അവരു രണ്ടു പേരും എന്തെങ്കിലും മീറ്റിംഗിൽ ആണെന്ന് എനിക്ക് തോന്നി.അപ്പോഴാണ് ഇന്നലെ കണ്ട മെസേജിൻ്റെ കാര്യം ഓർമ വന്നത്.പിന്നെ ഞാൻ വന്നിറങ്ങിയ ടൈം മുതൽ അന്ന് വരെയുള്ള ഓരോ കാര്യവും ഓർത്തു നോക്കി.രേഷ്മയും കണ്ണെട്ടനും ആയുള്ള ബന്ധം വെറുമൊരു സുഹൃത്ത് ബന്ധം അല്ലെന്നു എനിക്ക് തോന്നി.അവരുടെ ഓരോ നോട്ടവും ചിരിയും കളിയാക്കലും എല്ലാം എന്തൊക്കെയോ അർത്ഥം വെച്ചുളത് ആണെന്ന് എന്നെനിക്കു തോന്നി..
അങ്ങിനെ കുറച്ചു കൂടെ കഴിഞ്ഞപ്പോൾ ആണ് കണ്ണേട്ടൻ വിളിച്ചിട്ട് മീറ്റിംഗ് ഉണ്ടെന്നും ലേറ്റ് ആവുമെന്നും പറഞ്ഞതും.
അന്ന് രാത്രി റൂമിൽ എത്തിയതും ഭക്ഷണം പോലും കഴിക്കാതെ കിടന്നു ഉറങ്ങി.പിന്നീട് രണ്ടു മൂന്നു ദിവസം കൂടെ അങ്ങിനെ ലെറ്റ് ആയി വരാൻ തുടങ്ങി.ചോദിച്ചാൽ മീറ്റിംഗ് ആണെന്ന് മറുപടിയും.
നാട്ടിൽ നിന്നും എത്തിയിട്ട് അതു വരെ വളരെ കുറഞ്ഞ ദിവസം മാത്രമാണ് ഞങൾ പരിപാടി നടത്തിയത്.മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു ലേറ്റ് ആവുന്ന ദിവസം ഒരിക്കലും ഞങൾ തമ്മിൽ ഒന്നും നടന്നില്ല.എനിക്ക് നല്ല മൂഡ് ഉണ്ടായിരുന്ന ദിവസങ്ങൾ പോലും കണ്ണേട്ടൻ വലിയ മൈന്ഡ് കാണിച്ചില്ല.ക്ഷീണം എന്നും പറഞ്ഞു ഉറങ്ങി.
അങ്ങനെ ഒരു ദിവസം കണ്ണേട്ടൻ ചെറിയ മയക്കത്തിൽ, ഫോൺ അൺലോക്ക് ചെയ്യുമ്പോൾ ഞാൻ പാറ്റേൺ നോക്കി വെച്ചു.പിന്നെ കണ്ണേട്ടൻ നല്ല ഉറക്കം ആയപ്പോൾ ഫോൺ എടുത്തു നോക്കി.
നേരെ പോയത് രേഷ്മയുടെ ചാറ്റിലേക്ക് ആയിരുന്നു.ആ ദിവസത്തെ ചാറ്റ് മാത്രം ആണ് ഉണ്ടായിരുന്നത്.ബാക്കി എല്ലാം ക്ലിയർ ചെയ്തിരുന്നു.അതിൽ എന്ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണേട്ടൻ രേഷ്മയ്ക്ക് അയച്ച ഒരു മെസ്സേജ് ഞാൻ കണ്ടൂ.”നമുക്ക് ഇറങ്ങിയാലോ എന്ന്”.അതിനു അവളുടെ മറുപടി “ഞാൻ 10 മിനിറ്റ് കഴിയും,നീ ഇറങ്ങിക്കോ, എന്നിട്ട് പറഞ്ഞ സാധനം വാങ്ങിക്കോ..അപ്പോഴേക്കും ഞാൻ എത്തും” എന്നുമായിരുന്നു മെസ്സേജ്.
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് എപ്പോ വരും
ഹു….എന്താ ഒരു ഫീൽ.
മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചു തീർന്നു…..😍
ഇപ്പോൾ ഇവിടെ അധികം വരാറില്ല..ഇങ്ങനെ ഓരോന്ന് വരുവാണെങ്കിൽ തീർച്ചയായായും വരും
…. ആനകളെയും തെളിച്ചു കൊണ്ട്..😇🐸
Thanku bro🥰🥰🥰
ആനകളെയും തെളിച്ചു കൊണ്ട് വരൂ…
Thankuuu ബ്രോ🥰🥰🥰🥰
ആനകളെയും തെളിച്ചു വരൂ…
വൗ, വാട്ട് a ഫീൽ.. കീപ് ഗോയിങ് ബ്രോ.. But ഇതൊരു ലവ് സ്റ്റോറി ക്ക് ഒള്ള കഥ ഒണ്ടല്ലോ 🔥🤷🏻♂️
ഒരുപാട് സ്നേഹം ബ്രോ🥰🥰🥰
വീണ്ടും പറയുന്നു സാനം പൊളി 🌝❤️
Thankuuuuu🥰🥰🥰🥰
കൊളം ആക്കല്ലേ സൂപ്പർ ആയി വന്നതാ 🙏
😃🥰🥰🥰
സൂപ്പർ
🥰🥰
Super bro 😍😍😍 waiting for next part 👍👍👍
🥰🥰🥰🥰
ഉഫ്.. കിടു സാനം സഹോ…. പൊളി സ്റ്റോറി… ന്താ ഒരു ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആരുന്നു.. അത്രക്കും അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്….
കഴിഞ്ഞ പാർട്ടു മുൾമുനയിൽ കൊണ്ടുനിർത്തിട്ടല്ലേ സഹോ പോയത്… അതിന്റെ വിശദാംശം ല്ലാം അറിഞ്ഞു ആസ്വദിച്ചുവന്നപ്പോഴേക്കും ദാ അടുത്ത കുരുക്കു… വീണ്ടും മുൾമുനയിൽ കുരുക്കിയിട്ട അവസ്ഥ ആയിപോയി…
ആ ബീച്ചിലുള്ള സംസാരങ്ങളും അതുകഴിഞ്ഞു വീട്ടിൽ വച്ചുള്ള ബാത്രൂം സെക്സും ല്ലാം സൂപ്പറാരുന്നു…
ഇനിയെന്താവുമെന്ന് കണ്ടുതന്നെ അറിയണം…??
തുടരൂ വേഗം ❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് സ്നേഹം ബ്രോ🥰🥰🥰🥰