അനാമിക ചേച്ചി മൈ ലൗവ് 3 [എസ്തഫാൻ] 1469

മുൻപ് എപ്പോഴെങ്കിലും ഇത് അയാൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ അതിനുള്ള പരിഹാരം നോക്കുകയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും മെത്തേഡ് വഴി ഒരു കുഞ്ഞു ഉണ്ടാക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ അതിന് നിൽക്കാതെ അക്കാലം അത്രയും കള്ളം പറഞ്ഞ അയാളോട് അവൾക്ക് തീർത്താൽ തീരാത്ത ദേഷ്യമായി. അവളും എന്തൊക്കെയോ ദേഷ്യപ്പെട്ടു പറഞ്ഞു അതോടെ അവര് തമ്മിൽ വാക്ക് തർക്കമായി. ഒരിക്കൽപോലും കുഞ്ഞ് ആരുടേതാണെന്ന് അയാൾ ചോദിച്ചില്ല. അന്ന് കാറുമെടുത്ത് പുറത്തേക്ക് പോയ അയാള് പിന്നെ ഒരിക്കലും തിരിച്ചു വന്നില്ല. അപകടമരണമോ അല്ലെങ്കിൽ സ്വയം ഇടിച്ചതാണോ എന്നറിയില്ല.ഒരു കാർ അക്‌സിഡൻ്റിൽ അയാള് തീർന്നു എന്നാ കേട്ടത്.

അയാള് മരിച്ചതിന്റെ ഒരു കുറ്റബോധവും രേഷ്മയ്ക്ക് ഇല്ലായിരുന്നു. ഉണ്ടാവേണ്ട കാര്യവുമില്ല. അന്നുമുതൽ കണ്ണേട്ടനാണ് അവളെയും കണ്ണേട്ടന്റെ മോളെയും ഇത്രയും കാലം നോക്കിയത്.അവര് ഒന്നിച്ച് ഒരു വീട്ടിലായിരുന്നു ഇക്കാലം അത്രയും താമസം.

“അല്ല ചേച്ചി ഇങ്ങനെയൊക്കെ ഉണ്ടായിരുന്നിട്ടും കണ്ണേട്ടൻ എന്തിനാ ചേച്ചിയെ കല്യാണം കഴിക്കാൻ നിന്നത് ആ ബന്ധം തന്നെ തുടർന്നാൽ പോരായിരുന്നോ..”

“കണ്ണേട്ടനു എന്തൊക്കെ പറഞ്ഞാലും കണ്ണേട്ടന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ കഴിയില്ലായിരുന്നു. അവര് എന്തായാലും ഇത്രയും പ്രായം കൂടുതലുള്ള, അതും ഒരു കുട്ടി ഉള്ള ഒരാളുമായുള്ള ബന്ധത്തിന് സമ്മതിക്കില്ല എന്ന് കണ്ണേട്ടനു അറിയാമായിരുന്നു. കുട്ടി കണ്ണേട്ടന്റെ ആണെന്ന് വീട്ടുകാരോട് പറയാൻ ഉള്ള ധൈര്യം കണ്ണേട്ടനും ഇല്ലായിരുന്നു.അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് കണ്ണേട്ടൻ ഞാനും ആയിട്ടുള്ള കല്യാണത്തിന് സമ്മതിക്കുന്നത്. അവർ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അത്രയും റിസ്‌ക്ക് എടുത്തു ആ സാഹചര്യത്തിലും എന്നെ കുവൈത്തിലേക്ക് കൊണ്ടു പോയത്. അങ്ങനെ കൊണ്ടുപോയില്ലായിരുന്നെങ്കിൽ ആ ബന്ധം അവിടെ കാലാകാലമായി തുടർന്നേനെ.ഞാൻ ഒരിക്കലും അത് അറിയാനും പോകുന്നില്ലായിരുന്നു.

16 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് എപ്പോ വരും

  2. സണ്ണി

    ഹു….എന്താ ഒരു ഫീൽ.
    മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചു തീർന്നു…..😍

    ഇപ്പോൾ ഇവിടെ അധികം വരാറില്ല..ഇങ്ങനെ ഓരോന്ന് വരുവാണെങ്കിൽ തീർച്ചയായായും വരും
    …. ആനകളെയും തെളിച്ചു കൊണ്ട്..😇🐸

    1. Thanku bro🥰🥰🥰

      ആനകളെയും തെളിച്ചു കൊണ്ട് വരൂ…

    2. Thankuuu ബ്രോ🥰🥰🥰🥰

      ആനകളെയും തെളിച്ചു വരൂ…

  3. വൗ, വാട്ട്‌ a ഫീൽ.. കീപ് ഗോയിങ് ബ്രോ.. But ഇതൊരു ലവ് സ്റ്റോറി ക്ക് ഒള്ള കഥ ഒണ്ടല്ലോ 🔥🤷🏻‍♂️

    1. ഒരുപാട് സ്നേഹം ബ്രോ🥰🥰🥰

  4. വീണ്ടും പറയുന്നു സാനം പൊളി 🌝❤️

    1. Thankuuuuu🥰🥰🥰🥰

  5. കൊളം ആക്കല്ലേ സൂപ്പർ ആയി വന്നതാ 🙏

    1. 😃🥰🥰🥰

  6. ✖‿✖•രാവണൻ

    സൂപ്പർ

  7. Super bro 😍😍😍 waiting for next part 👍👍👍

    1. 🥰🥰🥰🥰

  8. നന്ദുസ്

    ഉഫ്.. കിടു സാനം സഹോ…. പൊളി സ്റ്റോറി… ന്താ ഒരു ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആരുന്നു.. അത്രക്കും അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്….
    കഴിഞ്ഞ പാർട്ടു മുൾമുനയിൽ കൊണ്ടുനിർത്തിട്ടല്ലേ സഹോ പോയത്… അതിന്റെ വിശദാംശം ല്ലാം അറിഞ്ഞു ആസ്വദിച്ചുവന്നപ്പോഴേക്കും ദാ അടുത്ത കുരുക്കു… വീണ്ടും മുൾമുനയിൽ കുരുക്കിയിട്ട അവസ്ഥ ആയിപോയി…
    ആ ബീച്ചിലുള്ള സംസാരങ്ങളും അതുകഴിഞ്ഞു വീട്ടിൽ വച്ചുള്ള ബാത്രൂം സെക്സും ല്ലാം സൂപ്പറാരുന്നു…
    ഇനിയെന്താവുമെന്ന് കണ്ടുതന്നെ അറിയണം…??
    തുടരൂ വേഗം ❤️❤️❤️❤️❤️❤️❤️❤️

    1. ഒരുപാട് സ്നേഹം ബ്രോ🥰🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *