എല്ലാം പറഞ്ഞു കഴിഞ്ഞു രേഷ്മ എൻ്റെ കാലിൽ വീണു കരഞ്ഞു. അവര് തമ്മിലുള്ള ബന്ധം ഞാൻ അറിഞ്ഞത് ഒരിക്കലും കണ്ണേട്ടനോട് ചോദിക്കരുത് എന്നു എന്നോട് അപേക്ഷിച്ചു.
അവള് പറഞ്ഞത് കേട്ടപ്പോൾ ഞാനും ആലോചിച്ചു നോക്കി. ഞാൻ ഇത് പ്രശ്നമാക്കിയാൽ ഒരു പക്ഷേ കണ്ണേട്ടൻ എന്നെ ഒഴിവാക്കി അവളെ കൂടെ അവിടെത്തന്നെ താമസിക്കും. അപ്പോള് എൻറെ അല്ലിക്ക് അച്ഛനില്ലാതെ ആവും. എന്നാൽ കണ്ണേട്ടന്റെ അച്ഛനെയും അമ്മയെയും ഓർത്ത് രേഷ്മയെ ഒഴിവാക്കിയാൽ രേഷ്മയുടെ മോൾക്ക് അച്ഛൻ ഇല്ലാതെ ആവും.
ആദ്യമൊന്നും അത് ഉൾക്കൊള്ളാൻ എനിക്കായില്ല. പിന്നെ ഞാൻ ആലോചിച്ചപ്പോൾ രേഷ്മ എന്നോട് എന്ത് തെറ്റാണ് ചെയ്തത്. ഒന്നും ചെയ്തിട്ടില്ല. അവൾ കണ്ണേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും ഇങ്ങനെ ഒരു ബന്ധമാവുന്നതെല്ലാം കുറെ കാലം മുന്നേ ആണ്. അതെല്ലാം ഉണ്ടായിട്ടും എന്നെ കല്യാണം കഴിച്ചത് കണ്ണേട്ടനാണ്.അപ്പോള് കണ്ണേട്ടനാണ് എന്നെ ചതിച്ചത്. ഞാൻ ഇത് പ്രശ്നമാക്കി എങ്ങാനും കണ്ണേട്ടൻ അവളെ ഒഴിവാക്കി നാട്ടിലേക്ക് വന്നാൽ അത് അവളോടും അവളുടെ മോളോടും ഞാൻ ചെയ്യുന്ന തെറ്റായിരിക്കില്ലേ എന്ന് എനിക്ക് തോന്നി.
ഇതുമാത്രമല്ല കണ്ണേട്ടന് മെൻ്റലിയും ഫിസിക്കലിയൂം ഒരിക്കലും എന്നോട് അമിതമായ ഒരു താല്പര്യമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.പക്ഷെ കണ്ണേട്ടൻ ആഗ്രഹിക്കുന്ന പോലുള്ള ഒരു ശരീരമാണ് അവളുടെതു..കുറെ കാലത്തെ സ്നേഹ ബന്ധവും. അതു കൊണ്ട് തന്നെ ഞാനോ അവളോ എന്ന ഒരു സിറ്റിവേഷൻ എത്തിയാൽ ചിലപ്പോൾ കണ്ണേട്ടൻ അവളെ തിരഞ്ഞെടുത്തേക്കാം എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് എപ്പോ വരും
ഹു….എന്താ ഒരു ഫീൽ.
മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചു തീർന്നു…..😍
ഇപ്പോൾ ഇവിടെ അധികം വരാറില്ല..ഇങ്ങനെ ഓരോന്ന് വരുവാണെങ്കിൽ തീർച്ചയായായും വരും
…. ആനകളെയും തെളിച്ചു കൊണ്ട്..😇🐸
Thanku bro🥰🥰🥰
ആനകളെയും തെളിച്ചു കൊണ്ട് വരൂ…
Thankuuu ബ്രോ🥰🥰🥰🥰
ആനകളെയും തെളിച്ചു വരൂ…
വൗ, വാട്ട് a ഫീൽ.. കീപ് ഗോയിങ് ബ്രോ.. But ഇതൊരു ലവ് സ്റ്റോറി ക്ക് ഒള്ള കഥ ഒണ്ടല്ലോ 🔥🤷🏻♂️
ഒരുപാട് സ്നേഹം ബ്രോ🥰🥰🥰
വീണ്ടും പറയുന്നു സാനം പൊളി 🌝❤️
Thankuuuuu🥰🥰🥰🥰
കൊളം ആക്കല്ലേ സൂപ്പർ ആയി വന്നതാ 🙏
😃🥰🥰🥰
സൂപ്പർ
🥰🥰
Super bro 😍😍😍 waiting for next part 👍👍👍
🥰🥰🥰🥰
ഉഫ്.. കിടു സാനം സഹോ…. പൊളി സ്റ്റോറി… ന്താ ഒരു ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആരുന്നു.. അത്രക്കും അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്….
കഴിഞ്ഞ പാർട്ടു മുൾമുനയിൽ കൊണ്ടുനിർത്തിട്ടല്ലേ സഹോ പോയത്… അതിന്റെ വിശദാംശം ല്ലാം അറിഞ്ഞു ആസ്വദിച്ചുവന്നപ്പോഴേക്കും ദാ അടുത്ത കുരുക്കു… വീണ്ടും മുൾമുനയിൽ കുരുക്കിയിട്ട അവസ്ഥ ആയിപോയി…
ആ ബീച്ചിലുള്ള സംസാരങ്ങളും അതുകഴിഞ്ഞു വീട്ടിൽ വച്ചുള്ള ബാത്രൂം സെക്സും ല്ലാം സൂപ്പറാരുന്നു…
ഇനിയെന്താവുമെന്ന് കണ്ടുതന്നെ അറിയണം…??
തുടരൂ വേഗം ❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് സ്നേഹം ബ്രോ🥰🥰🥰🥰