“എൻ്റമ്മോ..ഞാൻ ആര് റോമിയോ യോ..ഒരുപാട് പെണ്ണിനെ ഒക്കെ കിട്ടാൻ..”
“അതൊക്കെ കിട്ടും..നീ നോക്കിക്കോ..കാലം അതാണ് മോനെ.
അല്ല ഞാൻ നിനക്ക് ശെരിക്കും ആരാ…”
“എൻറെ ലൗവർ..അല്ലെങ്കിൽ ഭാര്യ..എന്തേ..”
“അയ്യട..ഭാര്യയോ..അതൊക്കെ വേണോ… ലവർ പിന്നെയും കുഴപ്പമില്ല..”
“എന്താ ഭാര്യ ആയാൽ.നമ്മുടെ മനസ് അല്ലെ തീരുമാനിക്കേണ്ടത്.എൻ്റെ മനസ്സിൽ എന്തായാലും അങ്ങിനെ ആണ്.പിന്നെ ഞാൻ ചേച്ചിയുടെ കഴുത്തിൽ ഒരു മാല കൂടെ അങ്ങ് ഇടും..എന്നിട്ട് എൻ്റെ ഭാര്യ ആക്കും..അപ്പോഴോ.”
“ആഹാ..അതിനൊക്കെ എൻ്റെ നന്ദുന്നു
ധൈര്യം ഉണ്ടോ.
“പിന്നെ ഇല്ലേ..വീട്ടിൽ എത്തട്ടെ…കണ്ണേട്ടൻ കെട്ടിയ താലി അഴിച്ചു ഞാൻ ഒന്നൂടെ കെട്ടും…”
“വേണ്ടേ..അതു വേണ്ട.”
“അതെന്താ കണ്ണേട്ടൻ കെട്ടിയത് അഴിക്കുന്നത് കൊണ്ടാണോ..”
“അതല്ല പൊട്ടാ..അങ്ങേരു കെട്ടിയതൊക്കെ മനസ് കൊണ്ട് ഞാൻ നൂറ് അവർത്തി അഴിച്ചതാ…ഇതിപ്പോ വെറും ഒരു ഗോൾഡ് ചെയിൻ മാത്രം ആണ്” താലി മാലയിൽ പിടിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.
“പിന്നെ എന്താ കുഴപ്പം..”
“ഇതൊക്കെ ഒരു പവിത്രമായ കാര്യമല്ലേ…എൻ്റെ നന്ദു ആദ്യമായിട്ട് കെട്ടുന്ന താലി അതു സ്വന്തം പെണ്ണിൻ്റെ കഴുത്തിൽ ആയിരിക്കണം..എൻ്റെ കഴുത്തിൽ ആവരുത്..അത് ആ പെണ്ണും അർഹിക്കുന്നത് ആണ്”
“എന്നാല് അങ്ങനെ ആവട്ടെ..ചേച്ചിയുടെ ഇഷ്ടം..”
കുറച്ചു നേരം അങ്ങനെ സംസാരിച്ചിരുന്നു.പിന്നെ ഫുഡും കഴിച്ച ശേഷമാണ് ഞങൾ വീട്ടിലേക്ക് തിരിച്ചത്.പകുതി ആയപ്പോൾ മഴ പെയ്യാൻ തുടങ്ങിയിരുന്നു.അതു കൊണ്ട് തന്നെ നല്ല ട്രാഫിക്കും,എല്ലാം കൂടെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുറച്ചു ലേറ്റ് ആയി.വീട്ടിൽ എത്തിയപ്പോഴേക്കും അല്ലി ഉറക്കമായിരുന്നു.പാവം.കുറെ കളിച്ചത് കൊണ്ടുള്ള ക്ഷീണം ആവും.
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് എപ്പോ വരും
ഹു….എന്താ ഒരു ഫീൽ.
മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചു തീർന്നു…..😍
ഇപ്പോൾ ഇവിടെ അധികം വരാറില്ല..ഇങ്ങനെ ഓരോന്ന് വരുവാണെങ്കിൽ തീർച്ചയായായും വരും
…. ആനകളെയും തെളിച്ചു കൊണ്ട്..😇🐸
Thanku bro🥰🥰🥰
ആനകളെയും തെളിച്ചു കൊണ്ട് വരൂ…
Thankuuu ബ്രോ🥰🥰🥰🥰
ആനകളെയും തെളിച്ചു വരൂ…
വൗ, വാട്ട് a ഫീൽ.. കീപ് ഗോയിങ് ബ്രോ.. But ഇതൊരു ലവ് സ്റ്റോറി ക്ക് ഒള്ള കഥ ഒണ്ടല്ലോ 🔥🤷🏻♂️
ഒരുപാട് സ്നേഹം ബ്രോ🥰🥰🥰
വീണ്ടും പറയുന്നു സാനം പൊളി 🌝❤️
Thankuuuuu🥰🥰🥰🥰
കൊളം ആക്കല്ലേ സൂപ്പർ ആയി വന്നതാ 🙏
😃🥰🥰🥰
സൂപ്പർ
🥰🥰
Super bro 😍😍😍 waiting for next part 👍👍👍
🥰🥰🥰🥰
ഉഫ്.. കിടു സാനം സഹോ…. പൊളി സ്റ്റോറി… ന്താ ഒരു ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആരുന്നു.. അത്രക്കും അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്….
കഴിഞ്ഞ പാർട്ടു മുൾമുനയിൽ കൊണ്ടുനിർത്തിട്ടല്ലേ സഹോ പോയത്… അതിന്റെ വിശദാംശം ല്ലാം അറിഞ്ഞു ആസ്വദിച്ചുവന്നപ്പോഴേക്കും ദാ അടുത്ത കുരുക്കു… വീണ്ടും മുൾമുനയിൽ കുരുക്കിയിട്ട അവസ്ഥ ആയിപോയി…
ആ ബീച്ചിലുള്ള സംസാരങ്ങളും അതുകഴിഞ്ഞു വീട്ടിൽ വച്ചുള്ള ബാത്രൂം സെക്സും ല്ലാം സൂപ്പറാരുന്നു…
ഇനിയെന്താവുമെന്ന് കണ്ടുതന്നെ അറിയണം…??
തുടരൂ വേഗം ❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് സ്നേഹം ബ്രോ🥰🥰🥰🥰