്ണിലേക്ക് നോക്കി ഞാൻ ചോദിച്ചു

“നീ എന്നെ ഇങ്ങനെ ഓരോന്ന് ചെയ്തു മൂടാക്കി എന്നെക്കൊണ്ട് റിസ്ക് എടുപ്പിക്കുകയാണ്.. ആരെങ്കിലും അറിഞ്ഞാൽ നിനക്കറിയാമല്ലോ പിന്നെന്താ സംബവിക്കുകയെന്നു..””ചേച്ചിയുടെ വാക്കുകൾ ചെറിയൊരു പരിഭ്രമം ഉണ്ടെന്ന് എനിക്ക് തോന്നി.

“ആരും അറിയില്ല.. അമ്മയെ നല്ലോണം ശ്രദ്ധിക്കാം.. എൻറെ അനുമോള് പേടിക്കേണ്ട..”

അതും പറഞ്ഞു ഞാൻ ചേച്ചിയുടെ ബാക്കിൽ ചുറ്റിപ്പിടിച്ച് മുകളിലേക്ക് ഉയർത്തി. അധികം വെയിറ്റ് ഇല്ലാത്തതുകൊണ്ട് തന്നെ എനിക്ക് വലിയൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ചേച്ചിയുടെ കണ്ണിലേക്ക് നോക്കി. കാമവും സ്നേഹവും വാത്സല്യവും എല്ലാം ഒരുമിച്ചുള്ള ഒരു ഫീൽ നോട്ടത്തിൽ ഉണ്ടായിരുന്നു. ചേച്ചിയുടെ രണ്ടു മുലകൾക്കും ഇടയിലാണ് എന്റെ മുഖം അപ്പോൾ.

20 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  2. ആദ്യായിട്ടാ ഒരു സെക്കൻഡ് പാർട്ട്‌ ഫസ്റ്റ് പാർട്ടിന്റെ നൂറു മടങ്ങ് നന്നായി വായിക്കുന്നത്… വലിയൊരു ഗ്യാപ് വന്നത് എഴുത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കാണാനുണ്ട്… സമയമെടുത്ത് അടുത്ത ഭാഗവും ഇങ്ങ്‌ തന്നാൽ മതി… കിടു ❤️

  3. Enta ponooooo poli story plzz next part late aaakalay

  4. നന്ദുസ്

    Waw… Super….
    നല്ല കിടു ഫീൽ ആരുന്നു അനുവും നന്ദും തമ്മിലുള്ള നിമിഷങ്ങളും എല്ലാം നല്ല വൈബ്സ് ആയിരുന്നു… തമ്മിലുള്ള സംസാരങ്ങളും കട്ടുകളിയും ല്ലാം super ആരുന്നു….
    ന്താണ് സഹോ ഒരു bad news..
    ആകാംഷ അടക്കാൻ വയ്യ… അധികം കാത്തിരിപ്പിക്കരുത് പ്ലീസ്… നന്ദുനേം അനുനേം തമ്മിൽ അകറ്റാനുള്ള പണിയാണെങ്കിൽ ഇപ്പഴേ പറഞ്ഞേക്കാം… കേട്ടല്ല്… 😂😂
    തുടരൂ പെട്ടെന്ന് ❤️❤️❤️❤️❤️❤️❤️

    1. നമുക്ക് നോക്കാം ബ്രോ😃😃🥱

  5. ഒരു രക്ഷയും ഇല്ല സൂപ്പർ 👍.. ഒത്തിരി ലേറ്റ് ആക്കല്ലേ 🙏

    1. ഇല്ല..വേഗം വരും

    2. മുകുന്ദൻ

      ബ്രോ, ആദ്യത്തെ പാർട്ടിനേക്കാളും ത്രില്ലെർ ആയി വളരെ നന്നായി എഴുതിയിട്ടുണ്ട്. കഥയെക്കാളും എഴുത്തിന്റെ ശൈലി ആണ് സൂപ്പർ. അതിനിടക്കാണ് മനുഷ്യനെ മുൾ മുനയിൽ നിർത്തി “തുടരും” എന്നൊരു പ്ലകാർഡും. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
      സസ്നേഹം

  6. ഹോ, ആ ബാഡ് ന്യൂസ് നു വേണ്ടി ഇനിയും 4 മാസം കാത്തിരിക്കണമല്ലോ.

    1. വേഗം വരും ബ്രോ..ആദ്യ പാർട്ട് എഴുതി പിന്നെ ചില തിരക്കിൽ ആയത് കൊണ്ടാണ് ഇത്രയും ലെറ്റ് ആയത്.

  7. 👍👍👍👍

  8. വെറുതെ ആ കണ്ണനെ നാട്ടിലേക്ക് കെട്ടിയെടുത്ത് കഥയുടെ ഫ്ലോ കളയരുത്. അവന് അവിടെ ഏതെങ്കിലും ഫിലിപ്പീനിയെ ഒപ്പിച്ചുകൊടുത്തിട്ട് അനുവിനെ പൂർണ്ണമായും നന്ദുവിനങ്ങു കൊടുത്തുകൂടെ.

    1. വഴിപോക്കൻ

      കണ്ണേട്ടൻ മരിച്ചോ? അങ്ങനെ ആണെങ്കിൽ അനാമികയെ നന്ദുവിനെക്കൊണ്ട് കെട്ടിക്കുമോ?

  9. തിരിച്ചെത്തിയല്ലേ 😁😁❤️

    ഈ Partum Super ❤️❤️❤️
    അടുത്ത ഭാഗം ഇത്രേം വൈകിപ്പിക്കില്ലെന്നു കരുതുന്നു 👍👍👍

    1. വേഗം വരും ബ്രോ..

    2. 🥰🥰🥰🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *